തൃശൂര്‍: അമ്പലങ്ങളില്‍ നിന്ന് ദീപസ്തംഭങ്ങളും ഓട്ടുവിളക്കുകളും മോഷണം നടത്തിയിരുന്ന മൂന്നുപേര്‍ അറസ്റ്റിലായി. തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂര്‍ മേഖലയിലാണ് സംഭവം. പൊഞ്ഞനം സ്വദേശികളായ കണ്ടനാത്തറ രാജേഷ് (50) ഇരിങ്ങാത്തുരുത്തി...
തൃശ്ശൂര്‍: ബി-ഫാം വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. പുതുക്കാട് നെന്മണിക്കരയില് പിടിയത്ത് വര്‍ഗീസിന്റെ മകന് ലിവിന് ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. മരണ...
തൃശൂര്‍; ഫയര്‍ ഫോഴ്സ് അക്കാദമിയില്‍ ട്രെയിനി തൂങ്ങിമരിച്ച നിലയില്‍. മലപ്പുറം വാഴക്കാട് സ്വദേശി രഞ്ജിത്തിനെയാണ് ഫയര്‍ ഫോഴ്സ് അക്കാദമിയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രഞ്ജിത്തിന് മാനസിക...
തൃശൂര്‍: തൃശ്ശൂരില്‍ തൈപ്പൂയ ആഘോഷ എഴുന്നെള്ളിപ്പിനിടയില്‍ ആനയിടഞ്ഞു. കൂര്‍ക്കഞ്ചേരിയിലാണ് സംഭവം. ഊട്ടോളി അനന്തന് എന്ന ആനയാണ് ഇടഞ്ഞത്. സംഭവ സമയത്ത് ആനപ്പുറത്ത് നാല് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍...
തൃശൂർ: നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി ഡോക്ടർ പിടിയിൽ. തൃശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജനായ അക്വിൽ മുഹമ്മദ് ഹുസൈനാണ് പോലീസ് പിടിയിലായത്. കോഴിക്കോട്...
ചാലക്കുടി: സ്കൂള്‍ മൈതാനത്ത് ചുഴലിക്കാറ്റ്. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്താണ് 30 സെക്കന്‍ഡ് ചുഴലിക്കാറ്റുണ്ടായത്. കുപ്പി തുറന്ന് ഭൂതം...
തൃശൂര്‍: രണ്ടാം കുതിരാന്‍ തുരങ്കത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങാന്‍ പാറ പൊട്ടിക്കുന്നതിന്റെ പരീക്ഷണ സ്ഫോടനം ഇന്ന് നടക്കും. ഉച്ചക്കഴിഞ്ഞ് രണ്ടിനാണ് പരീക്ഷണ സ്ഫോടനം. പരീക്ഷണം വിജയിച്ചാല്‍...
തൃശ്ശൂര്‍: മദ്യപിച്ച് വാഹനമോടിച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട എഎസ്ഐയേയും സുഹൃത്തുക്കളേയും പിടികൂടി നാട്ടുകാര്‍. തൃശൂരില്‍ കണ്ണാറയിലാണ് സംഭവം. സംഭവത്തില്‍ മലപ്പുറം പൊലീസ് ക്യാമ്പിലെ എഎസ്ഐ പ്രശാന്തിനെ അറസ്റ്റ്...
ഗവര്‍ണര്‍ക്ക് വളര്‍ത്താന്‍ ഇനി വെച്ചൂര്‍ പശുവും മലബാറി ആടും. വെറ്റിനറി സര്‍വകലാശാലയുടെ മണ്ണുത്തിയിലെ ഫാമില്‍നിന്നാണ് പശുവിനേയും ആടിനേയും രാജ്ഭവനിലേക്ക് കൊണ്ടുവന്നത്. വെച്ചൂര്‍ പശുവിന് 75,000 രൂപയോളം വിലയുണ്ട്....
തൃശൂര്‍: കാറും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരി മരിച്ചു. ദേശീയപാതയില്‍ ശ്രീനാരായണപുരത്തിന് സമീപം അഞ്ചാംപരുത്തിയിലാണ് അപകടം. തിരുവല്ല സ്വദേശി വിജയലക്ഷ്മിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം....
© 2020 Bignews Kerala - Developed by Bigsoft.
© 2020 Bignews Kerala - Developed by Bigsoft.