ബത്തേരി: പാകം ചെയ്ത മത്സ്യത്തില്‍ പുഴുക്കള്‍. തൊടുവട്ടി ആനിക്കാട്ടില്‍ എ.കെ. റോയി ബൈക്കിലെത്തിയ മത്സ്യവില്‍പ്പനക്കാരനില്‍ നിന്നും വാങ്ങിയ മത്സ്യത്തിലാണു പുഴുക്കളെ കണ്ടത്. മല്‍സ്യം കഴിച്ചതോടെ കുടുംബാംഗങ്ങള്‍ക്കു വയറുവേദനയും...
വയനാട്: പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് വയനാട്ടിലെ റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും ഹോട്ടലുകളിലും പരിശോധന കര്‍ശനമാക്കി പോലീസ്. ആഘോഷങ്ങള്‍ക്ക് ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്. ജില്ലയിലെ റിസോര്‍ട്ടുകള്‍ക്ക്...
മാനന്തവാടി: തിരുനെല്ലിക്കു പുറമേ തവിഞ്ഞാലിലും വന്യമൃഗശല്യം രൂക്ഷമായിരിക്കുകയാണ്. വാളാട് തോളക്കര കല്ലുമൊട്ടമ്മല്‍ മോഹനന്റെ പശുവിനെ കടുവ കൊന്നു. ഇതിനു പിന്നാലെ വാളാട് ഇല്ലത്തുമൂലയില്‍ വനത്തിനു സമീപത്തെ സ്വകാര്യ...
മാനന്തവാടി: കാട്ടിക്കുളത്ത് കാട്ടാന ശല്യം രൂക്ഷമായി. വ്യാപക കൃഷി നാശമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. കാട്ടിക്കുളം ടൗണിനോട് ചേര്‍ന്ന് നസീമ മന്‍സില്‍ അഷറഫ്, താന്നിക്കുഴിയില്‍ സത്യവൃതന്‍, ബേക്കറി ഗിരീഷ്,...
പുല്‍പ്പള്ളി: പുല്‍പ്പള്ളിയില്‍ വീണ്ടും വന്യജീവി ശല്യം. കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ വന്യജീവി ആക്രമിച്ചു കൊന്നു. പുല്‍പ്പള്ളി കാപ്പിസെറ്റ് കോളനിയിലെ ജോയിയുടെ ആടിനെ ആണ് വന്യജീവി ആക്രമിച്ചു കൊന്നത്....
മാനന്തവാടി: വീട്ടുമുറ്റത്ത് ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തവിഞ്ഞാല്‍ പഞ്ചായത്തിലെ പേരിയ റവന്യൂകുന്നില് പഴയമഠത്തില്‍ പിസി ജിബിനെ(27) ആണ് പോലീസ് അറസ്റ്റ്...
പന്തല്ലൂര്‍: പന്തല്ലൂര്‍ താലൂക്കിന്റെ വിവിധ പ്രദേശങ്ങള്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷമായി. അതിര്‍ത്തി പ്രദേശങ്ങളായ അത്തിക്കുന്ന്, അത്തിമാനഗര്, റിച്ച് മൗണ്ട്, കാപ്പിക്കാട്, പുളിയം വയല്‍ പ്രദേശങ്ങളില്‍ കാട്ടാനകള്‍...
മാനന്തവാടി: വെള്ളമുണ്ട -നിരവില്‍പുഴ റൂട്ടില്‍ ഇന്ന് മുതല്‍ സന്ധ്യാസമയത്ത് സ്വകാര്യ ബസ് സര്‍വ്വീസ് ഉണ്ടായിരിക്കും. വൈകീട്ട് 5.45 ന് നിരവില്‍ പുഴയില്‍ നിന്ന് മാനന്തവാടിയിലേക്കും തിരിച്ച് രാത്രി...
ബത്തേരി: യന്ത്ര തകരാര്‍ മൂലം വോട്ടെണ്ണല്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് ബത്തേരിയില്‍ നാളെ റീപോളിംഗ്. ബത്തേരി നഗരസഭ പത്തൊമ്പതാം വാര്‍ഡ് തൊടുവട്ടില് റീ പോളിങ് നടത്താനാണ് തെരഞ്ഞെടുപ്പു കമ്മീഷന്...
പനമരം: നാദാപുരത്ത് പോലീസിനെ ആക്രമിച്ച കേസില്‍ ആറ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വയനാട് പനമരത്ത് നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. പോളിംഗ് ബൂത്തിന് സമീപം കൂട്ടംകൂടി...
© 2020 Bignews Kerala - Developed by Bigsoft.
© 2020 Bignews Kerala - Developed by Bigsoft.