കണ്ടാല്‍ വെട്ടിത്തിളങ്ങുന്ന മീന്‍, അര മണിക്കൂര്‍ വെയിലത്ത് വെച്ചപ്പോള്‍ ചീത്തയായി, സൂക്ഷിക്കുക!
കൊച്ചി: മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കുന്നതിലേറെയും പഴകിയ മീനുകളെന്ന് പരാതി. വൈപ്പിനില്‍ പലയിടത്തും പഴകിയ മീനുകള്‍ വാങ്ങി പലരും പറ്റിക്കപ്പെട്ടതായി പരാതികള്‍ ഉയരുകയാണ്. വഴിയോരത്തു പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കേന്ദ്രങ്ങള്‍ക്കു പുറമേ ...