Tag: Accident

death | bignewskerala

കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ചു, യുവതിക്ക് ദാരുണാന്ത്യം, അപകടം മകളെ സ്‌കൂളില്‍ നിന്നും കൂട്ടി കൊണ്ട് വരാന്‍ പോയപ്പോള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. നാലാഞ്ചിറ ഉദിയനൂര്‍ പുളിയംപള്ളില്‍ വീട്ടില്‍ ജിജി ജോസഫിന്റെ ഭാര്യ പ്രീത ആണ് മരിച്ചത്. മുപ്പത്തിയൊമ്പത് വയസ്സായിരുന്നു. ...

death | bignewskerala

ജോലി കഴിഞ്ഞ് മടങ്ങവെ കാറിടിച്ചു, ഐടി ജീവനക്കാരികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: ചെന്നൈയില്‍ കാറിടിച്ച് മലയാളിയടക്കം ഐടി ജീവനക്കാരായ രണ്ടു യുവതികള്‍ മരിച്ചു. പാലക്കാട് അകത്തേത്തറ ധോണി പാതിരിനഗര്‍ 'സുരഭില'യില്‍ രവിമണിയുടെ മകള്‍ ശ്രീലക്ഷ്മി (23), തിരുപ്പതി സ്വദേശിനി ...

accident | bignewskerala

ലോറിയുമായി കൂട്ടിയിടിച്ചു, താഴ്ചയിലേക്ക് മറിഞ്ഞ് ടൂറിസ്റ്റ് ബസ്, 16 പേര്‍ക്ക് പരിക്ക്

കൊണ്ടോട്ടി: ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് അപകടം. പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് ...

accident | bignewskerala

തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞ് കെഎസ്ആര്‍ടിസി ബസ്, ഒരാള്‍ മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം, നാടിനെ നടുക്കി അപകടം

തൊടുപുഴ: കെഎസ്ആര്‍ടിസി ബസ് തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. ഇടുക്കിയിലാണ് നടുക്കുന്ന സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നാര്‍- എറണാകുളം ബസാണ് തല ...

accident| bignewskerala

നിയന്ത്രണംവിട്ട് കണ്ടെയ്‌നര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി, ഡ്രൈവര്‍ക്ക് ഗരുതര പരിക്ക്, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: ടൈല്‍സ് കയറ്റിവന്ന കണ്ടെയ്‌നര്‍ ലോറി നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലാണ് സംഭവം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. അതേസമയം, വീട്ടുകാര്‍ ...

Palakkad native | Bignewskerala

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഊട്ടിയിൽ മലയാളി യുവാവ് മരിച്ചു, പരിക്കേറ്റവർ ആശുപത്രിയിൽ

തൃശൂർ: നീലഗിരി കൂനൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. പാലക്കാട് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. 18 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. അപകടത്തിൽ ...

accident | bignewskerala

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, യുവാവിന് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയിലാണ് സംഭവം. കരിങ്കുറ്റി സ്വദേശി കൈതക്കുന്നേല്‍ സന്തോഷിന്റെ മകന്‍ സന്ദീപ് ആണ് മരിച്ചത്. ...

death | bignewskerala

പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെ കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍, മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കോയമ്പത്തൂരില്‍ തൊണ്ടമാത്തൂരിലാണ് സംഭവം. കോയമ്പത്തൂര്‍ സ്വദേശികളായ ആദര്‍ശ്, രവി, നന്ദന്‍, എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ കിണറ്റിലേക്ക് മറിയുകയായിരുന്നു. കാര്‍ ...

cpim branch secretary | Bignewskerala

വാഹനം നിർത്തി റോഡരികിൽ നിന്ന് ഫോണിൽ സംസാരിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ബൈക്ക് ഇടിച്ച് തെറിപ്പിച്ചു; ദാരുണ മരണം

പുതുനഗരം : റോഡരികിൽനിന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി ബൈക്കിടിച്ച് മരിച്ചു. പടിക്കൽപ്പാടം ബ്രാഞ്ച് സെക്രട്ടറി പടിക്കൽപ്പാടം രവിയാണ് ഞായറാഴ്ച വൈകീട്ട് 5.15-ന് കൊടുവായൂർ-പുതുനഗരം പാതയിൽ ന്യൂ തിയേറ്ററിനടുത്തുണ്ടായ ...

കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം, 54കാരന് ദാരുണാന്ത്യം, നിയന്ത്രണം നഷ്ടപ്പെട്ട് ഭിത്തിയിലിടിച്ച് തകര്‍ന്ന് കാര്‍

കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം, 54കാരന് ദാരുണാന്ത്യം, നിയന്ത്രണം നഷ്ടപ്പെട്ട് ഭിത്തിയിലിടിച്ച് തകര്‍ന്ന് കാര്‍

പത്തിരിപ്പാല: കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് അമ്പത്തിനാലുകാരന് ദാരുണാന്ത്യം. പാലപ്പുറം ശാന്തിനിലയം ശ്രേയസ്സില്‍ ചീരാത്തൊടി ബാബുരാജാണ് മരിച്ചത്. കാര്‍ പാതയോരത്തെ കൈവരി ഭിത്തിയിലിടിച്ച് സാരമായ കേടുപറ്റിയിട്ടുണ്ട്. കാര്‍ ...

Page 1 of 45 1 2 45

Don't Miss It

Recommended