Tag: idukki

death | bignewskerala

വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തി, ബന്ധുക്കളായ യുവാക്കള്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു

കാഞ്ഞാര്‍: ഇടുക്കിയില്‍ വിവാഹച്ചടങ്ങളില്‍ പങ്കെടുക്കാനെത്തിയ യുവാക്കള്‍ മലങ്കര ജലാശയത്തില്‍ മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി ജാസ്മിന്‍ മന്‍സിലില്‍ റജിമോന്റെ (കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ) മകന്‍ ഫിര്‍ദൗസ് ...

death| bignewskerala

10മാസം മുമ്പ് വിവാഹം, സ്ത്രീധനത്തില്‍ ബാക്കിയായ രണ്ടുപവന്‍ സ്വര്‍ണ്ണത്തെ ചൊല്ലി ക്രൂര പീഡനം, യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഇടുക്കി: ഇടുക്കിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇരുപത്തിയെട്ടുകാരിയായ ഹെലിബറിയ സ്വദേശി ഷീജയുടെ മരണത്തില്‍ വളകോട് പുത്തന്‍ വീട്ടില്‍ ജോബിഷാണ് അറസ്റ്റിലായത്. ...

accident | bignewskerala

തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞ് കെഎസ്ആര്‍ടിസി ബസ്, ഒരാള്‍ മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം, നാടിനെ നടുക്കി അപകടം

തൊടുപുഴ: കെഎസ്ആര്‍ടിസി ബസ് തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. ഇടുക്കിയിലാണ് നടുക്കുന്ന സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നാര്‍- എറണാകുളം ബസാണ് തല ...

വിവാഹം കഴിഞ്ഞിട്ട് 10 മാസം, 27കാരി  ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍, ഭര്‍ത്താവ് മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍

വിവാഹം കഴിഞ്ഞിട്ട് 10 മാസം, 27കാരി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍, ഭര്‍ത്താവ് മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍

കട്ടപ്പന; നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കിയിലാണ് സംഭവം. വളകോട് പുത്തന്‍വീട്ടില്‍ ജോബിഷിന്റെ ഭാര്യയുമായ എം.കെ.ഷീജ ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസ്സായിരുന്നു. അതേസമയം, യുവതിയുടെ ...

pumpkin| bignewskerala

6 കിലോ തൂക്കം, മത്തങ്ങ വിറ്റത് 47000 രൂപയ്ക്ക്, നാടിനെ അമ്പരപ്പിച്ച് ലേലം

ഇടുക്കി; ജനങ്ങളെ ആവേശത്തിലാഴ്ത്തി മത്തങ്ങ ലേലം. ഇടുക്കിയിലെ ചെമ്മണ്ണാറിലാണ് ആറു കിലോ തൂക്കം വരുന്ന മത്തങ്ങ 47,000 രൂപയ്ക്ക് ലേലത്തില്‍ വിറ്റത്. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ലേലത്തിലാണ് മത്തങ്ങ ...

lottery winner| bignewskerala

എടുത്തത് 23 ലോട്ടറി ടിക്കറ്റുകള്‍, നിര്‍മ്മാണ തൊഴിലാളിക്ക് അടിച്ചത് 70 ലക്ഷം!

തൊടുപുഴ: ഇടുക്കിയില്‍ നിര്‍മ്മാണ തൊഴിലാളിയെ തേടിയെത്തി ഭാഗ്യദേവത. ഏഴല്ലൂര്‍ പ്ലാന്റേഷന്‍ നടുവിലെ വീട്ടില്‍ രാജീവിന് 70 ലക്ഷം രൂപയാണ് ലോട്ടറിയടിച്ചത്. അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ ...

gopalan| bignewskerala

പുലിയെ വെട്ടിക്കൊന്ന ഗോപാലന് കര്‍ഷകവീരശ്രീ അവാര്‍ഡ്, പ്രഖ്യാപിച്ച് കിസാന്‍ മഹാസംഘം

അടിമാലി: ജീവരക്ഷാര്‍ത്ഥം തന്നെ ആക്രമിച്ച പുലിയെ വെട്ടുകത്തികൊണ്ട് വെട്ടിക്കൊന്ന കര്‍ഷകനായ ഗോപാലന് കര്‍ഷകവീരശ്രീ അവാര്‍ഡ് നല്‍കാന്‍ തീരുമാനം. മാങ്കുളത്ത് ചിക്കണംകുടിയില്‍ ഗോപാലന് രാഷ്ട്രീയ കിസാന്‍ മഹാ സംഘാണ് ...

leopard | bignewskerala

ദേഹത്തേക്ക് ചാടിക്കയറി ആക്രമിച്ച പുലിയെ വാക്കത്തി കൊണ്ട് വെട്ടി, സ്വയരക്ഷാര്‍ഥമെന്ന് വനംവകുപ്പ്

ഇടുക്കി: ആക്രമിച്ച പുലിയെ ആദിവാസി വെട്ടിക്കൊന്നത് സ്വയരക്ഷാര്‍ഥമെന്ന് വനംവകുപ്പ്. ഇടുക്കി ജില്ലയിലെ മാങ്കുളത്താണ് സംഭവം. ചിക്കണാംകുടി ആദിവാസി കോളനിയില്‍ ഗോപാലനെയാണ് പുലി ആക്രമിച്ചത്. ഗോപാലന് കൈയ്ക്കും കാലിനും ...

ksrtc| bignewskerala

കെഎസ്ആര്‍ടിസിയുടെ കട്ട ഫാന്‍സ്, വിവാഹത്തിന് ഓട്ടം വിളിച്ച് വധുവിന്റെ ബന്ധുക്കള്‍

ഇടുക്കി: കെഎസ്ആര്‍ടിസിയുടെ കട്ട ഫാന്‍സായ വധുവിന്റെ കുടുംബാംഗങ്ങള്‍ വിവാഹത്തിന് ബസ് വാടകയ്‌ക്കെടുത്തു. നെടുങ്കണ്ടം കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്ററിലെ കെഎസ്ആര്‍ടിസി ബസാണു കല്യാണ ഓട്ടത്തിനു പോയത്. നാട്ടുകാര്‍ക്ക് ഇതൊരു ...

death | bignewskerala

എസ്എച്ച്ഒ ആയി ചുമതലയേറ്റിട്ട് 17 ദിവസം, പോലീസുദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍

ഇടുക്കി: ഇടുക്കിയില്‍ പോലീസുദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍. വാഴക്കുളം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. രാജേഷ് കെ. മേനോനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച ...

Page 1 of 21 1 2 21

Don't Miss It

Recommended