Tag: alappuzha

chandran | bignewskerala

ജോലിക്ക് പോകുന്ന വഴിയില്‍ ലോട്ടറിയെടുത്തു, ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ കൂലിപ്പണിക്കാരന് 75 ലക്ഷം സമ്മാനം

മാവേലിക്കര: കൂലിപ്പണിക്കാരനെ തേടിയെത്തി ഭാഗ്യദേവത. ഭരണിക്കാവ് തെക്കേമങ്കുഴി മുറാശ്ശേരില്‍ തെക്കതില്‍ ചന്ദ്രനെ (56)യാണ് ഭാഗ്യദേവത കടാക്ഷിച്ചത്. സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കളാഴ്ചത്തെ നറുക്കെടുപ്പായ വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം ...

death | bignewskerala

ആലപ്പുഴ സ്വദേശി ഒമാനില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍

മസ്‌കത്ത്: പ്രവാസി മലയാളിയെ ഒമാനില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് തുവലംപറമ്പ് സരസ്വതി നിവാസില്‍ അനില്‍ കുമാറിനെയാണ് സുഹാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പത്തിയൊന്ന് ...

death | bignewskerala

സാമ്പത്തിക പ്രതിസന്ധി, ഭര്‍ത്താവും ഭാര്യയും തൂങ്ങിമരിച്ച നിലയില്‍

ചേര്‍ത്തല: ഭര്‍ത്താവിനെയും ഭാര്യയെയും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് സംഭവം. തെക്ക് പഞ്ചായത്തില്‍ 21ാം വാര്‍ഡ് സ്വദേശിയായ തയ്യില്‍ വീട്ടില്‍ ഷിബു ...

murder | bignewskerala

കഴുത്ത് ഞെരിച്ചു, വയറില്‍ വിളക്ക് കൊണ്ട് കുത്തി, നിഖിത ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് ക്രൂരമര്‍ദനം, നാടിനെ നടുക്കി കൊലപാതകം

ആലപ്പുഴ: ഭര്‍ത്താവ് നിലവിളക്ക് കൊണ്ട് അടിച്ചുകൊന്ന ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി നിഖിത ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് ക്രൂരമായ മര്‍ദനം. അനീഷുമായുള്ള വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയുന്നതിന് ...

coffin| bignewskerala

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മൃതദേഹം മണ്ണോടു ചേരുന്നില്ല, ശവപ്പെട്ടി ഒഴിവാക്കി ഇനിമുതല്‍ ചെലവുകുറച്ച് ശവസംസ്‌കാരം, പുതിയ രീതിയുമായി അര്‍ത്തുങ്കല്‍ പള്ളി, കേരളത്തില്‍ ഇതാദ്യം

ചേര്‍ത്തല: ഇനിമുതല്‍ ശവപ്പെട്ടി ഒഴിവാക്കി മൃതദേഹം നേരിട്ട് മണ്ണില്‍ സംസ്‌കരിക്കുന്ന രീതി നടപ്പാക്കാന്‍ ഒരുങ്ങി അര്‍ത്തുങ്കല്‍ സെയ്ന്റ് ജോര്‍ജ് പള്ളി. മൃതദേഹങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മണ്ണോടു ചേരാത്തതിനെ ...

pappadam| bignewskerala

രണ്ടാമത് ചോദിച്ചിട്ട് പപ്പടം കൊടുത്തില്ല, വിവാഹസദ്യക്കിടയില്‍ ഓഡിറ്റോറിയത്തില്‍ പൊരിഞ്ഞ അടി, ‘പപ്പട’ത്തല്ലില്‍ നഷ്ടം ഒന്നരലക്ഷം

ആലപ്പുഴ: വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ ചൊല്ലിയുണ്ടായ കൂട്ടത്തല്ലില്‍ ഓഡിറ്റോറിയത്തില്‍ വന്‍ നാശനഷ്ടം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സംഭവം. മുട്ടം സ്വദേശിയായ വധുവിന്റെയും തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റെയും കല്ല്യാണത്തിനെത്തിയവരാണ് ...

rain kerala | bignewskerala

പെരുമഴ തുടരും, 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോര ...

school | bignewskerala

ദുരിതാശ്വാസ പ്രവര്‍ത്തനം തുടരുന്നു, ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി,

ആലപ്പുഴ: കേരളത്തില്‍ പലയിടത്തും ഇപ്പോഴും മഴ തുടരുകയാണ്. പല ജില്ലകളിലും കനത്ത മഴയെത്തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ആലപ്പുഴ ...

traffic police| bignewskerala

വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രികന്‍, പരിക്കേറ്റ് ആശുപത്രിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രികന്‍. കായംകുളത്താണ് സംഭവം. സംഭവത്തില്‍ കായംകുളം ട്രാഫിക് എ എസ് ഐ അമീര്‍ ഖാന് പരിക്കേറ്റു. ...

school | bignewskerala

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, കുട്ടനാട് താലൂക്കില്‍ സമ്പൂര്‍ണ അവധി

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് ജില്ലകളിലെ നിശ്ചിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം കോട്ടയം ...

Page 1 of 26 1 2 26

Don't Miss It

Recommended