കുളിച്ചുവരാമെന്ന് പറഞ്ഞ് മുറിയില്‍ കയറി, വിവാഹദിവസം രാവിലെ വധു ജീവനൊടുക്കിയ നിലയില്‍
കോഴിക്കോട്; കോഴിക്കോട് വിവാഹദിവസം രാവിലെ വധുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘയാണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ...