Tag: big news malayalam

medical-college

മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷന്‍ തിയ്യറ്ററിലെ സീലിങ് പൊളിഞ്ഞു വീണു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷന്‍ തിയ്യറ്ററിലെ സീലിങ് തകര്‍ന്നു വീണു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം. തിയറ്റര്‍ സി-യില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വൃത്തിയാക്കുന്ന ...

arrest

സ്ത്രീധനത്തെ ചൊല്ലിയുള്ള മര്‍ദനം സഹിക്കാന്‍ വയ്യ; അടൂരില്‍ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

അടൂര്‍: സ്ത്രീധനത്തെ ചൊല്ലിയുള്ള മര്‍ദനം സഹിക്കാന്‍ കഴിയാതെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പറക്കോട് വടക്ക് മുല്ലൂര്‍ക്കുളങ്ങര കൊടുമണ്ണേത്ത് വീട്ടില്‍ ...

babu

ചോര്‍ന്നൊലിക്കുന്ന വീടിനു മുകളില്‍ വിരിക്കാന്‍ പ്ലാസ്റ്റിക് ചോദിച്ചെത്തിയ ബാബുവിന് പുതിയൊരു വീട് തന്നെ നിര്‍മ്മിച്ചു നല്‍കി ഇമ്മാനുവല്‍; നന്മ

മരങ്ങാട്ടുപിള്ളി: ചോര്‍ന്നൊലിക്കുന്ന വീടിനു മുകളില്‍ വിരിക്കാന്‍ പ്ലാസ്റ്റിക് ചോദിച്ചെത്തിയ ബാബുവിന് പുതിയൊരു വീട് തന്നെ നിര്‍മ്മിച്ചു നല്‍കി ഇമ്മാനുവല്‍. കുറിച്ചിത്താനം കുമ്പിക്കിയില്‍ ബാബു (55)വിന് മരങ്ങാട്ടുപിള്ളിയിലെ സെന്റ് ...

death

ഭര്‍ത്താവ് ഓടിച്ച ഓട്ടോ കാറില്‍ ഇടിച്ചു അപകടം; വീട്ടമ്മയും ചെറുമകനും മരിച്ചു

തിരുവല്ല: ഭര്‍ത്താവ് ഓടിച്ച ഓട്ടോ കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ വീട്ടമ്മയും ചെറുമകനും മരിച്ചു. കോട്ടയം മാന്നാനം ചിറ്റേടത്തുപറമ്പില്‍ സികെ രമേശന്റെ ഭാര്യ പൊന്നമ്മ (55), ചെറുമകന്‍ ...

ku-janeesh-kumar

ദുരിത ജീവിതം കേട്ടറിഞ്ഞു നേരിട്ടെത്തി; കെയു ജനീഷ് കുമാർ എംഎൽഎയുടെ കരുതലിൽ നാലാം ക്ലാസ്സുകാരൻ ആനന്ദിന് പുതിയ വീടൊരുങ്ങും

കോന്നി: കെയു ജനീഷ് കുമാര്‍ എംഎല്‍എയുടെ കരുതലില്‍ നാലാം ക്ലാസ്സുകാരന്‍ ആനന്ദിന് പുതിയ വീടൊരുങ്ങും. പാറക്കൂട്ടത്തില്‍ ടി ഉദയന്റെയും ശ്യാമളയുടെയും മകന്‍ കൂടല്‍ ജംക്ഷന്‍ ഗവ. എല്‍പി ...

soumya

സ്‌നേഹത്തിന്റെ ഓര്‍മപ്പൂക്കള്‍..! റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യയെ അനുസ്മരിച്ച് ഇസ്രയേലിലെ മലയാളി യഹൂദ സമൂഹം

ടെല്‍ അവീവ്: റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യ സന്തോഷിനെ അനുസ്മരിച്ച് ഇസ്രയേലിലെ മലയാളി യഹൂദ സമൂഹം. സൗമ്യയ്ക്ക് സ്‌നേഹത്തിന്റെ ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ച അനുസ്മരണ സമ്മേളനം ഇന്ത്യയുടെ ...

doctor

പ്രസവിച്ച ഉടന്‍ കുഞ്ഞു മരിച്ചു; വിജിലന്‍സ് അന്വേഷണത്തില്‍, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വ്യാജനാണെന്ന് തെളിഞ്ഞു

കൊല്ലം: പ്രസവിച്ച ഉടന്‍ കുഞ്ഞു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വ്യാജനാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ...

family

പെരുന്നാള്‍ ആഘോഷം വേണ്ട, ആ തുകകൊണ്ട് സമൂഹ അടുക്കളയില്‍ ഒരു ദിവസത്തെ ഭക്ഷണം നല്‍കി മാതൃകാകുടുംബം

വണ്ണപ്പുറം: കൊവിഡ് കാലത്ത് പെരുന്നാള്‍ ആഘോഷങ്ങള്‍ ചുരുക്കി ആ തുകകൊണ്ട് വിശക്കുന്നവര്‍ക്ക് അന്നം നല്‍കി മാതൃകാകുടുംബം. പ്ലാന്റേഷന്‍ കവല വാണിയപ്പുരയില്‍ സഹീര്‍ -ഹസീന ദമ്പതികളും അവരുടെ മക്കളുമാണ് ...

nandu-mahadeva

ലോകത്തിന് പ്രചോദനമേകിയ ധീര പോരാളി; നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം: ക്യാന്‍സറിനെതിരെ പൊരുതാന്‍ ലോകത്തിന് തന്നെ പ്രചോദനമായി മാറിയ ധീര പോരാളി നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കവെ പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. ...

easy-shop

ലോക്ഡൗണില്‍ അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കും; കൊവിഡ് രോഗികള്‍ക്ക് സര്‍വ്വീസ് ചാര്‍ജില്ല, തൊഴില്‍രഹിതരായ പത്തുയുവാക്കളുടെ കൂട്ടായ്മയില്‍ ഒരുങ്ങി ‘ഈസിഷോപ്പി’

കഞ്ഞിക്കുഴി: ലോക്ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന ഡോര്‍ഡെലിവറി സേവനം 'ഒപ്പം ഈസിഷോപ്പി' പ്രവര്‍ത്തനം ആരംഭിച്ചു. അടച്ചുപൂട്ടലിന്റെ നാളുകളില്‍ കഞ്ഞിക്കുഴിക്കാര്‍ വിളിച്ചാല്‍ വിളിപ്പുറത്തെത്തി ഉപ്പുമുതല്‍ കര്‍പ്പൂരംവരെ വീട്ടിലെത്തിക്കുന്നതാണ് ...

Page 1 of 99 1 2 99

Don't Miss It

Recommended