തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമായും അടുത്ത അധ്യായന വര്‍ഷം സ്കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുകയെന്ന് വിദ്യാഭ്യാസ വകുപ്പ്. കൊവിഡ് വ്യാപനം കുറഞ്ഞാല്‍ തുറക്കുന്നതില്‍...
തിരുവനന്തപുരം: കോവിഡ് 19 വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന എല്ലാവരും...
തിരുവനന്തപുരം: ലോകായുക്ത വിധിയിലെ കെടി ജലീലിന്റെ രാജി മാതൃകാപരമാണെന്ന് സിപിഐഎം പിബി അംഗം എംഎ ബേബി. രാജി ധാര്‍മിക മൂല്യം ഉയര്‍ത്തി പിടിച്ചാണെന്നും പാര്‍ട്ടിയുടെയും മുന്നണിയുടേയും സല്‍പ്പേര്...
തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി. സ്പീക്കര്‍ക്ക് ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയതെന്ന് ഡോക്ടര്‍മാര്‍...
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ വാക്സിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍. ഇതുസംബന്ധിച്ച് മേയ് പകുതിയോടെ അന്തിമ തീരുമാനം...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. എന്തൊക്ക തരത്തിലുള്ള നിയന്ത്രണങ്ങളാണെന്ന് സംബന്ധിച്ച ഉത്തരവ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഹോട്ടലുകളും കടകളും രാത്രി 9 വരെ മാത്രം പ്രവര്‍ത്തിപ്പിക്കാം. പൊതുപരിപാടികള്‍ 2 മണിക്കൂര്‍...
പട്ടിക്കാട്: പ്രഭാത നടത്തത്തിനിടെ യുവതിയുടെ കരച്ചില് കേട്ടു സമീപത്തെ വീട്ടില്‍ ഓടിയെത്തി നോക്കിയപ്പോള്‍ പ്രസവം നടക്കുന്നു. രക്തത്തില്‍ കുളിച്ച് കിടന്ന അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ദമ്പതികള്‍. പട്ടിക്കാട്...
തിരുവനന്തപുരം: ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന കളഞ്ഞുകിട്ടിയ പുതിയ ഫോണ്‍ ഉടമയെ കണ്ടെത്തി തിരികെ നല്കി മാതൃകയായി പത്രവിതരണക്കാരന്. പത്രവിതരണക്കാരനായ സെഹന്ഷായ്ക്കാണ് ഫോണ്‍ ഉടമയ്ക്ക് തിരികെ നല്കി...
© 2020 Bignews Kerala - Developed by Bigsoft.
© 2020 Bignews Kerala - Developed by Bigsoft.