Tag: online malayalam news

covid kerala| bignewskerala

സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് കോവിഡ്; 96 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, തൃശൂര്‍ 526, കോട്ടയം 518, കൊല്ലം 351, മലപ്പുറം ...

death

ഭര്‍ത്താവ് ഓടിച്ച ഓട്ടോ കാറില്‍ ഇടിച്ചു അപകടം; വീട്ടമ്മയും ചെറുമകനും മരിച്ചു

തിരുവല്ല: ഭര്‍ത്താവ് ഓടിച്ച ഓട്ടോ കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ വീട്ടമ്മയും ചെറുമകനും മരിച്ചു. കോട്ടയം മാന്നാനം ചിറ്റേടത്തുപറമ്പില്‍ സികെ രമേശന്റെ ഭാര്യ പൊന്നമ്മ (55), ചെറുമകന്‍ ...

family

പെരുന്നാള്‍ ആഘോഷം വേണ്ട, ആ തുകകൊണ്ട് സമൂഹ അടുക്കളയില്‍ ഒരു ദിവസത്തെ ഭക്ഷണം നല്‍കി മാതൃകാകുടുംബം

വണ്ണപ്പുറം: കൊവിഡ് കാലത്ത് പെരുന്നാള്‍ ആഘോഷങ്ങള്‍ ചുരുക്കി ആ തുകകൊണ്ട് വിശക്കുന്നവര്‍ക്ക് അന്നം നല്‍കി മാതൃകാകുടുംബം. പ്ലാന്റേഷന്‍ കവല വാണിയപ്പുരയില്‍ സഹീര്‍ -ഹസീന ദമ്പതികളും അവരുടെ മക്കളുമാണ് ...

dyfi

കൊവിഡ് ബാധിച്ച് ആരും നോക്കാനില്ലാതെ വീടിനുള്ളില്‍ ഉറുമ്പരിച്ച് 74കാരി; ആശുപത്രിയില്‍ എത്തിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നന്മ

വാകത്താനം: കൊവിഡ് ബാധിച്ച് ആരും നോക്കാനില്ലാതെ വീടിനുള്ളില്‍ ഉറുമ്പരിച്ച് കിടന്ന 74 വയസ്സുകാരിയെ ആശുപത്രിയില്‍ എത്തിച്ച് നന്മയുടെ വെളിച്ചമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ദിവസങ്ങളായി ആഹാരം കഴിക്കാതെ ഉറുമ്പരിച്ച് ...

easy-shop

ലോക്ഡൗണില്‍ അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കും; കൊവിഡ് രോഗികള്‍ക്ക് സര്‍വ്വീസ് ചാര്‍ജില്ല, തൊഴില്‍രഹിതരായ പത്തുയുവാക്കളുടെ കൂട്ടായ്മയില്‍ ഒരുങ്ങി ‘ഈസിഷോപ്പി’

കഞ്ഞിക്കുഴി: ലോക്ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന ഡോര്‍ഡെലിവറി സേവനം 'ഒപ്പം ഈസിഷോപ്പി' പ്രവര്‍ത്തനം ആരംഭിച്ചു. അടച്ചുപൂട്ടലിന്റെ നാളുകളില്‍ കഞ്ഞിക്കുഴിക്കാര്‍ വിളിച്ചാല്‍ വിളിപ്പുറത്തെത്തി ഉപ്പുമുതല്‍ കര്‍പ്പൂരംവരെ വീട്ടിലെത്തിക്കുന്നതാണ് ...

lock-down

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പുതുക്കി; റസ്റ്ററന്റുകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 7.30വരെ പ്രവര്‍ത്തിക്കാം, രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് യാത്ര ചെയ്യാം

തിരുവനന്തപുരം: ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറങ്ങി. റസ്റ്ററന്റുകള്‍ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 7.30വരെ പ്രവര്‍ത്തിക്കാം. പാഴ്‌സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ...

snake

റേഷനരിയിൽ ചത്ത പാമ്പിൻകുഞ്ഞ്…! അവശിഷ്ടം കണ്ടെത്തിയത് സഞ്ചിയിൽ നിന്നു വേറെ പാത്രത്തിലേക്ക് മാറ്റുമ്പോൾ

വടകര: റേഷനരിയിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടു ഞെട്ടി കാർഡുടമ. വള്ളിക്കാട് അയിവളപ്പ് കുനിയൽ രാജനു കിട്ടിയ അരിയിലാണ് ചത്ത പാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുഴുങ്ങൽ ...

cm

ആരും പട്ടിണി കിടക്കില്ല…! ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിച്ചു നല്‍കും; പുറത്തു പോകുന്നവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലായിടത്തും ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ...

community-kitchen

ദിവസവും രണ്ടു നേരം ഭക്ഷണം എത്തിക്കും; കൊവിഡ് ബാധിച്ചു ഒറ്റപ്പെട്ടു, ആഹാരത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കായി കേരളത്തിലുടനീളം സമൂഹ അടുക്കളകള്‍ തുറക്കുന്നു

മൂവാറ്റുപുഴ: കൊവിഡ് ബാധിച്ചു ഒറ്റപ്പെട്ടു, ആഹാരത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കായി കേരളത്തിലുടനീളം സമൂഹ അടുക്കളകള്‍ തുറക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ വാളകം പഞ്ചായത്തില്‍ കൊവിഡ് ബാധിതര്‍ക്കു ഭക്ഷണം എത്തിക്കാന്‍ ഡിവൈഎഫ്‌ഐയുടെ ...

sreekumar-menon

സാമ്പത്തിക തട്ടിപ്പുകേസ്; സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പുകേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റു ചെയ്തത്. സിനിമ നിര്‍മ്മിക്കാനെന്ന പേരില്‍ ശ്രീവത്സം ...

Page 1 of 81 1 2 81

Don't Miss It

Recommended