Badminton

ലക്ഷ്യ സെന്‍ സെമിയില്‍; ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് ഇന്ത്യന്‍ യുവതാരം

ലക്ഷ്യ സെന്‍ സെമിയില്‍; ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് ഇന്ത്യന്‍ യുവതാരം

കാനഡ: ക്വാര്‍ട്ടര്‍ഫൈനലില്‍ മലേഷ്യയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ ഐദില്‍ ഷോലെ അലി സാദിക്കിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ച് ലക്ഷ്യ സെന്‍ സെമിയില്‍ കടന്നു. സ്‌കോര്‍: 21-8, 21-18....

ചൈനീസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധു പുറത്ത്

ചൈനീസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധു പുറത്ത്

ഫൂഷോ: പിവി സിന്ധു ചൈനീസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. സിന്ധുവിനെ തോല്‍പ്പിച്ചത് ചൈനയുടെ എട്ടാം സീഡ് താരം ഹെ ബിങ്ജിയാവോയാണ്. മൂന്ന് ഗെയിം നീണ്ട...

ലോക ബാഡ്മിന്റണ്‍: ശ്രീകാന്ത് മൂന്നാം റൗണ്ടില്‍

ലോക ബാഡ്മിന്റണ്‍: ശ്രീകാന്ത് മൂന്നാം റൗണ്ടില്‍

നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കെ. ശ്രീകാന്ത് മൂന്നാം റൗണ്ടില്‍. സ്‌പെയിന്റെ പാബ്ലോ അബിയാനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം അനായാസം നേടിയ ശ്രീകാന്തിന് രണ്ടാം...

ലോക ബാഡ്മിന്റണ്‍; സൈന മൂന്നാം റൗണ്ടില്‍

ലോക ബാഡ്മിന്റണ്‍; സൈന മൂന്നാം റൗണ്ടില്‍

നാ​ന്‍​ജിം​ഗ്: ലോ​ക ബാ​ഡ്മിന്‍റ​ണ്‍ ചാമ്ബ്യന്‍ഷിപ്പ്​ വ​നി​ത സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ​യാ​യ സൈ​ന നെ​ഹ്‌വാ​ള്‍ മൂ​ന്നാം റൗ​ണ്ടി​ലേക്ക്​ കടന്നു. പ​ത്താം സീ​ഡാ​യ സൈ​ന തു​ര്‍​ക്കി​യു​ടെ അ​ലി​യി ഡെ​മി​ര്‍​ബാ​ഗി​നെ​യാ​ണ് തോ​ല്‍​പ്പി​ച്ച​ത്....

Don't Miss It

Recommended