idukki dam| bignewskerala

മൂന്നു വര്‍ഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് തുറന്നു, സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക്

തൊടുപുഴ: ജലനിരപ്പുയര്‍ന്നതിനാല്‍ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. മൂന്നു വര്‍ഷത്തിന് ശേഷമാണ് തുറക്കുന്നത്. ചെറുതോണി അണക്കെട്ടിലെ മൂന്നു ഷട്ടറുകളാണ് തുറന്നത്. ഷട്ടര്‍ തുറക്കുന്നതിന് മുന്നോടിയായി 10.55 ന്...

idukki dam | bignewskerala

എല്ലാം സജ്ജം, ഒറ്റ സ്വിച്ചില്‍ ഷട്ടര്‍ പൊങ്ങും; ഇടുക്കിയില്‍ അതീവജാഗ്രത, ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍

തൊടുപുഴ: ഇടുക്കി ഡാം വീണ്ടും തുറക്കുമ്പോള്‍, ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് പതിനൊന്ന് മണിയോടെയാണ് തുറക്കുക. ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍...

riders | bignewskerala

ഉരുള്‍പൊട്ടലിനിടയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; റൈഡര്‍മാരുടെ സാഹസികയാത്രയുടെ വീഡിയോ വൈറല്‍

കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ അതിശക്തമായ മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് കേരളത്തില്‍ സംഭവിച്ചത്. ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ദുരന്തവാര്‍ത്തകള്‍ കേട്ട് കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഉരുള്‍പൊട്ടല്‍മേഖലയില്‍...

idukki dam| bignewskerala

10.55 ന് സൈറണ്‍ മുഴക്കും, 11മണിക്ക് ഷട്ടറുകള്‍ ഉയര്‍ത്തും, ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്

തൊടുപുഴ: ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി രാവിലെ 10.55 ന് സൈറണ്‍ മുഴക്കും. രാവിലെ 11മണിക്കാണ് ഷട്ടറുകള്‍ ഉയര്‍ത്തുക. ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി...

idukki dam| bignewskerala

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഇനിയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആദ്യ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ന് രാവിലെ 9.10ന് ആണ് ഡാമില്‍ ബ്ലൂ അലര്‍ട്ട്...

death | bignewskerala

ഭര്‍ത്താവിനെ തിരഞ്ഞിറങ്ങിയ 72കാരി ബൈക്കിടിച്ച് മരിച്ചു, ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയിലും

മൂലമറ്റം: ഭര്‍ത്താവിനെ തിരഞ്ഞിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. ഭര്‍ത്താവിനെ പിന്നീട് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഇടുക്കി ജില്ലയിലാണ് സംഭവം. രതീഷ് പ്രസ് ഉടമ നീറണാകുന്നേല്‍ ചിദംബരത്തിന്റെ ഭാര്യ...

murder | bignewskerala

കൊലപ്പെടുത്തി വന്നാലെ ഭാര്യ സ്വീകരിക്കുവെന്ന് അലറിവിളിച്ച് പ്രതി, ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്നു, ലക്ഷ്യമിട്ടത് കൂട്ടക്കുരുതി

ഇടുക്കി: ഇടുക്കിയിലെ ആനച്ചാലില്‍ ആറു വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്ന സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. പ്രതി സുനില്‍ഗോപിയുടെ ലക്ഷ്യം കൂട്ടകൊലയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതിയെ ഇന്ന്...

accident | bignewskerala

ജന്‍മദിനാഘോഷം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ ടിപ്പറില്‍ ഇടിച്ച് മറിഞ്ഞു, രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ഇടുക്കി: നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ ഇടിച്ച് രണ്ട് മരണം. യുവാവും ബന്ധുവായ യുവതിയുമാണ് മരിച്ചത്. ചാമംപതാല്‍ കിഴക്കേമുറിയില്‍ സജി തോമസിന്റെ മകന്‍ ഷാരോണ്‍...

woman death | bignewskerala

തല സ്റ്റീല്‍ പാത്രം കൊണ്ട് മൂടിയ നിലയില്‍, അണക്കെട്ടില്‍ അറുപതുകാരിയുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: അണക്കെട്ടില്‍ അറുപതുകാരിയുടെ മൃതദേഹം കണ്ടെത്തി. ആനയിറങ്കല്‍ സ്വദേശി വെള്ളത്തായുടെ മൃതദേഹമാണ് ആനയിറങ്കല്‍ അണക്കെട്ടില്‍ കണ്ടെത്തിയത് തല സ്റ്റീല്‍ പാത്രം കൊണ്ട് മൂടിയ നിലയിലായിരുന്നു. മരണത്തില്‍ അസ്വാഭാവികത...

death | bignewskerala

കാലിലെ കെട്ടില്‍ ദുരൂഹത, കഴുത്തില്‍ കയര്‍ അബദ്ധത്തില്‍ കുടുങ്ങിയതല്ലെന്ന് പോലീസ്, 13കാരനെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം

ഇടുക്കി; വീടിന്റെ ടെറസില്‍ 13കാരനെ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു പ്രത്യേക സംഘം. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്പ്-സൗമ്യ ദമ്പതികളുടെ...

Page 13 of 34 1 12 13 14 34

Don't Miss It

Recommended