കഴുത്തില്‍ ആഴത്തില്‍ മുറിവ്, യുവതി ജോലി സ്ഥലത്ത് മരിച്ച നിലയില്‍, നാലരപവന്റെ മാല കാണാനില്ല
തിരുവനന്തപുരം: യുവതിയെ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ പേരൂര്‍ക്കട കുറവന്‍കോണത്താണ് സംഭവം. നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിനീതയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ചോരവാര്‍ന്നാണ് യുവതിയുടെ മരണം. കുറവന്‍കോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയാണ് വിനിത....
Read more