collector| bignewskerala

മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരിക 883 കുടുംബങ്ങളെ; 24 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കണമെന്ന് കലക്ടര്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന കാര്യം 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് ഇടുക്കി കലക്ടര്‍ ഷീബ ജോര്‍ജ്. ഡാം തുറന്നാല്‍ 883 കുടുംബങ്ങളെ...

actor prithviraj| bignewskerala

‘മുല്ലപ്പെരിയാര്‍ പൊളിച്ചുകളയണം, 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തത്’; പ്രതികരിച്ച് പൃഥ്വിരാജ്

തിരുവനന്തപുരം: നൂറിലധികം വര്‍ഷം പിന്നിട്ട മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു കളയണമെന്ന ആവശ്യവുമായി നടന്‍ പൃഥ്വിരാജ് രംഗത്ത്. പ്രാര്‍ഥിക്കാം ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാന്‍ വേണ്ടി എന്ന് പൃഥ്വിരാജ്...

mullapperiyar dam| bignewskerala

നീരൊഴുക്ക് കൂടി, മുല്ലപ്പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു, ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 136.95 അടിയാണ് ഇപ്പോഴത്തെ ജല നിരപ്പ്. പകല്‍ നീരൊഴുക്ക് കുറഞ്ഞെങ്കിലും വൈകീട്ടോടെ കാടിനുള്ളില്‍ പെയ്ത മഴയാണ്...

അപ്രതീക്ഷിതമായി വെള്ളം ഒഴുകി വീട്ടിലേക്ക്; പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് പുറത്തെത്തിച്ച് അഗ്നിരക്ഷാസേന

അപ്രതീക്ഷിതമായി വെള്ളം ഒഴുകി വീട്ടിലേക്ക്; പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് പുറത്തെത്തിച്ച് അഗ്നിരക്ഷാസേന

തൊടുപുഴ: ഉച്ചയ്ക്ക് തുടങ്ങിയ മഴ വീട്ടിലേക്ക് വെള്ളത്തിനെ ഇരച്ചെത്തിച്ചപ്പോൾ വീട്ടിൽ കുടുങ്ങിപ്പോയ പിഞ്ചുകുഞ്ഞിനും കുടുംബത്തിനും സഹായവുമായി അഗ്നിരക്ഷാസേന. അപകടമറിഞ്ഞപ്പോൾ തന്നെ പാഞ്ഞെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ അവളെ സുരക്ഷിതയായി പുറത്തെത്തിച്ചു....

കനത്ത മഴയും ഉരുള്‍പൊട്ടലും; ഇടുക്കിയില്‍ തകര്‍ന്നത് 119 വീടുകള്‍,  വാസയോഗ്യമല്ലാതായി പല പ്രദേശങ്ങളും

കനത്ത മഴയും ഉരുള്‍പൊട്ടലും; ഇടുക്കിയില്‍ തകര്‍ന്നത് 119 വീടുകള്‍, വാസയോഗ്യമല്ലാതായി പല പ്രദേശങ്ങളും

ഇടുക്കി: കനത്ത മഴയിലും ഉരുള്‍പൊട്ടലിലുമായി ഇടുക്കി ജില്ലയില്‍ പൂര്‍ണമായി തകര്‍ന്നത് 119 വീടുകള്‍. കോടികളുടെ കൃഷിനാശമാണ് ജില്ലയിലുണ്ടായത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കൊക്കയാറിലാണ് ഭൂരിഭാഗം വീടുകളും തകര്‍ന്നത്. ഇവിടെ...

mullapperiyar dam| bignewskerala

ജലനിരപ്പ് ഉയരുന്നു, മുല്ലപ്പെരിയാര്‍ 137 അടിയിലേക്ക്, 140 അടിയെത്തിയാല്‍ ആദ്യ ജാഗ്രതാ നിര്‍ദേശം

തൊടുപുഴ: അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയര്‍ന്നു. 136.8 അടിയാണ് നിലവിലെ ജലനിരപ്പ്. 5650 ഘനയടി വെള്ളമാണ് നിലവില്‍ ഓരോ സെക്കന്റിലും...

arrest | bignewskerala

കോവിഡ് പരിശോധന നടത്താന്‍ പറഞ്ഞത് ഇഷ്ടമായില്ല; ആശുപത്രി അടിച്ചുതകര്‍ത്തു, ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

തൊടുപുഴ: കോവിഡ് പരിശോധന നടത്താന്‍ പറഞ്ഞതില്‍ ക്ഷുഭിതരായി നഴ്‌സുമാരെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിച്ച യുവാക്കള്‍ പോലീസ് പിടിയില്‍. കല്ലൂര്‍ക്കാട് താണിക്കുന്നേല്‍ ജോബിന്‍(21), കുമാരമംഗലം ഉരിയരിക്കുന്ന് മേക്കുഴിക്കാട്ട് അഖില്‍(21), തൈമറ്റം...

idukki dam | bignewskerala

മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് കുറയുന്നില്ല; ഇടുക്കി അണക്കെട്ടില്‍ വീണ്ടും റെഡ് അലേര്‍ട്ട്

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ വീണ്ടും റെഡ് അലേര്‍ട്ട്. മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്നാണ് ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക്...

death | bignewskerala

ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ പ്രതി വിഷം കഴിച്ച് മരിച്ച നിലയില്‍, മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കം

ഇടുക്കി: ഒരു കുടുംബത്തിലെ നാല് പേരെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതി വിഷം കഴിച്ച് മരിച്ച നിലയില്‍. കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയായ തേവര്‍കുടിയില്‍ അനീഷിനെയാണ് മരിച്ച...

2018ലെ പ്രളയകാലത്തെ നടുക്കുന്ന ഓര്‍മ്മ; ആ പാലം കാണാന്‍ അച്ഛനൊപ്പം വീണ്ടുമെത്തി തക്കുടു

2018ലെ പ്രളയകാലത്തെ നടുക്കുന്ന ഓര്‍മ്മ; ആ പാലം കാണാന്‍ അച്ഛനൊപ്പം വീണ്ടുമെത്തി തക്കുടു

ഇടുക്കി; കുത്തിയൊലിച്ചെത്തിയ വെള്ളത്തിന് നടുവിലെ ചെറുതോണിപ്പാലത്തിലൂടെ കുഞ്ഞിനെ മാറോടണച്ചുപിടിച്ച് ഓടുന്ന ദുരന്തനിവാരണ സേനാംഗത്തിന്റെ ചിത്രം നടുക്കുന്നതായിരുന്നു. 2018ലെ കേരളത്തിലെ പ്രളയത്തിന്റെ നേര്‍ച്ചിത്രമായിരുന്നു ആ ഓട്ടം. ഇന്ന് ഇതാ...

Page 12 of 34 1 11 12 13 34

Don't Miss It

Recommended