വീട്ടില്‍ നായകളെയും പൂച്ചകളെയും വളര്‍ത്തുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം. വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ നായകളും പൂച്ചകളും വളര്‍ത്തുന്നത് നല്ലതാണെന്നാണ് aera ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച...
സ്ത്രീ ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം. എന്നാല്‍ ചില സമയത്ത് ആര്‍ത്തവം നിനച്ചിരിക്കാത്ത നേരത്ത് എത്തും. ഒരു യാത്രക്കിടയിലുണ്ടായ അത്തരമൊരനുഭവത്തെക്കുറിച്ചും തുടര്‍ന്ന് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും...
സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരികയാണ്. കടുത്ത ചൂടില്‍ ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണിപ്പോള്‍. ചൂട് സഹിക്കാവുന്നതിലും അപ്പുറമായതിനാല്‍ ബെഡ്റൂമില്‍ ഒരു എസി വച്ചാലോ എന്ന് ചിന്തിക്കുന്നവരാണ് നമ്മളില്‍...
വാഷിങ്ടണ്‍: നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഭക്ഷണ പദാര്‍ത്ഥമാണ് പഴങ്ങളും പച്ചക്കറികളും. എന്നാല്‍ ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ശരീരത്തിന് മാത്രമല്ല മാനസിക ആരോഗ്യത്തിനും നല്ലതാണെന്ന് പുതിയ പഠനങ്ങള്‍...
ജോലിത്തിരക്കുകള്‍ കാരണം പലരും ഭക്ഷണം കൃത്യസമയത്ത് കഴിക്കാറില്ല. തിരക്കുകള്‍ എല്ലാം കഴിഞ്ഞ് ഒന്നിച്ച് ഭക്ഷണം വാരിവലിച്ച് കഴിക്കുന്ന ശീലമുള്ളവരായിരിക്കാം നിങ്ങളില്‍ പലരും. എന്നാല്‍ ഈ ശീലം നിങ്ങളെ...
വാഷിംഗ്ടണ്‍;ചൂടുള്ള ചായ കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കണമെന്നാണ് ഇന്റര്‍നാഷ്ണല്‍ ജേര്‍ണല്‍ ഓഫ് ക്യാന്‍സര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചൂടുള്ള ചായ കുടിക്കുന്നത് അന്നനാള ക്യാന്‍സര്‍ വര്‍ധിപ്പിക്കുന്നതായി...
തിരുവനന്തപുരം: മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി സ്ഥീരീകരിച്ച് ഒരു കുട്ടി മരിച്ച സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്നും ഭയപ്പെടേണ്ട...
ബംഗളൂരു: രാവിലെ ഉറക്കമുണര്‍ന്നത് മുതല്‍ രാത്രി ഉറങ്ങും വരെ കൈയ്യില്‍ ഫോണില്ലാതെ പറ്റില്ലെന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് ഇന്നത്തെ തലമുറ. അത്രയേറെ സ്മാര്‍ട്ട്ഫോണിന് അടിമപ്പെട്ടിരിക്കുകയാണ് ഇവര്‍. തുടര്‍ച്ചയായി ഫോണ്‍...
ദാഹമകറ്റാന്‍ എന്നും ഉത്തമം ജ്യൂസുകള്‍ തന്നെയാണ്. പൊതുവേ ജ്യൂസുകള്‍ എല്ലാവര്ക്കും ഇഷ്ടമുള്ള പാനീയമാണ്. ആരോഗ്യ ഗുണത്തിനൊപ്പം ഏറെ രുചിയും സമ്മാനിക്കുന്ന ജ്യൂസ് ഒട്ടു മിക്ക പഴങ്ങള്‍ കൊണ്ടും...
ആരോഗ്യം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാന്‍ ഉത്തമമാണ് ഓട്സ്. ധാന്യങ്ങളുടെ കൂട്ടത്തിലെ രാജാവായ ഓട്സ് പലപ്പോഴും പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കാറുണ്ട്. ഓട്സ് കഴിക്കുന്നതിലൂടെ നിരവധി...
© 2020 Bignews Kerala - Developed by Bigsoft.
© 2020 Bignews Kerala - Developed by Bigsoft.