Nikitha

Nikitha

ഹോങ്കോംഗ് ഓപ്പണ്‍: ശ്രീകാന്തും സമീര്‍ വര്‍മയും പുറത്ത്

ഹോങ്കോംഗ് ഓപ്പണ്‍: ശ്രീകാന്തും സമീര്‍ വര്‍മയും പുറത്ത്

ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും സമീര്‍ വര്‍മയും പുറത്തായി. ജപ്പാന്റെ കെന്റ നിഷിമോട്ടോയാണ് ലോക എട്ടാം റാങ്കുകാരനായ ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള...

മാധ്യമങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിശ്വാസ്യതയെന്ന് അരുണ്‍ ജയ്റ്റ്‌ലി

മാധ്യമങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിശ്വാസ്യതയെന്ന് അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: ടെലിവിഷന്‍, പത്ര, റേഡിയോ, ഡിജിറ്റല്‍, സാമൂഹ്യമാധ്യമ കുത്തൊഴുക്കില്‍ വിശ്വാസ്യതയാണ് മാധ്യമങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അസത്യങ്ങളും വ്യാജവാര്‍ത്തകള്‍ക്കുമിടയില്‍ വിശ്വാസ്യത വീണ്ടെടുക്കുന്നതിന്...

പാളത്തില്‍ മരം വീണു: ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

ശബരിമല തീര്‍ഥാടകര്‍ക്കായി സ്‌പെഷല്‍ ട്രെയിനുകള്‍

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകര്‍ക്കായി റെയില്‍വേ രണ്ടു സ്‌പെഷല്‍ സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചു. ചെന്നൈയില്‍ നിന്നും കൊല്ലത്തേക്കും തിരിച്ചുമാണ് സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്‍പത്, ജനുവരി...

യുവതികള്‍ വന്നാല്‍ ശബരിമലയിലേക്ക് ചാവേറുകളെ അയയ്ക്കുമെന്ന് ഹനുമാന്‍ സേന

ശബരിമല യുവതീപ്രവേശനം: ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കും

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് സാവകാശം തേടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ബോര്‍ഡ് യോഗത്തിനു...

ഇന്ത്യയിലെ ആദ്യത്തെ 5ജി മൊബൈല്‍ ഫോണ്‍ ഉടനെത്തും

ഇന്ത്യയിലെ ആദ്യത്തെ 5ജി മൊബൈല്‍ ഫോണ്‍ ഉടനെത്തും

ടെക്‌നോളജി അതിന്റെ പുതിയ തലങ്ങളിലേക്ക് ഉയര്‍ന്ന് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണ്‍ മേഘലയിലും വലിയ മാറ്റങ്ങള്‍ വരുകയാണ്. അതിന്റെ ഉത്തമോദാഹരണമാണ് ഇന്ത്യയില്‍ അടുത്ത് തന്നെ വിപണിയിലെത്തുമെന്ന്...

ജോക്കോവിച്ചിനു രണ്ടാം ജയം

ജോക്കോവിച്ചിനു രണ്ടാം ജയം

എടിപി ഫൈനല്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് ജയം. ടെന്നീസിലെ ഭാവിതാരമെന്ന് കരുതുന്ന ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ജോക്കോവിച്ച് രണ്ടാം...

200 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ജബോങ്

200 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ജബോങ്

ബംഗളുരു: ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയിലര്‍ ജബോങ് .കോം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ഇരുന്നൂറോളം പേരെ കമ്പനി പിരിച്ചുവിടാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.ആമസോണ്‍ ഫ്ളിപ്പ്കാര്‍ട്ടിനെ ഏറ്റെടുത്ത ശേഷമുള്ള പുന: സംഘടനയുടെ ഭാഗമായാണിത്....

ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്താതെ ഫിച്ച്

ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്താതെ ഫിച്ച്

ന്യൂഡല്‍ഹി: ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്താന്‍ ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് തയാറായില്ല. ട്രിപ്പിള്‍ ബി മൈനസ് എന്ന റേറ്റിംഗ് തുടരും. നിക്ഷേപ യോഗ്യതയുള്ള റേറ്റിംഗുകളില്‍ ഏറ്റവും താഴ്ന്നതാണിത്....

നിയമസഭ തെരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

നിയമസഭ തെരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറക്കി. 152 പേരാണ് ആദ്യഘട്ട പട്ടികയിലുള്ളത്. 12 നേതാക്കള്‍ ഇന്നലെ തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നാമ നിര്‍ദേശ...

അമേരിക്കയില്‍ വംശീയാതിക്രമങ്ങള്‍ കൂടി വരുന്നതായി എഫ്ബിഐ റിപ്പോര്‍ട്ട്

അമേരിക്കയില്‍ വംശീയാതിക്രമങ്ങള്‍ കൂടി വരുന്നതായി എഫ്ബിഐ റിപ്പോര്‍ട്ട്

യു.എസില്‍ വംശീയാതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായി എഫ്.ബി.ഐയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം 7100ലധികം വംശീയാതിക്രമങ്ങള്‍ അമേരിക്കയിലുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എഫ്.ബി.ഐ പുറത്തുവിട്ട 2017ലെ ക്രൈം സ്റ്റാറ്റിസ്റ്റിക്‌സിലാണ് ഞെട്ടിക്കുന്ന...

Page 1 of 108 1 2 108

Don't Miss It

Recommended