murder | bignewskerala

ടിവി കാണുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം, അച്ഛന്റെ പക്ഷത്ത് നിന്ന മകളെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ, മകളെ കാണാനില്ലെന്ന് പരാതിയും, ഒടുവില്‍ പിടിയില്‍

ബംഗളൂരു: ടെലിവിഷന്‍ കാണുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ മൂന്ന് വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു. കര്‍ണാടകയിലാണ് ക്രൂരകൊലപാതകം. മകളെ കാണാനില്ലെന്ന് കാട്ടി അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്...

COVID

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ഗുരുതരം; വരുന്ന നാലാഴ്ച നിർണായകം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെ ഗുരുതരമെന്ന് കേന്ദ്രം. വരുന്ന നാലാഴ്ച നിർണായകമാണെന്നും ആർടിപിസിആർ പരിശോധന കർശനമാക്കണമെന്നും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കോവിഡ് വ്യാപനം തീവ്രമായ...

hari | bignewskerala

അഞ്ച് കിലോ സ്വര്‍ണ്ണമണിഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി സ്ഥാനാര്‍ത്ഥി, സഞ്ചരിക്കുന്ന സ്വര്‍ണക്കടയെന്ന് വിശേഷിപ്പിച്ച് സമൂഹമാധ്യമങ്ങള്‍

ചെന്നൈ: .'വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിനു വോട്ടു തേടി നടക്കുന്നു?' എന്ന് വോട്ടര്‍മാര്‍ ഒരിക്കലും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഹരി നാടാരോട് ചോദിക്കില്ല. കാരണം തന്റെ കൈയ്യിലുള്ള സ്വര്‍ണമെല്ലാം ധരിച്ചാണ്...

Five grooms | Bignewskerala

വിവാഹത്തിന് ഒരുങ്ങി വേദിയിലെത്തിയപ്പോള്‍ പൂട്ടിക്കിടക്കുന്നു, വധുവും കൂട്ടരുമില്ല; പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ സമാനപരാതിയുമായി എത്തിയത് നാല് വരന്മാരും! അമ്പരപ്പ്

ഭോപ്പാല്‍: വിവാഹത്തിനാി അണിഞ്ഞൊരുങ്ങി വിവാഹ വേദിയിലെത്തിയപ്പോള്‍ വരനും കൂട്ടരും അമ്പരന്നു. വിവാഹ വേദിയിലെ ആളനക്കം പോലും ഇല്ലാതെ വേദി പൂട്ടിയിട്ടിരിക്കുകയായിരുന്നു. വധുവും കൂട്ടരും മുങ്ങിയത് പിന്നീടാണ് അറിഞ്ഞത്....

asha rani | bignewskerala

കോടീശ്വരിയാവുന്നത് പലപ്പോഴും സ്വപ്‌നം കണ്ടു; ഒടുവില്‍ ആശാ റാണിയെ ഞെട്ടിച്ച് തേടിയെത്തിയത് 1 കോടി, ഒറ്റദിവസം കൊണ്ട് കോടീശ്വരി

ഒരൊറ്റ ദിവസം കൊണ്ട് കോടീശ്വരന്മാരാവുന്ന സ്വപ്‌നം കാണാത്തവര്‍ ചുരുക്കമായിരിക്കും. ഇത്തരത്തില്‍ പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാന്‍ ലോട്ടറികള്‍ക്ക് സാധിക്കാറുണ്ട്. ദിവസവും ലോട്ടറി എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും...

death | bignewskerala

കുട്ടിയെ നോക്കുന്നില്ലെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും തല്ലിപ്പുറത്താക്കി, കീടനാശിനി നല്‍കി മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ വിഷം കഴിച്ച് മരിച്ചു

ചെന്നൈ: കീടനാശിനി നല്‍കി മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ വിഷം കഴിച്ച് മരിച്ച നിലയില്‍. സേലം പനമരംപെട്ടിയിലായിരുന്നു സംഭവം. മുത്തുകുമാറിന്റെ ഭാര്യ കൊച്ചി മഠത്തില്‍പറമ്പ് സ്വദേശി സ്റ്റെഫിയ...

bjp mp | bignewskerala

മലപ്പുറത്തിന് മാത്രം പ്രത്യേക പരിഗണന, മുസ്ലിം വിധവയാണെങ്കില്‍ ധനസഹായം കിട്ടും, മറ്റ് ജില്ലയിലെ ഹിന്ദു, ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് ആനുകൂല്യമില്ല; കേരളത്തിലും വര്‍ഗീയ കാര്‍ഡിറക്കി ബിജെപി എംപി

ന്യൂഡല്‍ഹി: കേരള സര്‍ക്കാര്‍ മലപ്പുറത്തിന് പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്ന ആരോപണവുമായി ബിജെപി എംപി മീനാക്ഷി ലേഖി. മുസ്ലിങ്ങള്‍ക്ക് കിട്ടുന്ന സഹായം മറ്റ് മതസ്ഥര്‍ക്ക് കിട്ടുന്നില്ലെന്നും മീനാക്ഷി ലേഖി...

shakeela

നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്‌നാട് കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് താരം അറിയിച്ചു. പാര്‍ട്ടിയുടെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും പ്രവര്‍ത്തനം. തെന്നിന്ത്യന്‍ സിനിമകളിലെ നിറ...

red-fort_

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്തിയ യുവാവിന്റെ കുടുംബത്തെ ആദരിച്ച് പഞ്ചാബ്; ആദരം യുവാവിനെ പോലീസ് തിരയുന്നതിനിടെ

ചണ്ഡീഗഢ്: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലേക്ക് കർഷകർ നടത്തിയ റാലിക്കിടെ സിഖ് മത പതാകയായ നിഷാൻ സാഹിബ് ഉയർത്തിയ യുവാവിന്റെ കുടുംബത്തിന് പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ആദരം. റിപ്പബ്ലിക്...

saravanan | bignewskerala

എല്ലാവര്‍ക്കും മിനി ഹെലികോപ്ടര്‍, സ്ഥിര നിക്ഷേപമായി ഒരു കോടി രൂപ വീതം പിന്നെ ചന്ദ്രനിലേക്ക് പോകാന്‍ അവസരവും; വിചിത്ര വാ്ഗ്ദാനങ്ങളുമായി ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ തമിഴ്‌നാട്ടില്‍ ജനങ്ങള്‍ക്ക് കൈയ്യഴിഞ്ഞ വാഗ്ദാനങ്ങളുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചാല്‍ എല്ലാവര്‍ക്കും മിനി ഹെലികോപ്ടറും സ്ഥിര നിക്ഷേപമായി ഒരു...

Page 1 of 394 1 2 394

Don't Miss It

Recommended