മംഗളൂരു ബോട്ടപകടം;  സ്രാങ്ക് ഉറങ്ങിപ്പോയതാണെന്ന് രക്ഷപ്പെട്ടവര്‍, കാണാതായ  ഒമ്പത് പേര്‍ക്കായി തെരച്ചില്‍ തുടരും

മംഗളൂരു ബോട്ടപകടം; സ്രാങ്ക് ഉറങ്ങിപ്പോയതാണെന്ന് രക്ഷപ്പെട്ടവര്‍, കാണാതായ ഒമ്പത് പേര്‍ക്കായി തെരച്ചില്‍ തുടരും

കാസര്‍കോട്: നാടിനെ നടുക്കിയ മംഗളൂരു ബോട്ടപകടത്തിന് കാരണം മീന്‍പിടുത്ത ബോട്ട് കപ്പല്‍ ചാലിലേക്ക് നിയന്ത്രണം വിട്ട് കയറിപ്പോയതുകൊണ്ടെന്ന് കോസ്റ്റല്‍ പൊലീസ്. അപകടത്തില്‍ കാണാതായ ഒമ്പത് പേര്‍ക്കായി ഇന്നും...

rape case | bignewskerala

പൈലറ്റാണെന്ന് പറഞ്ഞ് പറ്റിച്ചു, വിവാഹ വാഗ്ദാനം നല്‍കി ലൈംഗീക പീഡനം; ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയില്‍

പത്തനംതിട്ട: പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച പത്തനംതിട്ട സ്വദേശി പിടിയില്‍. കോഴഞ്ചേരി സ്വദേശി ടിജു ജോര്‍ജ്ജ് തോമസാണ് പൊലീസ് പിടിയിലായത്. യുവതിയെ ലൈംഗീക...

കോവിഡ്; നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു,  രോഗവ്യാപനം കൂടുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ

കോവിഡ്; നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു, രോഗവ്യാപനം കൂടുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. രോഗവ്യാപനം കൂടുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ ജില്ലാ...

വയനാട്ടില്‍ ബസ്സിന് മുകളില്‍ കയറി നിന്നുകൊണ്ട് ആനവണ്ടി പ്രേമികളുടെ വിവാദയാത്ര, ഡ്രൈവര്‍ക്ക് കോവിഡ്, മുഴുവന്‍ യാത്രക്കാരും നിരീക്ഷണത്തില്‍

വയനാട്ടില്‍ ബസ്സിന് മുകളില്‍ കയറി നിന്നുകൊണ്ട് ആനവണ്ടി പ്രേമികളുടെ വിവാദയാത്ര, ഡ്രൈവര്‍ക്ക് കോവിഡ്, മുഴുവന്‍ യാത്രക്കാരും നിരീക്ഷണത്തില്‍

സുല്‍ത്താന്‍ ബത്തേരി: കെഎസ്ആര്‍ടിസി ബസ്സിന് മുകളില്‍ കയറി നിന്നുകൊണ്ട് വയനാട്ടില്‍ ആനവണ്ടി പ്രേമികള്‍ നടത്തിയ ബസ് യാത്ര വിവാദമായി മാറിയിരുന്നു. യാത്ര നടത്തിയ ദിവസം ബസ് ഓടിച്ചിരുന്ന...

bicycle

സ്‌കൂളില്‍ പോകാന്‍ ഒരു സൈക്കിള്‍ വാങ്ങിത്തരുമോ..! വിദ്യാര്‍ത്ഥിനിയുടെ ആഗ്രഹം നിറവേറ്റി യുഡിഎഫ് സ്ഥാനാര്‍ത്ഥി

മൂവാറ്റുപുഴ: സ്‌കൂളില്‍ പോകാന്‍ സൈക്കിള്‍ വാങ്ങിക്കൊടുത്ത് വിദ്യാര്‍ത്ഥിനിയുടെ ആഗ്രഹം നിറവേറ്റി യുഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍നാടന്‍. തെരഞ്ഞെടുപ്പു പര്യടനത്തിനിടെ ഒരു സൈക്കിള്‍ വാങ്ങിത്തരുമോ എന്നു ചോദിച്ചു പിറകെ...

Student missing | Bignewskerala

മകനെ കാണാതായിട്ട് 26 ദിവസം; അമല്‍ കൃഷ്ണയുടെ തിരോധാനത്തില്‍ കണ്ണീരോടെ കുടുംബം

വാടാനപ്പള്ളി: വിദ്യാര്‍ത്ഥിയെ കാണാതായി 26 പിന്നിട്ടു. ചേറ്റുവ രണ്ടാം വാര്‍ഡില്‍ കിഴക്ക് ഭാഗം താമസിക്കുന്ന ചാണാശ്ശേരി സനോജിന്റെ മകന്‍ 17കാരനായ അമല്‍ കൃഷ്ണയെയാണ് കാണാതായത്. കഴിഞ്ഞ മാസം...

silver owl | Bignewskerala

നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ കൂടുകൂട്ടിയ വെള്ളിമൂങ്ങകളെ പിടികൂടി

കൊട്ടാരക്കര; നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ കൂടുകൂട്ടിയ വെള്ളിമൂങ്ങകളെ പിടികൂടി. കൊട്ടാരക്കര ചന്തമുക്ക് പുത്തൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ധന്യ ഫര്‍ണിച്ചറില്‍ നിന്നാണ് മൂങ്ങകളെ പിടികൂടിയത്. പത്തനാപുരത്ത് നിന്നെത്തിയ ഫോറസ്റ്റ്...

health-ministry

കേരളത്തില്‍ ഒരു ശതമാനം പോലും വാക്സിന്‍ പാഴാകുന്നില്ല; മറ്റുപല സംസ്ഥാനങ്ങളിലും വിതരണത്തില്‍ പിടിപ്പുകേടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കേരളത്തില്‍ ഒരു ശതമാനം പോലും വാക്സിന്‍ പാഴാകുന്നില്ല. എന്നാല്‍ മറ്റുപല സംസ്ഥാനങ്ങളും എട്ട് മുതല്‍ ഒന്‍പത് ശതമാനം വരെ വാക്സിനുകള്‍ പാഴാക്കിക്കളയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ...

Railway tunnel

ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് റെയില്‍വേ തുരങ്കത്തില്‍ കാട്ടാന കയറി; ബഹളം വച്ച് വിരട്ടിയോടിച്ചു നാട്ടുകാര്‍, ഒഴിവായത് വന്‍ദുരന്തം

പുനലൂര്‍: ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് റെയില്‍വേ തുരങ്കത്തില്‍ കയറിയ കാട്ടാനയെ നാട്ടുകാര്‍ ബഹളം വച്ച് വിരട്ടിയോടിച്ചു. കുറച്ചു നിമിഷങ്ങള്‍ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും സമീപവാസികളുടെ ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തമാണ്....

covid patient | Bignewskerala

കൊവിഡ് പോസിറ്റീവാണെന്ന് വിവരം കിട്ടി; പരിഭ്രാന്തിയിലായ യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു! അത്ഭുത രക്ഷ

കൊല്ലം: കൊല്ലം കടയ്ക്കലില്‍ കൊവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞ് പരിഭ്രാന്തിയിലായി യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. കാര്‍ വൈദ്യുതത്തൂണിലിടിച്ച് തലകീഴായി...

Page 1 of 852 1 2 852

Don't Miss It

Recommended