Tag: attack

street dogs | bignewslive

വീട്ടുമുറ്റത്ത് പാത്രം കഴുകികൊണ്ടിരുന്ന സ്ത്രീയെ തെരുവുനായ കടിച്ചു; ബൈക്ക് ഓടിച്ചുകൊണ്ടിരുന്ന യുവാവിന് നേരെയും ആക്രമണം! ഭീതിയിൽ തൃശ്ശൂർ

തൃശ്ശൂർ: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ വിളയാട്ടം തുടരുന്നു. തൃശ്ശൂരിൽ രണ്ടാൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെരുമ്പിലാവിൽ മുറ്റത്തുനിന്ന് പാത്രം കഴുകി കൊണ്ടിരുന്ന വീട്ടമ്മയുടെ കൈയിലാണ് നായ കടിച്ചത്. പുത്തംകുളം ...

dog | bignewskerala

സൈക്കിളില്‍ കളിച്ചുകൊണ്ടിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കടിച്ചുകീറി തെരുവുനായ, ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്, നടുക്കുന്ന സംഭവം

കോഴിക്കോട്: തെരുവുനായ്ക്കളുടെ ആക്രമണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇപ്പോള്‍ പുറത്തുവന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചുവലിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കാഴ്ചക്കാരെ നടുക്കുകയാണ്. ബേപ്പൂരിലെ അരക്കിണറിലാണ് സംഭവം. പന്ത്രണ്ട് ...

death| bignewskerala

വലയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്നതിനിടെ കടിയേറ്റ് ചികിത്സയില്‍, 72കാരന്‍ മരിച്ചു, ആശുപത്രി അധികൃതര്‍ക്കെതിരെ പരാതി

ആലപ്പുഴ: വലയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്നതിനിടെ കടിയേറ്റ് ചികിത്സയിലുള്ളയാള്‍ മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍. മരണകാരണം അധികൃതര്‍ വ്യക്തമാക്കിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. കുത്തിയതോട് പറയകാട് ഇടമുറി ...

വീട്ടമ്മയുടെ കൈപ്പത്തി കടിച്ചെടുത്തു, എട്ടുപേരെ ആക്രമിച്ചു, കണ്ണൂരില്‍ തെരുവുനായ്ക്കളുടെ ആക്രമണം കൂടുന്നു

വീട്ടമ്മയുടെ കൈപ്പത്തി കടിച്ചെടുത്തു, എട്ടുപേരെ ആക്രമിച്ചു, കണ്ണൂരില്‍ തെരുവുനായ്ക്കളുടെ ആക്രമണം കൂടുന്നു

കണ്ണൂര്‍: കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരുക്ക്. കണ്ണാടി പറമ്പിലാണ് സംഭവം. വീട്ടുമുറ്റത്ത് നിന്നിരുന്ന വീട്ടമ്മയെ ആക്രമിച്ച തെരുവനായ കൈപ്പത്തി കടിച്ചെടുത്തു. തെരുവുനായ്ക്കള്‍ നാട്ടിലെ വളര്‍ത്തുമൃഗങ്ങളെയടക്കം ആക്രമിക്കുന്നുണ്ട്. ...

leopard | bignewskerala

ദേഹത്തേക്ക് ചാടിക്കയറി ആക്രമിച്ച പുലിയെ വാക്കത്തി കൊണ്ട് വെട്ടി, സ്വയരക്ഷാര്‍ഥമെന്ന് വനംവകുപ്പ്

ഇടുക്കി: ആക്രമിച്ച പുലിയെ ആദിവാസി വെട്ടിക്കൊന്നത് സ്വയരക്ഷാര്‍ഥമെന്ന് വനംവകുപ്പ്. ഇടുക്കി ജില്ലയിലെ മാങ്കുളത്താണ് സംഭവം. ചിക്കണാംകുടി ആദിവാസി കോളനിയില്‍ ഗോപാലനെയാണ് പുലി ആക്രമിച്ചത്. ഗോപാലന് കൈയ്ക്കും കാലിനും ...

student | bignewskerala

നിക്കറില്‍ മൂത്രമൊഴിച്ചതില്‍ പ്രകോപിതയായി, മൂന്നുവയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് പൊള്ളലേല്‍പ്പിച്ച് അങ്കണവാടി ജീവനക്കാരി

ബംഗളൂരു: നിക്കറില്‍ മൂത്രമൊഴിച്ചതിന് മൂന്ന് വയസുകാരന്റെ സ്വകാര്യ ഭാഗത്ത് പൊള്ളലേല്‍പ്പിച്ച് അങ്കണവാടി ജീവനക്കാരി. കര്‍ണാടകയിലെ തുമകുരു ജില്ലയിലെ ചിക്കനായകനഹള്ളി താലൂക്കിലെ ഗോഡെകെരെ ഗ്രാമത്തിലെ ഒരു അങ്കണവാടിയിലാണ് സംഭവം. ...

teacher | bignewskerala

പരീക്ഷയ്ക്ക് മനപൂര്‍വം മാര്‍ക്ക് കുറച്ചു, കണക്ക് മാഷിനെ കെട്ടിയിട്ട് മര്‍ദിച്ച് വിദ്യാര്‍ത്ഥികള്‍,നടുക്കം

ധൂംക: അധ്യാപകനെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥികള്‍ കെട്ടിയിട്ട് മര്‍ദിച്ചു. ജാര്‍ഖണ്ഡിലെ ധൂംകയിലാണ് സംഭവം. പരീക്ഷയ്ക്ക് മനപൂര്‍വം മാര്‍ക്ക് കുറച്ച് നല്‍കിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്ന കണക്ക് ...

fight | bignewskerala

ഭക്ഷണം കൈപ്പറ്റി, പിന്നാലെ ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനെ പരസ്യമായി മര്‍ദിച്ച് യുവതി

ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനെ പരസ്യമായി ക്രൂരമായി മര്‍ദിച്ച് യുവതി. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം യുവതി ഇയാളില്‍ നിന്ന് തട്ടിയെടുത്തതിനു ശേഷം ഇയാളെ നിലത്ത് തള്ളിയിട്ട് ചവിട്ടുകയും ചെരുപ്പൂരിയടിക്കുകയും ചെയ്തു. ...

attack | bignewskerala

കഞ്ചാവ് പാര്‍ട്ടിക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്ത കാമുകിയുടെ തല അടിച്ച് പൊട്ടിച്ച് കാമുകന്‍, പാര്‍ട്ടിക്കെത്തിയവരെയെല്ലാം അടിച്ചോടിച്ച് യുവാവ്

ചെന്നൈ: കഞ്ചാവ് പാര്‍ട്ടിക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്ത പെണ്‍കുട്ടിയുടെ തല അടിച്ച് പൊട്ടിച്ച് കാമുകന്‍. തമിഴ്‌നാട്ടിലെ കന്യാകുമാരിയിലെ കുളച്ചിലിലാണ് സംഭവം. നാഗര്‍കോവില്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയെയാണ് കാമുകന്‍ അജിന്‍ ക്രൂരമായി ...

ചൂടുള്ള ഇസ്തിരിപ്പെട്ടി കൊണ്ട് അടിച്ചു, ഭാര്യയെ മൃഗീയമായി ആക്രമിച്ച് യുവാവ്, അറസ്റ്റ്

ചൂടുള്ള ഇസ്തിരിപ്പെട്ടി കൊണ്ട് അടിച്ചു, ഭാര്യയെ മൃഗീയമായി ആക്രമിച്ച് യുവാവ്, അറസ്റ്റ്

മലപ്പുറം: ഭാര്യയെ ക്രൂരമായി ആക്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. ചാണയില്‍ താമസിക്കുന്ന യുവതിയെ ഭര്‍ത്താവ് പറപ്പന്‍ വീട്ടില്‍ റിന്‍ഷാദ് (39) ആണ് മൃഗീയമായി അക്രമിച്ചത്. സംഭവത്തില്‍ ...

Page 1 of 19 1 2 19

Don't Miss It

Recommended