Gossip

ഒരു ഷോർട്ട് ഡ്രസ് ഇട്ടു വരണം: ഓഡിഷനിലെ അമ്പരപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി യുവനടി

ഒരു ഷോർട്ട് ഡ്രസ് ഇട്ടു വരണം: ഓഡിഷനിലെ അമ്പരപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി യുവനടി

റി​ക്ഷ ഡ്രൈ​വ​ർ എ​ന്ന തു​ളു ഭാ​ഷ​യി​ലു​ള്ളചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്ത​യ ന​ടി​യാ​ണ് നേ​ഹ സ​ക്സേ​ന. പി​ന്നീ​ട് പി​ന്നീ​ട് ത​മി​ഴ്, ക​ന്ന​ഡ, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. മ​മ്മൂ​ട്ടി ചി​ത്രം...

നടി ശ്രിയയെ കുറിച്ച് വൃത്തികെട്ട കമന്റ്:  ഞരമ്പ് രോഗിക്ക് വായടപ്പിച്ച് മറുപടി കൊടുത്ത് ശ്രീയയുടെ ഭർത്താവ്

നടി ശ്രിയയെ കുറിച്ച് വൃത്തികെട്ട കമന്റ്: ഞരമ്പ് രോഗിക്ക് വായടപ്പിച്ച് മറുപടി കൊടുത്ത് ശ്രീയയുടെ ഭർത്താവ്

പോക്കിരി രാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടി ശ്രിയ ശരൺ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടതാരം ആണ്. പിന്നീട് മോഹൻലാലിന് ഒപ്പം കാസനോവ...

എന്റെ ഭർത്താവിനെ തട്ടിയെടുത്ത മോശം സ്ത്രി: നയൻതാരയ്ക്ക് എതിരെ ആഞ്ഞടിച്ച് പ്രഭുദേവയുടെ മുൻ ഭാര്യ റംലത്ത്

എന്റെ ഭർത്താവിനെ തട്ടിയെടുത്ത മോശം സ്ത്രി: നയൻതാരയ്ക്ക് എതിരെ ആഞ്ഞടിച്ച് പ്രഭുദേവയുടെ മുൻ ഭാര്യ റംലത്ത്

മലയാളിയും തെന്നിന്ത്യയുടെ ലേഡി സൂപ്പർതാരവുമായ നയൻതാരയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി നടൻ പ്രഭുദേവയുടെ മുൻ ഭാര്യയായ റംലത്ത് രംഗത്ത്. നേരത്തെ വിവാദമായിരുന്നു പ്രഭുദേവ നയൻതാര പ്രണയം മുൻനിർത്തിയാണ് ആരോപണങ്ങൾ...

അത് സർപ്രൈസായിരുന്നു; പ്രമുഖ വ്യവസായിയുമായുള്ള വിവാഹ വാർത്തയിൽ പ്രതികരണവുമായി കീർത്തി സുരേഷ്

അത് സർപ്രൈസായിരുന്നു; പ്രമുഖ വ്യവസായിയുമായുള്ള വിവാഹ വാർത്തയിൽ പ്രതികരണവുമായി കീർത്തി സുരേഷ്

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരി കീർത്തിസുരേഷും പ്രമുഖ വ്യവസായിയുമായി വിവാഹം നിശ്ചയിച്ചു എന്ന തരത്തിൽ ചില വാർത്തകൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഉടൻ വിവാഹം ഉണ്ടാകുമെന്നും കീർത്തിയുടെ പിതാവായ...

അമ്മയോട് പോയി പറയൂ: മോശം കമന്റിട്ട ഞരമ്പു രോഗിക്ക് ഇടിവെട്ട് മറുപടി നൽകി നടി നന്ദന വർമ്മ

അമ്മയോട് പോയി പറയൂ: മോശം കമന്റിട്ട ഞരമ്പു രോഗിക്ക് ഇടിവെട്ട് മറുപടി നൽകി നടി നന്ദന വർമ്മ

മലയാള സിനിമയിൽ ബാലതാരമായി തിളങ്ങിയ സുന്ദരിയാണ് നന്ദന വർമ്മ. ഗപ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദന സോഷ്യൽ മീഡിയയിൽ സജീവമാണ്. സമൂഹ മാധ്യമത്തിലൂടെ തന്നെ അധിക്ഷേപിച്ചയാൾക്ക് തക്കതായ...

സിനിമയിൽ നായികയാക്കാം, വഴങ്ങിത്തരണം; സംവിധായകന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ടിക് ടോക്ക് താരം

സിനിമയിൽ നായികയാക്കാം, വഴങ്ങിത്തരണം; സംവിധായകന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ടിക് ടോക്ക് താരം

അടുത്ത കാലത്തായി ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് സിനിമയിലെ കാസ്റ്റിങ്ങ് കൗച്ച് വെളിപ്പെടുത്തലുകൾ. മലയാളത്തിലേയടക്കം നിരവധി ഇന്ത്യൻ നടിമാർ തങ്ങൾക്ക് നേടിച്ച് ദുരവസ്ഥയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു....

തന്റെ നഗ്‌നദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് എട്ടിന്റെ പണികൊടുത്ത് നടി നമിത

തന്റെ നഗ്‌നദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് എട്ടിന്റെ പണികൊടുത്ത് നടി നമിത

സോഷ്യൽ മീഡിയയിലൂടെ തന്റെ നഗ്‌നദൃശ്യങ്ങൾ പുറത്തു വിടുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയ യുവാവിന് പണി കൊടുത്ത് നടി നമിത. ഇൻസ്റ്റാഗ്രാമിൽ അയാളുടെ ചിത്രവും അക്കൗണ്ട് വിവരങ്ങളും പുറത്ത് വിട്ടാണ്...

2008 ലാണ് ഞങ്ങൾ പ്രണയത്തിലാകുന്നത്, അത് പ്രഭാസല്ല: കാമുകനെ കുറിച്ച് വെളിപ്പെടുത്തലുമായി അനുഷ്‌ക

2008 ലാണ് ഞങ്ങൾ പ്രണയത്തിലാകുന്നത്, അത് പ്രഭാസല്ല: കാമുകനെ കുറിച്ച് വെളിപ്പെടുത്തലുമായി അനുഷ്‌ക

തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടി അനുഷ്‌ക ഷെട്ടി. എന്നാൽ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ നടി തയ്യാറായില്ല. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്. 2008ലാണ്...

‘ക്രിക്കറ്റ് താരവുമായി പ്രണയം, വിവാഹം ഉടൻ’: വെളിപ്പെടുത്തലുമായി അനുഷ്‌ക ഷെട്ടി

‘ക്രിക്കറ്റ് താരവുമായി പ്രണയം, വിവാഹം ഉടൻ’: വെളിപ്പെടുത്തലുമായി അനുഷ്‌ക ഷെട്ടി

തെന്നിന്ത്യൻ നിരവധി ആരാധകർ ഉള്ള നടിയാണ് അനുഷ്‌ക ഷെട്ടി. അടുത്തിടെ തന്റെ വിവാഹത്തെ കുറിച്ച് അനുഷ്‌ക തന്നെ പ്രതികരണവും ആയി രംഗത്ത് എത്തിയിരുന്നു. വിവാഹ തീയതി ഉടനെ...

റോഷനുമായി ഡേറ്റിങ്ങിലാണോ:  ആരു പ്രതീക്ഷിക്കാത്ത മറുപടിയുമായി പ്രിയാ വാര്യർ

റോഷനുമായി ഡേറ്റിങ്ങിലാണോ: ആരു പ്രതീക്ഷിക്കാത്ത മറുപടിയുമായി പ്രിയാ വാര്യർ

ഒരു അഡാർ ലവ് എന്ന സിനിമയിലെ ഗാനരംഗത്തെ ഒറ്റക്കണ്ണിറുക്കലിലൂടെ ആരാധകരെ സ്വന്തമാക്കിയ നടി പ്രിയ വാര്യർ കണ്ണടച്ച് തുറക്കുന്നതിന് മുൻപ് തന്നെ സെലിബ്രിറ്റിയായി മാറിയ താരമാണ്. ആദ്യ...

Page 1 of 3 1 2 3

BROWSE BY CATEGORIES

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.