പരസ്പരം ചിരിച്ച് കൈ കൊടുത്താണ് പിരിഞ്ഞത്, പിന്നീട് കേട്ടത് പ്രിയ സുഹൃത്തിന്റെ മരണവാര്‍ത്ത; നൊമ്പരക്കുറിപ്പ്
ഉറ്റവരല്ലെങ്കിലും ചിലരുടെ മരണം നമ്മെ വല്ലാതെ വേദനിപ്പിക്കും. അത്തരത്തില്‍ മനസ്സിനെ വിഷമിപ്പിച്ച ഒരു മരണവാര്‍ത്തയെക്കുറിച്ച് പറയുകയാണ് സാമൂഹിക പ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരി. അവിചാരിതമായി പരിചയപ്പെട്ട വിമാനത്താവളത്തിലെ സെക്യൂരിറ്റി ...