Entertainment

dharmajan| bignewskerala

‘വെറുതേ ഉറങ്ങിക്കിടന്ന ഞാന്‍ എഴുന്നേറ്റപ്പോള്‍ സ്ഥാനാര്‍ഥിയായി’; യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ധര്‍മജന്‍

കൊച്ചി: 'എനിക്ക് ഇതില്‍ കയ്യുമില്ല, കാലുമില്ല. വെറുതേ ഉറങ്ങിക്കിടന്ന ഞാന്‍ എഴുന്നേറ്റപ്പോള്‍ സ്ഥനാര്‍ഥിയായി'..നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രംഗത്തെത്തി....

actor bala | bignewskerala

ആത്മാര്‍ത്ഥമായി സ്‌നേഹിച്ചവരൊക്കെ ഉപേക്ഷിച്ച് പോയി, വ്യക്തി ജീവിതവും സിനിമ ജീവിതവുമെല്ലാം തകര്‍ന്നു; ബാല പറയുന്നു

താന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചവരൊക്കെ തന്നെ വിട്ടുപോയെന്ന് നടന്‍ ബാല.എന്നാല്‍ ആത്മഹത്യയെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും എന്നാല്‍ താന്‍ മരിച്ച് ജീവിക്കുകയായിരുന്നു എന്നും ബാല പറഞ്ഞു.. റിപ്പോര്‍ട്ടര്‍ ലൈവിന്...

unnikrishnan-namboothiri

97-ാം വയസില്‍ കൊവിഡിനെ അതിജീവിച്ച് സിനിമാ മുത്തച്ഛന്‍

97-ാം വയസില്‍ കൊവിഡിനെ അതിജീവിച്ച് മലയാളികളുടെ സിനിമാ മുത്തച്ഛന്‍. മുത്തശ്ശന്‍ വേഷങ്ങളിലൂടെ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ട ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് 97മത് വയസിലും കൊവിഡിനെ അതിജീവിച്ച് വാര്‍ത്തകളില്‍ നിറയുന്നത്....

manju warrier

പാട്ടുപാടുന്നതിനിടയില്‍ ലാലേട്ടന്റെ കണ്ണട ചോദിച്ച് മഞ്ജു; രസകരമായ അനുഭവം പങ്കുവെച്ച് ലേഡീ സുപ്പര്‍സ്റ്റാര്‍, വീഡിയോ വൈറല്‍

മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ പങ്കുവെച്ച രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റേജില്‍ പാട്ടുപാടുന്നതിനിടയില്‍ ലാലേട്ടന്റെ കണ്ണട ചോദിക്കുന്നതും രമേഷ്...

suresh-gopi

സുരേഷ് ഗോപിയുടെ 250-ാം ചിത്രം ‘ഒറ്റക്കൊമ്പന്റെ’ ചിത്രീകരണം ആരംഭിക്കുന്നു; ലക്ഷ്യം നൂറ് കോടി ക്ലബ്

മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ 250-ാം ചിത്രം 'ഒറ്റക്കൊമ്പന്റെ' ചിത്രീകരണം ആരംഭിക്കുന്നു. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം 'ഒറ്റക്കൊമ്പന്റെ' തേരോട്ടം തുടങ്ങുന്നുവെന്ന് സുരേഷ്...

vijay sethupathy | bignewskerala

ജന്മദിനത്തില്‍ വാളുകൊണ്ട് കേക്ക് മുറിച്ച് വിജയ് സേതുപതി, സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം, പിന്നാലെ മാപ്പ് പറഞ്ഞ് താരം

തമിഴ്‌സൂപ്പര്‍സ്റ്റാര്‍ വിജയ് സേതുപതിയുടെ ജന്മദിനമാണ് ഇന്ന്. പുതിയ ചിത്രത്തിന്റെ ചിത്രീകരണവേളയില്‍ വെച്ചാണ് അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കൊപ്പം തന്റെ ജന്മദിനം ആഘോഷിച്ചത്. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് കേക്ക് സമ്മാനിച്ചിരുന്നു....

rashmi nair | bignewskerala

ഹലാല്‍ അല്ലാത്ത ഭക്ഷണം കഴിക്കുന്നവര്‍ മുഴുവന്‍ ചത്തതിനെയും വേസ്റ്റും ഒക്കെ തിന്നുന്നവരാണ് എന്ന് പ്രചരിപ്പിക്കുന്നത് കൃത്യമായ മതവിദ്വേഷ പ്രചാരണം, സമൂഹത്തില്‍ സ്പര്‍ദ്ധ ഉണ്ടാക്കുക എന്ന അജണ്ട; പ്രതികരിച്ച് രശ്മി നായര്‍

കൊച്ചി: ഹലാല്‍ ഭക്ഷണം സംബന്ധിച്ച് നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് രശ്മി നായര്‍. ഹലാല്‍ അല്ലാത്ത ഭക്ഷണം കഴിക്കുന്നവര്‍ മുഴുവന്‍ ചത്തതിനെയും വേസ്റ്റും ഒക്കെ തിന്നുന്നവരാണ് എന്ന് പ്രചരിപ്പിക്കുന്നത്...

anusree

എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം; വീട്ടിലേക്ക് ഒരു പുതിയ അതിഥി എത്തിയ സന്തോഷത്തില്‍ അനുശ്രീ

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് അനുശ്രീ. തന്റേതായ അഭിനയശൈലികൊണ്ട് മലയാള സിനിമയില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം നേടിയെടുത്ത താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള താരത്തിന്റെ പുതിയ...

master

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും കോടികള്‍ വാരിക്കൂട്ടി മാസ്റ്റര്‍; കേരളത്തില്‍ മാത്രം ആദ്യ ദിന കളക്ഷന്‍ 2.2 കോടി

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും കോടികള്‍ വാരിക്കൂട്ടി ഇളയദളപതി വിജയ്‌യുടെ മാസ്റ്റര്‍. ചിത്രം കേരളത്തില്‍ നിന്ന് മാത്രം ആദ്യ ദിന കളക്ഷന്‍ നേടിയത് 2.2 കോടി രൂപയാണ്. ഇന്ത്യ മൊത്തമുളള...

namitha-pramod

സോഷ്യല്‍ മീഡിയയില്‍ എല്ലാ വിഷയങ്ങളിലും പ്രതികരിക്കണം എന്ന് നിര്‍ബന്ധമുണ്ടോ…? നമിത പ്രമോദ്

സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിഷയങ്ങളിലും പ്രതികരിക്കണം എന്ന് നിര്‍ബന്ധമുണ്ടോയെന്ന് നടി നമിത പ്രമോദ്. നടി അനശ്വര രാജനെതിരായ സൈബര്‍ ആക്രമണത്തിന് പിന്നാലെ ആരംഭിച്ച വീ ഹാവ് ലെഗ്ഗ്‌സ്...

Page 1 of 105 1 2 105

Don't Miss It

Recommended