രാത്രി ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ കാണാതായി, മൃതദേഹം വീടിനു സമീപത്തെ കുളത്തില്‍
കൊടുവായൂര്‍: വീട്ടമ്മയെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ കൊടുവായൂരിലാണ് സംഭവം. കാക്കയൂര്‍ ചേരിക്കോട് ഷാഹുല്‍ ഹമീദിന്റെ ഭാര്യ നൂര്‍ജഹാനെയാണ് വീടിന് സമീപം കുളത്തില്‍ മുങ്ങി ...