Tag: MALAPPURAM

bike

അജിത്തിന്റെ ആഗ്രഹം സഫലമായി; നിലമ്പൂര്‍ സഹകരണ ബാങ്കിന്റെ സഹായത്തോടെ മുച്ചക്ര ബൈക്ക് കിട്ടി, ഇനി ആരേയും ആശ്രയിക്കാതെ കോളേജില്‍ പോകാം

എടക്കര: ശാരീരിക വൈകല്യം കാരണം കോളേജില്‍ പോകാനാവാതെ വിഷമത്തിലായ അജിത്തിന് സഹായവുമായി നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക്. മുച്ചക്ര ബൈക്കില്‍ ഇനി അജിത്തിന് കോളജില്‍ പോകാം. ചുങ്കത്തറ ...

temple | bignewskerala

‘മതസൗഹാര്‍ദ്ദം’; നൂറ്റാണ്ടുകളോളം പഴക്കമുള്ള ക്ഷേത്രത്തിന് റോഡ് നിര്‍മിക്കാന്‍ സ്ഥലം വിട്ടുനല്‍കി മുസ്ലീം ഭൂവുടമകള്‍

മലപ്പുറം: നൂറ്റാണ്ടുകളോളം പഴക്കമുള്ള ക്ഷേത്രത്തിന് റോഡ് നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം വിട്ടു നല്കി മുസ്ലിം മതവിശ്വാസികള്‍. മലപ്പുറത്താണ് സംഭവം. അഞ്ചു നൂറ്റാണ്ടു പഴക്കമുള്ള കൂട്ടിലങ്ങാടി കടുങ്ങൂത്ത് മഹാദേവ ...

മലപ്പുറത്ത് രഹസ്യമായി ശൈശവ വിവാഹം, പെണ്‍കുട്ടി ഗര്‍ഭിണി

മലപ്പുറത്ത് രഹസ്യമായി ശൈശവ വിവാഹം, പെണ്‍കുട്ടി ഗര്‍ഭിണി

മലപ്പുറം: മലപ്പുറത്ത് രഹസ്യമായി വീണ്ടും ശൈശവ വിവാഹം. ഒരു വര്‍ഷം മുമ്പ് പതിനാറുകാരിയുടെ വിവാഹം നടന്ന വിവരം പുറത്തുവന്നു. ബന്ധു കൂടിയായ വണ്ടൂര്‍ സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയെ ...

koya

മദ്രസ അധ്യാപകരുടെ ക്ഷേമത്തിനായി 4 കോടി 16 ലക്ഷം രൂപ അനുവദിച്ചു; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ജനകീയ കൂട്ടായ്മ

മലപ്പുറം: മദ്രസ അധ്യാപകരുടെ ക്ഷേമത്തിനായി 4 കോടി 16 ലക്ഷം രൂപ അനുവദിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ജനകീയ കൂട്ടായ്മ. കേരള മദ്രസാധ്യാപക ക്ഷേമ ബോര്‍ഡിന് ...

arrest | bignewskerala

പ്രായപൂര്‍ത്തിയാവാത്ത ബംഗാള്‍ സ്വദേശിനിയെ കടത്തിക്കൊണ്ടുവന്നു, ഒരുമാസം ഗര്‍ഭിണി; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

മലപ്പുറം: ബംഗാളില്‍ നിന്നും പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്ന യുവാവ് മലപ്പുറത്ത് പിടിയില്‍. വാഴക്കാട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിച്ചിരുന്ന പതിനാറുകാരിയെ ജില്ലാ ചൈല്‍ഡ്ലൈനും വാഴക്കാട് പൊലീസും ചേര്‍ന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ ...

suicide| bignewskerala

മരിക്കാന്‍ പോകുകയാണെന്ന് സഹോദരന് സന്ദേശം അയച്ചു, യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കി

എടപ്പാള്‍: യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍. മലപ്പുറം ജില്ലയിലാണ് സംഭവം. കാളാച്ചാല്‍ അച്ചിപ്ര വളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീല ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. സഹോദരന് സന്ദേശമയച്ച ...

school | bignewskerala

കോണിപ്പടികളില്ലാതെ സ്‌കൂളിന്റെ രണ്ടാംനില, ക്ലാസ്സിലിരിക്കാന്‍ കുട്ടികള്‍ പറക്കണോ എന്ന് നാട്ടുകാര്‍!

മലപ്പുറം; കോണിപ്പടിയില്ലാതെ രണ്ടുനില സ്‌കൂള്‍ പണിതതോടെ ദുരിത്തിലായി ഒരു നാട്. നിലമ്പൂര്‍ ചോക്കാട് ഗ്രാമപഞ്ചായത്തിലെ മാളിയേക്കല്‍ ജിയുപി സ്‌ക്കൂളാണ് അധികൃതര്‍ വിചിത്രമായി നിര്‍മിച്ചുവച്ചത്. മുകള്‍ നിലയിലെ ക്ലാസില്‍ ...

pushpa | bignewskerala

നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പ്, പുതുവര്‍ഷത്തില്‍ അച്ഛന്റെ കൈപിടിച്ച് പുഷ്പ ജന്മനാട്ടിലേക്ക്, മകളെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ പിതാവ്

മലപ്പുറം: നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പുതുവത്സര പുലരിയില്‍ അച്ഛന്റെ കൈ പിടിച്ച് പുഷ്പ വീട്ടിലേക്ക്. 2005 ല്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നഷ്ടമായ ...

ishana | bignewskerala

ഭര്‍ത്താവിന് ഒരു വിവാഹം കൂടി കഴിക്കാനായി ഭര്‍തൃവീട്ടില്‍ നിന്നും അടിച്ചിറക്കി, പരാതിയുമായി യുവതി

വള്ളിക്കുന്ന്: ഭര്‍ത്താവും വീട്ടുകാരും തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് പരാതിയുമായി യുവതി. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ കൂട്ടുമൂച്ചിയിലെ ഇഷാന ഫാത്തിമയാണ് ഭര്‍ത്താവ് കുന്നുംപുറം സ്വദേശി അഹമ്മദ് ഫൈസലിനും മാതാവ് ...

fish | bignewskerala

വീടുകളില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മീന്‍ തിന്നു, തല്‍ക്ഷണം പിടഞ്ഞ് ചത്ത് പൂച്ചകള്‍, പരിഭ്രാന്തരായി നാട്ടുകാര്‍

കുറ്റിപ്പുറം: വില്‍പനയ്ക്കായി കൊണ്ടുവന്ന മീന്‍ തിന്ന പൂച്ചകള്‍ തല്‍ക്ഷണം പിടഞ്ഞു ചത്തു. മലപ്പുറത്താണ് സംഭവം. മീന്‍ മലപ്പുറം മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബില്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ...

Page 1 of 29 1 2 29

Don't Miss It

Recommended