രജിത് കുമാർ ബിഗ്ബോസ് മലയാളം 2 ൽ നിന്നും പുറത്തേക്ക് പോയതിൽ വലിയ രീതിയിൽ ആരാധകരുടെ ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉണ്ടായിരുന്നു. സഹമത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളക്...
വ്യത്യസ്ത റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം 2ലെ ശക്തയായ മത്സരാർത്ഥി തന്നെയായിരന്നു രേഷ്മ. തന്റെ ഒറ്റ വാക്കുകൊണ്ടാണ് രേഷ്മ രജിത് കുമാറിനെ ഹൗസിൽ നിന്നും പുറത്താക്കിയത്. രേഷ്മയുടെ...
ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം സീസൺ 2 അവസാനിപ്പിക്കുന്നു. കൊവിഡ് 19 വ്യാപനത്തെ തുടർന്നാണ് റിയാലിറ്റി ഷോ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് അണിയറ പ്രവർത്തകർ എത്തിയത്. ഇത്...
ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്ബോസ് രണ്ടാം സീസണിൽ നിന്നും പുറത്താക്കപ്പെട്ട രജിത്കുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ബിഗ് ബോസ് മത്സരാർഥിയും സാമൂഹ്യ പ്രവർത്തകയുമായ ദിയ സന. ഒരു...
ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം പതിപ്പിന്റെ 2 ആം ഭാഗത്തു നിന്ന് രജിത് കുമാർ അപ്രതീക്ഷിതമായി പുറത്തായത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ബിഗ് ബോസ്...
മലയാളം മിനി സ്‌ക്രീനിൽ സീതാകല്യാണം എന്ന പരമ്പരയിൽ സീതയായി എത്തി കുടുംബ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ധന്യ മേരി വർഗീസ്. നടൻ ജോൺ ആണ് താരത്തിന്റെ...
കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ കനത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തിയ കൊച്ചി വിമാനത്താവളത്തിൽ ടിവി ഷോ മത്സരാർഥിക്ക് ആരാധകർ ഒത്തുകൂടി സ്വീകരണം ഒരുക്കിയ സംഭവത്തിൽ പ്രതികരണവുമായി സംഗീത സംവിധായകൻ ഷാൻ...
കൊറോണ ഭീതിയില്‍ ലോകം നില്‍ക്കവേ ഒരു ടെലിവിഷന്‍ ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിയെ സ്വീകരിക്കാന്‍ ജനക്കൂട്ടം കൊച്ചി വിമാനത്താവളത്തില്‍ എത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി ഡോ.ഷിംന അസീസ്. മനുഷ്യര്‍ക്ക്...
ബിഗ് ബോസ് മലയാളം ഷോ അവസാനിച്ചെങ്കിലും പേളി- ശ്രീനിഷ് പ്രണയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. അഭിനയമാണെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ ഇരുവരും നിഷേധിച്ചിരുന്നു. ബിഗ് ബോസിന് പുറത്ത് എത്തിയ...
ബിഗ് ബോസ് മലയാളം ഷോ അവസാനിച്ചിട്ടും ആരാധകരില്‍ ആഘോഷങ്ങള്‍ തീര്‍ന്നിട്ടില്ല. ആവേശം ചോരാതെ ഒരു ഗെറ്റ് ടുഗതര്‍ നടത്തിയിരിക്കുകയാണ് പേളി ആര്‍മി. പേളി ആര്‍മി ആരാധകക്കൂട്ടായ്മയായിരുന്നു പേളിക്ക്...
© 2020 Bignews Kerala - Developed by Bigsoft.
© 2020 Bignews Kerala - Developed by Bigsoft.