india-book

അഞ്ച് മണിക്കൂര്‍ കൊണ്ട് 195 രാജ്യങ്ങളുടെ ദേശീയ പതാകകള്‍ കാണാതെ വരച്ചു; ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച് വിദ്യാര്‍ത്ഥി

പത്തനംതിട്ട: അഞ്ച് മണിക്കൂര്‍ കൊണ്ട് 195 രാജ്യങ്ങളുടെ ദേശീയ പതാകകള്‍ കാണാതെ സിഡിയില്‍ വരച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച് വിദ്യാര്‍ത്ഥി. പത്തനംതിട്ട റാന്നി സ്വദേശിനി...

devika | bignewskerala

പരീക്ഷയുടെ അന്ന് കോവിഡ് ബാധിച്ച് അച്ഛന്‍ മരിച്ചു, പിപിഇ കിറ്റും ധരിച്ച് ഒറ്റയ്ക്ക് ഒരു ക്ലാസ് മുറിയിലിരുന്ന് പരീക്ഷയെഴുതി ദേവിക; അച്ഛന്‍ ആഗ്രഹിച്ച പോലെ മുഴുവന്‍ എ പ്ലസും നേടി എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം

നന്നായി പഠിക്കാന്‍ എന്നും പ്രോത്സാഹിപ്പിച്ച അച്ഛന്‍ എസ്എസ്എല്‍സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടിയപ്പോള്‍ ചേര്‍ത്തുപിടിക്കാന്‍ കൂടെയില്ലല്ലോ എന്ന സങ്കടമാണ് ദേവികയ്ക്ക്. അച്ഛന്റെ ആഗ്രഹം പോലെ തന്നെ എല്ലാ...

ma-yusuf-ali

വയോധികയായ മാതാവിനൊപ്പം ചലനശേഷി നഷ്ടപ്പെട്ട സഹോദരങ്ങളേയും കാത്തുപരിപാലിക്കുന്ന ശ്യാമളയ്ക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ്; മരുന്നിനും ഭക്ഷണത്തിനുമായി 2 ലക്ഷം രൂപ നല്‍കി

മല്ലപ്പള്ളി: വയോധികയായ മാതാവിനൊപ്പം അപൂര്‍വ രോഗം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട സഹോദരങ്ങളെയും പരിപാലിക്കുന്ന പിആര്‍ ശ്യാമളകുമാരിക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്. കുടുംബത്തിന് മരുന്നു വാങ്ങുന്നതിനും ഭക്ഷണത്തിനുമായി 2...

ajith and sulaiman | bignewskerala

അതിഥി തൊഴിലാളിയുടെ സത്യസന്ധത, അജിത്തിന് തിരികെ കിട്ടിയത് വിലപ്പെട്ട രേഖകളും പണവും

മാന്നാര്‍: അതിഥി തൊഴിലാളിയുടെ സത്യസന്ധതയും നല്ല മനസ്സും കാരണം അജിത്തിന് തിരികെ കിട്ടിയത് വിലപ്പെട്ട രേഖകളും പണവും. ബംഗാള്‍ സ്വദേശിയായ ഷെയ്ഖ് സുലൈമാന്‍ എന്ന അതിഥി തൊഴിലാളിയുടെ...

waste

പൊറുതിമുട്ടി നഗരസഭ…! പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നവര്‍ക്ക് 2000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു

പത്തനംതിട്ട: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെക്കൊണ്ട് പൊറുതിമുട്ടി നഗരസഭയുടെ പുതിയ നീക്കം. നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാന്‍ നഗരസഭ തീരുമാനിച്ചതായി ആരോഗ്യകാര്യ സ്ഥിരം...

ചായക്കട നടത്തുകയായിരുന്ന വീട്ടമ്മയെ ചായ കുടിക്കാൻ എത്തിയ തൊഴിലാളി കുത്തി പരിക്കേൽപ്പിച്ചു

ചായക്കട നടത്തുകയായിരുന്ന വീട്ടമ്മയെ ചായ കുടിക്കാൻ എത്തിയ തൊഴിലാളി കുത്തി പരിക്കേൽപ്പിച്ചു

അടൂർ: പഴകുളം കോട്ടപ്പുറത്ത് ചായക്കട നടത്തിവന്നിരുന്ന വീട്ടമ്മയെ ടാപ്പിങ് തൊഴിലാളി കുത്തിപ്പരിക്കേൽപ്പിച്ചു. പഴകുളം കോട്ടപ്പുറം പോക്കാട്ട് തെക്കേതിൽ വീട്ടിൽ ഷീബ(41)യ്ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ 4.30ന് ഷീബ...

death | bignewskerala

‘ആഹാ, അവള്‍ മരിച്ചോ’ എന്ന് ഭാര്യയുടെ മരണവാര്‍ത്ത കേട്ട് ഭര്‍ത്താവ്, വാഹനാപകടത്തില്‍ മരിച്ച യുവതിയുടെ മൃതദേഹം കാണാന്‍ പോലും തയ്യാറാവാതെ ബന്ധുക്കള്‍

പത്തനംതിട്ട: വാഹനാപകടത്തില്‍ മരിച്ച യുവതിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. തിരുവനന്തപുരം കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര പ്രവീണാണ് മരണപ്പെട്ടത്. 28 വയസ്സായിരുന്നു. കാമുകനൊപ്പം നാടുവിട്ട്...

death | bignewskerala

പ്രസവത്തെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥയായ യുവതി മരിച്ചു, ഗുരുതര ചികിത്സപ്പിഴവെന്ന് പരാതിയുമായി ബന്ധുക്കള്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രസവത്തെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥയായ യുവതി മരിച്ചു. നാരങ്ങാനം മുണ്ടപ്ലാവ് നില്‍ക്കുന്നതില്‍ അവിന്‍ ആനന്ദിന്റെ ഭാര്യ പത്തനംതിട്ട കനറാ ബാങ്ക് ഉദ്യോഗസ്ഥയായ ആര്‍.വിദ്യയാണ് മരിച്ചത്....

arrest

സ്ത്രീധനത്തെ ചൊല്ലിയുള്ള മര്‍ദനം സഹിക്കാന്‍ വയ്യ; അടൂരില്‍ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

അടൂര്‍: സ്ത്രീധനത്തെ ചൊല്ലിയുള്ള മര്‍ദനം സഹിക്കാന്‍ കഴിയാതെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പറക്കോട് വടക്ക് മുല്ലൂര്‍ക്കുളങ്ങര കൊടുമണ്ണേത്ത് വീട്ടില്‍...

death

ഭര്‍ത്താവ് ഓടിച്ച ഓട്ടോ കാറില്‍ ഇടിച്ചു അപകടം; വീട്ടമ്മയും ചെറുമകനും മരിച്ചു

തിരുവല്ല: ഭര്‍ത്താവ് ഓടിച്ച ഓട്ടോ കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ വീട്ടമ്മയും ചെറുമകനും മരിച്ചു. കോട്ടയം മാന്നാനം ചിറ്റേടത്തുപറമ്പില്‍ സികെ രമേശന്റെ ഭാര്യ പൊന്നമ്മ (55), ചെറുമകന്‍...

Page 1 of 20 1 2 20

Don't Miss It

Recommended