Tag: kerala news

anoop| bignewskerala

ആ ഭാഗ്യവാന്‍ ഇതാണ്, തിരുവോണം ബമ്പറടിച്ചത് ഓട്ടോഡ്രൈവര്‍ക്ക്, അനൂപിന് ലഭിക്കുക 15.75 കോടി!

തിരുവനന്തപുരം: കേരളക്കര കാത്തിരുന്ന ആ ഭാഗ്യവാന്‍ അനൂപ്. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് 25 കോടിയുടെ ഓണം ബംബര് അടിച്ചത്. 30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. ...

death | bignewskerala

വിവാഹ നിശ്ചയത്തിന് നാട്ടിലെത്തി, കാര്‍ കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: വിവാഹ നിശ്ചയത്തിന് നാട്ടിലെത്തിയ യുവ എഞ്ചിനീയര്‍ കാര്‍ കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി പുല്ലാപ്പള്ളില്‍ കരോട്ടില്‍ റിനോ പി. ജോയ് (28 വയസ്സ്) ആണ് ...

anooja| bignewskerala

ഉപയോഗ ശൂന്യമായ കിണറ്റില്‍ യുവതി മരിച്ച നിലയില്‍, മൃതദേഹം കാണാതായ അനൂജയുടേത്

തിരുവനന്തപുരം: ഉപയോഗ ശൂന്യമായ കിണറ്റില്‍ യുവതിയുടെ മൃതദേഹം. കഴിഞ്ഞ മാസം 30ന് കാണാതായ അനൂജ എന്ന 26 കാരിയുടെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. വേറ്റിനാട് ചന്തയ്ക്കു സമീപം ...

snake| bignewskerala

അങ്കണവാടിയിലെ അടുക്കളയില്‍ സര്‍പ്പം, ഭയന്ന് വിറച്ച് ടീച്ചറും കുട്ടികളും

കൂറ്റനാട്: അങ്കണവാടിയില്‍ പാമ്പ്. നാഗലശ്ശേരി 15-ാം വാര്‍ഡ് നമ്മിണിപ്പറമ്പ് 82-ാം നമ്പര്‍ അങ്കണ വാടിയിലാണ് സംഭവം. പാമ്പിനെ കണ്ടതോടെ ടീച്ചറും കുട്ടികളും ഭീതിയായി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ ...

death | bignewskerala

വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തി, ബന്ധുക്കളായ യുവാക്കള്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു

കാഞ്ഞാര്‍: ഇടുക്കിയില്‍ വിവാഹച്ചടങ്ങളില്‍ പങ്കെടുക്കാനെത്തിയ യുവാക്കള്‍ മലങ്കര ജലാശയത്തില്‍ മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി ജാസ്മിന്‍ മന്‍സിലില്‍ റജിമോന്റെ (കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ) മകന്‍ ഫിര്‍ദൗസ് ...

arrest | bignewskerala

പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയുടെ കൈകകള്‍ വെട്ടിമാറ്റി ഭര്‍ത്താവ്, ആക്രമണത്തില്‍ അച്ഛനും പരിക്ക്, അറസ്റ്റ്

പത്തനംതിട്ട: പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയുടെ കൈകകള്‍ വെട്ടിമാറ്റിയ ഭര്‍ത്താവ് അറസ്റ്റില്‍. പത്തനംതിട്ട ജില്ലയിലാണ് സംഭവം. ഏലക്കുളം സ്വദേശി സന്തോഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കലഞ്ഞൂര്‍ ചാവടിമല സ്വദേശി വിദ്യയുടെ ...

death | bignewskerala

രോഗിയുമായി വന്ന ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി ഡൈവറെ മര്‍ദിച്ച് കാര്‍ യാത്രക്കാരന്‍, ചികിത്സ വൈകി രോഗിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് രോഗിയുമായി വന്ന ആംബുലന്‍സ് കാര്‍ യാത്രക്കാരന്‍ തടസപ്പെടുത്തിയതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ചു. വളാഞ്ചേരി കരേക്കാട് വടക്കേപ്പീടിയേക്കല്‍ ഖാലിദ് ആണ് മരിച്ചത്. മുപ്പത്തിമൂന്ന് ...

thiruvonam bumper| bignewskerala

കേരളം കാത്തിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്, ടിക്കറ്റ് വില്‍പ്പനയില്‍ മുന്നില്‍ പാലക്കാട്, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ നറുക്കെടുപ്പിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍. ആരായിരിക്കും ആ ഭാഗ്യശാലിയെന്ന് ഇന്ന് അറിയാം. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ചാണ് തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ്. ഉച്ചയ്ക്ക് ...

death | bignewskerala

കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ചു, യുവതിക്ക് ദാരുണാന്ത്യം, അപകടം മകളെ സ്‌കൂളില്‍ നിന്നും കൂട്ടി കൊണ്ട് വരാന്‍ പോയപ്പോള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. നാലാഞ്ചിറ ഉദിയനൂര്‍ പുളിയംപള്ളില്‍ വീട്ടില്‍ ജിജി ജോസഫിന്റെ ഭാര്യ പ്രീത ആണ് മരിച്ചത്. മുപ്പത്തിയൊമ്പത് വയസ്സായിരുന്നു. ...

onam bumber| bignewskerala

‘നാളെയാണ് നാളെയാണ്’; തിരുവോണം ബമ്പര്‍ തെരഞ്ഞെടുപ്പ് നാളെ, ആകാംഷയോടെ കേരളക്കര

തിരുവനന്തപുരം: കേരളക്കര കാത്തിരിക്കുന്ന തിരുവോണം ബമ്പര്‍ ലോട്ടറി തെരഞ്ഞെടുപ്പ് നാളെ. 67 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് ഇതുവരെ വിറ്റത്. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. ...

Page 1 of 40 1 2 40

Don't Miss It

Recommended