Anusree Malappattam

Anusree Malappattam

എടവമാസ പൂജകള്‍ക്കായി ശബരിമല നട 14ന് തുറക്കും

ശബരിമല: ശബരിമല ക്ഷേത്രനട എടവമാസ പൂജകള്‍ക്കായി ചൊവ്വാഴ്ച തുറക്കും. വൈകീട്ട് അഞ്ചിനാണ് നടതുറക്കുക. പതിവ് പൂജകള്‍ക്കുശേഷം 19ന് രാത്രി 10ന് ഹരിവരാസനം പാടി നടയടയ്ക്കും. ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും തീരുമാനം യുവതീപ്രവേശന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണയും കര്‍ശന സുരക്ഷ ഒരുക്കാനാണ്. ക്രമസമാധാന...

Read more

ചെന്നൈ ആരാധകരെ നിരാശരാക്കി പരിശീലന സെഷനിലെ എംഎസ് ധോണിയുടെ അസാന്നിധ്യം

ചെന്നൈ: ചെന്നൈ ആരാധകരെ നിരാശരാക്കി പരിശീലന സെഷനിലെ എംഎസ് ധോണിയുടെ അസാന്നിധ്യം. ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടാനിരിക്കെയാണിത്. ഇന്നലെ ചെപ്പോക്കില്‍ പരിശീലനത്തിനിറങ്ങിയ ചെന്നൈ ടീമിനൊപ്പം ധോണി ഇറങ്ങിയില്ല. കഴിഞ്ഞ മത്സരത്തില്‍ നിന്ന് പനിമൂലം...

Read more

കള്ളവോട്ട് ആരോപണം സ്ഥിരീകരിച്ച് ടിക്കാറാം മീണ; കുറ്റക്കാര്‍ക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ചു. പിലാത്തറ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. സെലീന, പത്മിനി, സുമയ്യ എന്നിവരാണ് കള്ളവോട്ട് ചെയ്‌തെന്ന് ടിക്കാറാം മീണ...

Read more

ഐപിഎല്‍ പ്ലേ ഓഫ് സമയക്രമം ബിസിസിഐ പ്രഖ്യാപിച്ചു; മത്സരങ്ങള്‍ ഏഴരയ്ക്ക് ആരംഭിക്കും

മുംബൈ: ബിസിസിഐ ഐപിഎല്‍ പ്ലേ ഓഫ് സമയക്രമം പ്രഖ്യാപിച്ചു. ഏഴരയ്ക്കാവും മേയ് ഏഴിന് തുടങ്ങുന്ന പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കുക. ഈ തീരുമാനം എട്ട് മണിക്ക് തുടങ്ങുന്ന നിലവിലെ മത്സരങ്ങളില്‍ ചിലത് പന്ത്രണ്ട് മണിക്കും അവസാനിക്കാത്ത സാഹചര്യത്തിലാണ്. മെയ് ഏഴിന് ആദ്യ...

Read more

കള്ളവോട്ട് ആരോപണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കളക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് തന്നെ കൈമാറും

തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതിനെ കുറിച്ചുള്ള ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലിയുടെ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയ്ക്കു വിടും. ഇന്നു തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറുമെന്നാണ്...

Read more

ശക്തമായ കാറ്റില്‍ കൊച്ചിയില്‍ കനത്ത നാശം; കുമ്പളങ്ങിയില്‍ 25 ചീനവലകള്‍ തകര്‍ന്നു

തോപ്പുംപടി: ശക്തമായ കാറ്റില്‍ കൊച്ചിയില്‍ കനത്ത നാശനഷ്ടം. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ കാറ്റിലാണ് നാശനഷ്ടം ഉണ്ടായത്. കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകിവീണു. 25 ചീനവലകളാണ് കുമ്പളങ്ങിയില്‍ നശിച്ചത്. തകര്‍ന്നുവീണത് കുമ്പളങ്ങിക്കായലില്‍ പലയിടങ്ങളിലായി സ്ഥാപിച്ച ചീനവലകളാണ്. ഓരോ വലയ്ക്കുമുണ്ടായ നഷ്ടം 50,000 മുതല്‍ ഒരുലക്ഷം...

Read more

യന്ത്രത്തകരാര്‍ ഉണ്ടായിട്ടും വിമാനം പറത്തി; കണ്ണൂര്‍- ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരത്ത് ഇറക്കി

തിരുവനന്തപുരം: യന്ത്രത്തകരാര്‍ ഉണ്ടായിട്ടും വിമാനം പറത്തി. കണ്ണൂരില്‍നിന്ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് യന്ത്രത്തകരാറുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഹാങ്ങറിലെ വിദഗ്ധര്‍ പരിശോധന നടത്തുകയാണ്. യാത്രക്കാര്‍ വിമാനത്തില്‍ തന്നെയാണ് ഉള്ളത്. തകരാര്‍ പരിഹരിച്ച ശേഷം...

Read more

സച്ചിന്‍ തെണ്ടുല്‍ക്കറെ നേരില്‍ കാണണം; തന്റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തി പാകിസ്താന്‍ ക്രിക്കറ്റ് താരം ആബിദ് അലി

ലാഹോര്‍: തന്റെ ഏറ്റവും വലിയ ആഗ്രഹം സച്ചിന്‍ തെണ്ടുല്‍ക്കറെ നേരില്‍ കാണണമെന്നതാണ് എന്ന് തുറന്ന പറഞ്ഞ് പാക് ഓപ്പണര്‍ ആബിദ് അലി. ലോകകപ്പ് ടീമില്‍ ഇടം നേടിയതിനു പിന്നാലെയാണ് താരം തന്റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തിയത്. സച്ചിനെ കണ്ടാല്‍ അദ്ദേഹത്തെ...

Read more

ഉയരെയിലെ ‘നീ മുകിലോ’ എന്ന ഗാനത്തിന്റെ വീഡിയോ എത്തി

പാര്‍വതി പ്രധാന വേഷത്തിലെത്തുന്ന ഉയരെയിലെ 'നീ മുകിലോ' എന്ന ഗാനത്തിന്റെ വീഡിയോ എത്തി. ടോവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ മനു അശോകനാണ്. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ബോബി സഞ്ജയ് ആണ്....

Read more

നാളെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടില്ലാതെ പാവറട്ടി പഞ്ചായത്തില്‍ അമ്പതോളം പേര്‍

പാവറട്ടി: നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടില്ലാതെ പാവറട്ടി പഞ്ചായത്തില്‍ അമ്പതോളം പേര്‍. പാവറട്ടി ഗ്രാമപ്പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ അമ്പതോളം ആളുകളുടെ പേരാണ് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തത്. അടുത്തടുത്ത വീടുകളില്‍ താമസമുള്ളവരുടെ പേരുകളാണ് പട്ടികയില്‍ ഇല്ലാത്തത്. സംഭവം പാവറട്ടി ഇറച്ചിക്കട റോഡ്...

Read more
Page 1 of 119 1 2 119

FOLLOW ME

INSTAGRAM PHOTOS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.