Tag: covid

covid | bignewskerala

‘ബിഎ.2.75’; ഇന്ത്യയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം, നിരീക്ഷിച്ച് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. ബിഎ.2.75 എന്നാണ് ഈ വകഭേദത്തിന് പേരിട്ടിരിക്കുന്നത്. പുതിയ വകഭേദം കൂടുതല്‍ ...

mask | bignewskerala

പൊതുഇടങ്ങളിലും യാത്രകളിലും മാസ്‌ക് നിര്‍ബന്ധം, കര്‍ശന പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് പരിശോധന കര്‍ശനമാക്കുന്നു. ഇതുസംബന്ധിച്ച് എഡിജിപി എസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് എഡിജിപിയുടെ ഉത്തരവ്. പൊതുഇടങ്ങളിലും യാത്രകളിലും മാസ്‌ക് നിര്‍ബന്ധമാണ്. സംസ്ഥാനത്ത് ...

covid kerala | bignewskerala

നാലാംദിവസവും രോഗികള്‍ മൂവായിരത്തിന് മുകളില്‍, ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന രോഗികള്‍ മൂവായിരത്തിന് മുകളില്‍. തുടര്‍ച്ചയായ നാലാംദിവസമാണ് രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിലെത്തുന്നത്. ഇന്ന് 3252 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ...

MINISTER VEENA GEORGE| bignewskerala

അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം, പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. ആഴ്ചയിലെ സ്ഥിതിവിവര കണക്കുകള്‍ പരിശോധിച്ചപ്പോള്‍ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് കേസുകള്‍ കൂടുതല്‍. എല്ലാ ജില്ലകളും പ്രത്യേകം ...

covid kerala | bignewskerala

വീണ്ടും കോവിഡ് വ്യാപനം, കേരളത്തില്‍ രോഗികളുടെ എണ്ണം മൂവായിരം കടന്നു

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. ഇന്ന് 3488 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിന് ...

covid | bignewskerala

കോവിഡ് വീണ്ടും പിടിമുറുക്കുന്നു, രോഗികളുടെ എണ്ണം മുകളിലേക്ക്

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിലെ കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 7,241 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികിത്സയിലിരിക്കുന്നവരുടെ ...

minister | bignewskerala

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ്

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍നിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ്ന്ത്രിക്ക് കോവിഡ് ...

minister | bignewskerala

‘കോവിഡ് പുതിയ വകഭേദങ്ങളില്ല, ആശങ്കപ്പെടേണ്ട’; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ നേരിയ തോതില്‍ ഉയരുകയാണ്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കുകയാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമൈക്രോണ്‍ വകഭേദമാണെന്നും പരിശോധനകളില്‍ മറ്റ് ...

covid fighter | bignewskerala

രാജ്യത്തെ ആദ്യത്തെ കോവിഡ് പോരാളി, ആംബുലന്‍സ് ഡ്രൈവര്‍ ഉദയന്‍ ഇനി വിശ്രമജീവിതത്തിലേക്ക്

തൃശ്ശൂര്‍: രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലായിരുന്നു. അന്ന് രോഗിയെ ആശുപത്രിയിലെത്തിക്കുകയും വിശ്രമമില്ലാതെ ജോലി ചെയ്യുകയും ചെയ്ത രാജ്യത്തെ ആദ്യ കോവിഡ് ...

covid | bignewskerala

കോവിഡ് വായുവിലൂടെ പകരാനുള്ള സാധ്യത ആയിരം മടങ്ങ് അധികം; പഠനം പറയുന്നത് ഇങ്ങനെ

വാഷിങ്ടണ്‍: ശമനമില്ലാതെ കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രതലങ്ങള്‍ വഴിയുള്ളതിനെക്കാള്‍ കോവിഡ് വായുവിലൂടെ പകരാനുള്ള സാധ്യത ആയിരം മടങ്ങ് അധികമെന്ന് പഠനങ്ങള്‍ പറയുന്നു. കഴിഞ്ഞ ആഴ്ച ജേണല്‍ ഓഫ് എക്‌സ്‌പോഷര്‍ ...

Page 1 of 56 1 2 56

Don't Miss It

Recommended