കാലാവസ്ഥയില്‍ വന്ന വ്യതിയാനം ബാധിച്ചില്ല; മദ്യപ്പൂമരമെന്ന ഇലിപ്പ ഇക്കുറിയും കാലം തെറ്റാതെ പൂത്തു

തൃശ്ശൂര്‍: നമ്മുടെ കാലാവസ്ഥയില്‍ വന്ന വ്യതിയാനം ഭൂമിയിലെ പലതിനേയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ തൃശ്ശൂരിലെ മദ്യപ്പൂമരമെന്ന ഇലിപ്പയെ അത് തെല്ലും ബാധിച്ചില്ല. സാധാരണ മാര്‍ച്ചിന്റെ തുടക്കത്തില്‍ പൂക്കുന്ന ഇലിപ്പമരം...

Read more

പശ്ചിമഘട്ടത്തിലെ അതിസുന്ദരന്‍ പക്ഷി; അസാധാരണ വര്‍ണ്ണഭംഗിയുള്ള തീകാക്ക

നമ്മുടെ പശ്ചിമഘട്ടത്തിലുള്ള അതിസുന്ദരനായ പക്ഷിയാണ് തീകാക്ക (malabar trogon). അസാധാരണ വര്‍ണ്ണഭംഗിയുള്ള തീക്കാക്കയ്ക്ക് കാട്ടുമൈനയോളം വലിപ്പമുണ്ടാകും. തീക്കാക്ക ട്രോഗോണിഫോമെസ് പക്ഷി ഗോത്രത്തിലെ ട്രോഗോണിഡെ കുടുംബത്തില്‍പ്പെടുന്നു ഒരിനം കാട്ടുപക്ഷിയാണ്....

Read more

മല്ലിയില കൃഷി; ഒരു കര്‍ഷകന്‍ ആഴ്ചയില്‍ ഉണ്ടാക്കിയ ലാഭം 13.5 ലക്ഷം രൂപ

ഈ തണുപ്പുകാലത്ത് മല്ലിയില കൃഷി ചെയ്താല്‍ ലാഭമേറെയാണെന്ന് പറഞ്ഞ് കര്‍ഷകര്‍. മഹാരാഷ്ട്രയിലെ പിമ്പ്രി പെന്‍ധര്‍ ഗ്രാമത്തില്‍ നിന്നും ഒരു കര്‍ഷകന്‍ 8 ഏക്കര്‍ കൃഷിഭൂമിയില്‍ മല്ലിയില വളര്‍ത്തി...

Read more

ജനങ്ങളെ പരിഭ്രാന്തരാക്കി നദിയില്‍ വിചിത്ര ‘മഞ്ഞു ചക്രം’; രഹസ്യം കണ്ടു പിടിക്കാന്‍ കഴിയാതെ ഗവേഷകര്‍

അമേരിക്കയിലെ വെസ്റ്റ് ബ്രൂക്ക്‌ലെ ജനങ്ങളെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് നദിയില്‍ പ്രത്യക്ഷപ്പെട്ടത് ഒരു മഞ്ഞു ചക്രമാണ്. നദിയില്‍ മഞ്ഞു കൊണ്ടു രൂപപ്പെട്ട ഈ വൃത്തം ചക്രം പോലെ കറങ്ങുകയും ചെയ്യുന്നുണ്ട്....

Read more

മൊറോക്കോയിലെ മരം കയറുന്ന ആടുകള്‍; ഒരു അപൂര്‍വ കാഴ്ച!

മരം കയറുന്ന ആടുകള്‍, വടക്കന്‍ ആഫ്രിക്കയിലെ മൊറോക്കോ എന്ന രാജ്യത്തുകൂടി സഞ്ചരിച്ചാലാണ് നമുക്ക് ഈ വിചിത്ര കാഴ്ച കാണാന്‍ കഴിയുക. അണ്ണാറക്കണ്ണന്‍മാരെ പോലെ വലിയ മരങ്ങളുടെ ശിഖരങ്ങളില്‍...

Read more

മനുഷ്യരെ പോലെ ആഹാരത്തിനായി കൃഷി ചെയ്യുന്ന ഉറുമ്പുകള്‍

നമുക്ക് എല്ലാക്കാലത്തും കൗതുകമാണ് ജാഥപോലെ, ഒന്നിനു പിന്നാലെ ഒന്നായി വരി തെറ്റാതെ നടക്കുന്ന കുഞ്ഞനുറുമ്പുകള്‍. അവയെ കുറിച്ച് സത്യത്തില്‍ നമുക്ക് അറിയാവുന്ന കാര്യങ്ങള്‍ വളരെ ചുരുക്കമാണ്. മനുഷ്യന്‍...

Read more

നാല് പുതിയ ഇനം ‘കൊമ്പന്‍ തവള’ കളെ ഹിമാലയന്‍ മേഖലയില്‍ നിന്ന് കണ്ടെത്തി

ഒന്നര നൂറ്റാണ്ടായി ശാസ്ത്രലോകത്ത് ആശയക്കുഴപ്പം സൃഷ്ടിച്ച തവളയിനങ്ങളെ കുറിച്ചുള്ള വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തില്‍ പുതിയയിനങ്ങളെ തിരിച്ചറിഞ്ഞു. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഹിമാലയന്‍ മേഖലയിലെ വിദൂര വനപ്രദേശങ്ങളില്‍ നിന്ന് നാലു...

Read more

പരിസ്ഥിതി നാശം; 44 വര്‍ഷം കൊണ്ട് ഇല്ലാതായത് 60% വന്യജീവികള്‍

പാരീസ്: ആഗോള തലത്തില്‍ വന്യജീവികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. മനുഷ്യന്റെ അമിത ഇടപെടലുകള്‍ കാരണം വനഭൂമി ഇല്ലാതാകുന്നതിനൊപ്പം വന്യ ജീവികള്‍ പലതും വംശനാശ ഭീഷണിയിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ വന്യജീവി...

Read more

അത്ഭുതമായി ജീവനുള്ള സ്‌പോഞ്ചുകള്‍ക്കുള്ളില്‍ ജീവിക്കുന്ന സന്യാസി ഞണ്ട്

വിഴിഞ്ഞം: ജീവനുള്ള സ്‌പോഞ്ചുകള്‍ക്കുള്ളില്‍ ജീവിക്കുന്ന സന്യാസി ഞണ്ടിനെ വിഴിഞ്ഞം തീരക്കടലില്‍ കണ്ടെത്തി. ലോകത്തു തന്നെ അപൂര്‍വമാണ് ജീവനുള്ള സ്‌പോഞ്ച് ഇനത്തിലെ കടല്‍ജീവികള്‍ക്കുള്ളില്‍ സന്യാസി ഞണ്ടുകള്‍ ജീവിക്കുന്നതു കണ്ടെത്തിയതെന്ന്...

Read more

അറബിക്കടല്‍ കൊച്ചിയെ വിഴുങ്ങുമെന്ന് ഗവേഷകര്‍; വിശ്വാസം വരാത്തവര്‍ ഇതു കാണുക

കൊച്ചിയും മാലദ്വീപും അടക്കം പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങി പോകുമെന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാത്തവര്‍ ഈ കാഴ്ച ഒന്നു കാണുക... ഹവായിലെ ഒരു ദ്വീപ് അപ്പാടെ ഇക്കുറി കടലെടുത്തു....

Read more
Page 1 of 2 1 2

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.