കളമശേരി: മുഖ്യമന്ത്രിയുടെ പൈലറ്റ് ജീപ്പ് അപകടത്തില്‍പ്പെട്ട് നാലു പോലീസുകാര്‍ക്ക് പരിക്ക്. കളമശേരി അപ്പോളോ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. ഇന്‍ഫോപാര്‍ക്ക് സിഐ അടക്കം 4 പേര്‍ക്കാണു പരിക്കേറ്റത്.
പരിക്കേറ്റവരെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജീപ്പിന് മുന്നില്‍ പോയ ബൈക്ക് യാത്രികന് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. ബൈക്ക് യാത്രികനെ പോലീസ് തിരയുന്നുണ്ട്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് അപകടം.