Tag: trissur

death | bignewskerala

വിവാഹ നിശ്ചയത്തിന് നാട്ടിലെത്തി, കാര്‍ കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: വിവാഹ നിശ്ചയത്തിന് നാട്ടിലെത്തിയ യുവ എഞ്ചിനീയര്‍ കാര്‍ കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി പുല്ലാപ്പള്ളില്‍ കരോട്ടില്‍ റിനോ പി. ജോയ് (28 വയസ്സ്) ആണ് ...

arrest | bignewskerala

മതപഠനത്തിനെത്തിയ ഒമ്പതുവയസുകാരിയെ ടോയ്‌ലെറ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമം, 22കാരനായ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

തൃശൂര്‍: ഒമ്പതുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മദ്രസ അധ്യപകന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. വെള്ളാങ്കല്ലൂര്‍ പട്ടേപ്പാടം സ്വദേശി മണിപറമ്പില്‍ വീട്ടില്‍ തൊയ്ബ് ഫര്‍ഹാനെയാണ് (22) ...

cyclone| bignewskerala

മരങ്ങള്‍ കടപുഴകി, നിരവധി വീടുകള്‍ക്ക് നാശനഷ്ടം, ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും മിന്നല്‍ച്ചുഴലി

തൃശൂര്‍: ജനങ്ങളെ ഭീതിയിലാഴ്ത്തി ചാലക്കുടിയില്‍ മിന്നല്‍ ചുഴലി. അതി ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി, വൈദ്യുതി പോസ്റ്റുകള്‍ നിലം പൊത്തി, നിരവധി വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ...

തൃശൂരിനെ നടുക്കി വീണ്ടും മിന്നല്‍ ചുഴലി, വന്‍ നാശനഷ്ടം

തൃശൂരിനെ നടുക്കി വീണ്ടും മിന്നല്‍ ചുഴലി, വന്‍ നാശനഷ്ടം

തൃശൂര്‍: തൃശൂരിനെ ഒന്നടങ്കം നടുക്കി വീണ്ടും മിന്നല്‍ ചുഴലിക്കാറ്റ്. തൃശൂര്‍ ജില്ലയിലെ വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂര്‍, മാഞ്ഞൂര്‍ മേഖലകളിലാണ് ചുഴലി ആഞ്ഞടിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ...

train | bignewskerala

സഹോദരനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ ട്രെയിന്‍ തട്ടി, രണ്ടാംക്ലാസ്സുകാരന് ദാരുണാന്ത്യം

തൃശൂര്‍: തൃശ്ശൂരില്‍ രണ്ടാംക്ലാസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. ആറ്റൂര് സ്വദേശി റിസ്വനാണ് മരിച്ചത്. ഏഴു വയസായിരുന്നു. സഹോദരനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് റിസ്വാന്‍ അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ ആറ്റൂരിലാണ് ...

death | bignewskerala

കുടിവെള്ളമാണെന്ന് കരുതി, ചരക്കു കപ്പലില്‍ വെച്ച് രാസലായനി കുടിച്ച് മലയാളിക്ക് ദാരുണാന്ത്യം, മൃതദേഹം നാട്ടിലെത്തിച്ചു

തൃശ്ശൂര്‍: ചരക്കു കപ്പലില്‍ വെച്ച് രാസലായനി കുടിച്ച് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തൃശൂര്‍ സ്വദേശി ജോസ് തോമസ് (37) മരിച്ചത്. കെയ്‌റോയില്‍ നിന്നു സലാലയിലേക്കു വന്ന ...

theft | bignewskerala

വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ വീട് കുത്തിത്തുറന്ന് മോഷണം, 35 പവന്‍ സ്വര്‍ണ്ണവും 22000 രൂപയും നഷ്ടമായി

തൃശൂര്‍: വീട് കുത്തിത്തുറന്ന് മോഷണം. 35 പവനോളം സ്വര്‍ണ്ണവും 22000 രൂപയും നഷ്ടപ്പെട്ടു. തൃശ്ശൂരിലെ ആളൂരിലാണ് സംഭവം. ചങ്ങല ഗേറ്റ് സമീപം വടക്കേപീടിക വീട്ടില്‍ ജോര്‍ജ്ജിന്റെ വീട്ടിലാണ് ...

accident | bignewskerala

ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയര്‍ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്, പരിഭ്രാന്തരായി ജനങ്ങള്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പുറകിലുണ്ടായിരുന്ന സ്‌കൂട്ടര്‍ യാത്രികന് പരിക്ക്. കരുവന്നൂര്‍ ചിറമ്മല്‍ വീട്ടില്‍ ജസ്റ്റിന്‍ പൗലോസിന് (42) ആണ് അപകടത്തില്‍ ...

murder| bignewskerala

വീട് വിറ്റ് കിട്ടിയ അഞ്ച് ലക്ഷം രൂപ കൊടുത്തില്ല, പെറ്റമ്മയെ ഗ്യാസ് സിലിണ്ടറുകൊണ്ട് തലക്കടിച്ച് കൊന്ന് മകന്‍, കൊലപാതക വാര്‍ത്ത കേട്ട് നടുങ്ങി നാട്

തൃശൂര്‍: കേരളക്കരയെ ഞെട്ടിച്ച് കൊലപാതകം. തൃശ്ശൂരില്‍ മകന്‍ അമ്മയെ സിലിണ്ടറുകൊണ്ട് തലക്കടിച്ച് കൊന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോാലീസ് പറഞ്ഞു. കൊള്ളിക്കുന്നിലെ വാടക വീട്ടില്‍ ...

colgate| bignewskerala

കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റിന്റെ പേരില്‍ വ്യാജന്‍, പിടികൂടിയത് 365 വ്യാജ ടൂത്ത് പേസ്റ്റുകള്‍

തൃശൂര്‍: ടൂത്ത് പേസ്റ്റിലും വ്യാജന്‍. തൃശ്ശൂര്‍ ജില്ലയിലെ കയ്പമംഗലത്ത് വ്യാജ കോള്‌ഗേറ്റ് ടൂത്ത് പേസ്റ്റ് പിടികൂടി. കോള്‍ഗേറ്റ് കമ്പനിയുടെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച് കടകളില്‍ വില്പനക്ക് വെച്ച ...

Page 1 of 21 1 2 21

Don't Miss It

Recommended