Tag: latest malayalam news

covid kerala| bignewskerala

കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്; 66 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂര്‍ 395, കൊല്ലം 375, കണ്ണൂര്‍ 309, കോട്ടയം ...

national-award

തോട്ടില്‍ മുങ്ങിത്താഴ്ന്ന പിതൃ സഹോദരന്റെ മക്കളെ രക്ഷപ്പെടുത്തി; വെള്ളം കോരുന്നതിനിടെ കുളത്തില്‍ വീണ 54കാരനെ കരയ്ക്കുകയറ്റി; ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാര നിറവില്‍ മലപ്പുറത്തെ 2 ചുണക്കുട്ടികള്‍

മലപ്പുറം: തോട്ടില്‍ മുങ്ങിത്താഴ്ന്ന പിതൃ സഹോദരന്റെ മക്കളെ രക്ഷപ്പെടുത്തിയും കുളത്തില്‍ വീണ 54കാരനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയും ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് മലപ്പുറത്തെ രണ്ട് ...

murder-arrested

കുടുംബവഴക്കിനിടെ സംഘര്‍ഷം; മകന്റെ അടിയേറ്റു പിതാവു മരിച്ചു, ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍

ചെര്‍പ്പുളശ്ശേരി: കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മകന്റെ അടിയേറ്റു പിതാവു മരിച്ചു. വിമുക്തഭടനും പ്രവാസിയുമായ നെല്ലായ ഇരുമ്പാലശ്ശേരി കാരാംകോട്ടില്‍ വീട്ടില്‍ മുഹമ്മദ് (വാപ്പുട്ടി ഹാജി - 68) ആണു ...

janamaithri-police-help

കുടുംബം ഉപേക്ഷിച്ച് പള്ളിയില്‍ അഭയം തേടിയ വയോധികന് സുരക്ഷയൊരുക്കി ജനമൈത്രി പോലീസ്

തളിപ്പറമ്പ്: കുടുംബം ഉപേക്ഷിച്ച് പള്ളിയില്‍ അഭയം തേടിയ വയോധികന് സുരക്ഷയൊരുക്കി ജനമൈത്രി പോലീസ്. കുടുംബാംഗങ്ങള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ആഴ്ചകളായി ആരാധനാലയത്തില്‍ അഭയം തേടിയ ചപ്പാരപ്പടവ് സ്വദേശി അക്ബറി(70)നാണ് ...

kochi-metro

വാട്ടര്‍ മെട്രോ, റോഡ്, കൊച്ചി മെട്രോ… കൊച്ചിയുടെ മുഖം തെളിയുന്നു, അണിയറയില്‍ മൂന്ന് യാത്രാമാര്‍ഗങ്ങള്‍

കൊച്ചി: കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, റോഡ്... കൊച്ചിയുടെ മുഖം മിനുക്കാന്‍ അണിയറയില്‍ തയ്യാറാകുന്നത് മൂന്ന് യാത്രാമാര്‍ഗങ്ങള്‍. മെട്രോ രണ്ടാം ഘട്ടം പൂര്‍ത്തിയാവുന്നതോടെ കൊച്ചിയുടെ ഐടി കേന്ദ്രമായ ...

rajappan

കായലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി ജീവിതം, കായലിന്റെ കാവലാളായ രാജപ്പനെ പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചു; നാടിന് അഭിമാനമായി ഈ കുമരകംകാരന്‍

കോട്ടയം: കായലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി ജീവിക്കുന്ന കായലിന്റെ കാവലാളായ രാജപ്പന്‍ ഇപ്പോള്‍ നാടിന്റെ അഭിമാനതാരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചതോടെയാണ് കായലിന്റെ ...

child-rape

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി, 12 വയസ്സുള്ള ബാലികയെ പീഡിപ്പിച്ചു; യുവാവ് ഒളിവില്‍

ബത്തേരി: കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് 12 വയസ്സുള്ള ബാലികയെ പീഡിപ്പിച്ചതായി പരാതി. വീട്ടില്‍ പെണ്‍കുട്ടി മാത്രമുള്ളപ്പോള്‍ ആയിരുന്നു സംഭവം. കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രദേശവാസിയായ യുവാവിനെതിരെ ...

kpk-nair

ഗാന്ധിജി കൊല്ലപ്പെട്ടതാണ് ഏറ്റവും ദുഃഖകരമായ ഓര്‍മ്മ, രാജ്യം റിപ്പബ്ലിക്കാകുന്ന പ്രഖ്യാപനം രോമഞ്ചത്തോടെയാണു കേട്ടത്, അന്നത്തെ പരേഡില്‍ പങ്കെടുത്ത സൈനികന്റെ ഓര്‍മ്മയിലൂടെ

മണ്ണാര്‍ക്കാട്: സ്വന്തം രാജ്യം റിപ്പബ്ലിക്കാകുന്ന പ്രഖ്യാപനം രോമഞ്ചത്തോടെയാണു കേട്ടതെന്ന് 1950ല്‍ രാജ്യം റിപ്പബ്ലിക്കായപ്പോള്‍ അന്നത്തെ പരേഡില്‍ പങ്കെടുത്ത സൈനികന്‍ കെപികെ നായര്‍. 1950ല്‍ രാജ്യം റിപ്പബ്ലിക്കായി പ്രഖ്യാപിക്കുമ്പോള്‍ ...

firoz-khan

ഒരു ജോഡി 400 മുതല്‍ 1200 രൂപ വരെ വില വരും..! കര്‍ഷകന്റെ മിത്രങ്ങളാകുന്ന എലികള്‍, എലികളെ അരുമയായി വളര്‍ത്തി ഫിറോസ് ഖാന്‍

കോഴിക്കോട്: ധാന്യങ്ങള്‍ തിന്നു തീര്‍ക്കുന്ന എലികള്‍ കര്‍ഷകന്റെ ശത്രുവാണെന്നാണ് കേട്ടുകേള്‍വി. എന്നാല്‍ അതൊക്കെ ഇനി പഴങ്കഥയാണ്, കാര്‍ഷിക മേഖലയില്‍ പുത്തന്‍ മാറ്റങ്ങള്‍ വന്നതോടെ എലികള്‍ കര്‍ഷകന്റെ മിത്രങ്ങളാണെന്നാണ് ...

accident death

വിവാഹനിശ്ചയ ദിനത്തിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു

പോത്തൻകോട്: വിവാഹനിശ്ചയ ദിനത്തിലുണ്ടായ ബൈക്കപകടത്തെത്തുടർന്ന് യുവാവ് മരിച്ചു. അപകടം സംഭവിച്ച് പിറ്റേന്നു പുലർച്ചെയാണ് യുവാവ് മരണപ്പെട്ടത്. കരിച്ചാറ അപ്പോളോ കോളനിയിൽ കുന്നുംപുറത്തു വീട്ടിൽ ബിനുവിന്റെ മകൻ വിജിൽ ...

Page 1 of 20 1 2 20

Don't Miss It

Recommended