കോട്ടയം: കാലൊടിഞ്ഞു തൂങ്ങി മരണത്തെ മുഖാമുഖം കണ്ട കുളക്കൊക്കിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് വനം-മൃഗസംരക്ഷണ വകുപ്പുകള്‍. കഴിഞ്ഞ ഡിസംബര്‍ 15ന് പരുക്കേറ്റതിനെ തുടര്‍ന്ന് കോടിമതയിലെ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ച...
കോട്ടയം: കോണ്‍ഗ്രസ് വിട്ട് ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ലതിക സുഭാഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെ ആക്രമണം. പ്രചാരണത്തിനെത്തിയ കേരള ഷാഡോ കാബിനെറ്റ്, വുമണ്‍ ഫോര്‍ പൊളിറ്റിക്കല്‍...
കോട്ടയം: നോക്കിനില്‍ക്കെ മുട്ടയുടെ തോടു പൊട്ടി മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞുങ്ങള്‍ പുറത്തെത്തി. ഒന്നും രണ്ടുമല്ല 35 എണ്ണമാണ് ഭൂമിയിലേക്ക് വിരിഞ്ഞിറങ്ങിയത്. വനംവകുപ്പിന്റെ പാറമ്പുഴ ഡിവിഷന്റെ കീഴിലാണ് ഈ...
കോട്ടയം: ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ് കേരള രാഷ്ട്രീയത്തിലെ ഒരു വിഷച്ചെടി ആണെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ ഉറപ്പായും തോല്‍പ്പിക്കേണ്ട സ്ഥാനാര്‍ത്ഥിയാണ്...
കുമരകം: ചെരിപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തോട്ടില്‍ വീണ 7 വയസ്സുകാരിക്ക് രക്ഷകനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി. തിരുവാര്‍പ്പ് പരപ്പേല്‍ ഭാഗത്ത് തിങ്കളാഴ്ച വൈകിട്ട് 5 മണിക്കാണ് സംഭവം....
ഏറ്റുമാനൂര്‍: 11 കെവി വൈദ്യുതക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് മുപ്പതടി ഉയരത്തില്‍ ബോധരഹിതനായി കുടുങ്ങിക്കിടന്ന യുവാവിനെ പോലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. വെട്ടിമുകള്‍ മാങ്കൂട്ടത്തില്‍ വീട്ടില്‍ ജോണ്‍സനാണു...
കോട്ടയം: താന്‍ തെറി പറയുന്നു എന്നത് മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തനിക്കെതിരെ ജനങ്ങള്‍ പറയുന്ന ഏക പരാതിയെന്ന് ജനപക്ഷം സ്ഥാനാര്‍ത്ഥി പിസി ജോര്‍ജ്. എന്നാല്‍ അശരണരുടെ തലയില്‍...
എരുമേലി: വഴിയില്‍ വെള്ളത്തിനായി കാത്തുനില്ക്കുന്ന അമ്മമാരുടെ ദുരിതം കണ്ടില്ലെന്ന് നടിച്ചുപോകാനായില്ല. വില്ക്കാന് കൊണ്ടുപോയ 8000 ലീറ്റര്‍ കുടിവെള്ളം ഒരു ഗ്രാമത്തിന് മുഴുവന്‍ സൗജന്യമായി നല്കി ശ്രീനിയുടെ നന്മ....
കോട്ടയം: എല്‍ഡിഎഫിന് അനുകൂല സര്‍വ്വേകള്‍ യുഡിഎഫിന് തെരഞ്ഞെടുപ്പിന് മുമ്പേ വലിയ നേട്ടമുണ്ടാക്കിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയില്‍ സജീവമാകാത്ത പ്രവര്‍ത്തകര്‍ പൂര്‍വ്വാധികം ആവേശത്തോടെ പ്രചരണരംഗത്തേക്ക് എത്തിയെന്നും...
100 വയസുള്ള ലക്ഷ്മിക്കുട്ടിക്കു ഉമ്മന്‍ ചാണ്ടിയെ കാണണമെന്നു വലിയ ആഗ്രഹം. ഒട്ടും താമസിച്ചില്ല വീട്ടില്‍ നേരിട്ടെത്തി ആഗ്രഹം സാധിച്ചുകൊടുത്തു പ്രിയ നേതാവ്. അയര്‍ക്കുന്നം പഞ്ചായത്തില്‍ മറ്റത്തില്‍ വീട്ടില്‍...
© 2020 Bignews Kerala - Developed by Bigsoft.
© 2020 Bignews Kerala - Developed by Bigsoft.