arrest | bignewskerala

പീഡനത്തിനിടെ ബോധരഹിതയായ കുട്ടിയെ കെട്ടിത്തൂക്കി, ഒന്നും അറിയാത്ത പോലെ അഭിനയിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത് പ്രതി, അറസ്റ്റ്

വണ്ടിപ്പെരിയാര്‍: 6 വയസ്സുകാരി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചുരക്കുളം എസ്റ്റേറ്റിലാണ് സംഭവം. എസ്റ്റേറ്റിലെ തന്നെ അര്‍ജുന്‍ (22) എന്ന യുവാവിനെ സംഭവത്തില്‍ പൊലീസ് അറസ്റ്റ്...

death | bignewskerala

അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗം, ഗെയിം കളിക്കാനായി റീച്ചാര്‍ജ് ചെയ്തത് 1500രൂപയ്ക്ക്; അച്ഛന്‍ വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് ഒമ്പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു

കട്ടപ്പന: അമിതമായി മൊബൈല്‍ ഉപയോഗിച്ചതിന് അച്ഛന്‍ വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് ഒമ്പതാം ക്ലാസുകാരന്‍ ജീവനൊടുക്കി. കട്ടപ്പന സുവര്‍ണഗിരി കല്യാണത്തണ്ട് കറുകപ്പറമ്പില്‍ ബാബു (രവീന്ദ്രന്‍)- ശ്രീജ ദമ്പതികളുടെ മകന്‍...

suicide| bignewskerala

27 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും നല്‍കി വിവാഹം, പിന്നാലെ ഭര്‍ത്താവില്‍ നിന്നും ക്രൂരമര്‍ദ്ദനം, ഭര്‍തൃവീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച് 22കാരി

ഇടുക്കി: ഇടുക്കിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചേറ്റുകുഴി പടീശേരില്‍ ജയപ്രകാശിന്റെ മകള്‍ ധന്യ ആണ് മരിച്ചത്. ഇരുത്തിയൊന്ന് വയസ്സായിരുന്നു....

vishnu death | bignewskerala

സ്വപ്‌നങ്ങളെല്ലാം ബാക്കിയായി, കുടുംബത്തിന്റെ നെടുംതൂണായിരുന്ന മകനെ നഷ്ടപ്പെട്ട് ഒരു കുടുംബം, വിഷ്ണുവിന്റെ മരണത്തില്‍ വേദനയോടെ ഒരു നാട്

ഇടുക്കി: ഒരുപാട് മോഹങ്ങളുമായാണ് വിഷ്ണു പ്രവാസലോകത്തേക്ക് ചേക്കേറിയത്. കുടുംബത്തിന്റെ നെടുംതൂണായിരുന്നു അവന്‍. ഇത്തവണ നാട്ടിലേക്ക് വരുമ്പോള്‍ സ്വന്തമായൊരു വീട് പണിയണം എന്ന് വിഷ്ണു വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍...

leopard | bignewskerala

കൂട്ടിന് ആകെയുള്ള വളര്‍ത്തുനായയെ ആക്രമിക്കാന്‍ ശ്രമിച്ച് പുലി, മുളവടിയെടുത്ത് അടിച്ചോടിച്ച് വീട്ടമ്മ, ധീരത

ഇടുക്കി; വളര്‍ത്തുനായ ഫുക്രുവിന്റെ കരച്ചില്‍ കേട്ട് വാതില്‍ തുറന്നതായിരുന്നു രാജമ്മ. മുന്നില്‍ കണ്ടത് ആക്രമിക്കാനൊരുങ്ങി നില്‍ക്കുന്ന പുലിയെയായിരുന്നു. ആദ്യമൊന്നു പകച്ചുപോയെങ്കിലും ഫുക്രുവിനെ പിടികൂടാന്‍ ശ്രമിക്കുന്ന പുലിയെ മുളവടിയെടുത്ത്...

anaswara | bignewskerala

അഭിഭാഷകയായാലും ഈ ജോലി ചെയ്യാന്‍ എനിക്കു മടിയില്ല, പൊറോട്ട മലര്‍ത്തിയടിച്ച് അനശ്വര

തൊടുപുഴ: കഠിനാധ്വാനം കൊണ്ട് ഏവരെയും ഞെട്ടിക്കുകയാണ് കാഞ്ഞിപ്പള്ളിക്കാരി അനശ്വര. കോവിഡ് കാലത്ത് കുടുംബത്തിന് കൈത്താങ്ങാകുക എന്ന ഉദ്ദേശത്തോടു കൂടിയാണ് അനശ്വര പാചകക്കാരിയുടെ വേഷമണിഞ്ഞത് ഗ്ലാമര്‍-വൈറ്റ് കോളര്‍ ജോലികള്‍ക്കു...

mullapperiyar | bignewskerala

ഒരു പതിറ്റാണ്ടിനിടെ ഇതാദ്യം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് ജൂണ്‍ ആദ്യവാരം തന്നെ 130 അടിക്ക് മുകളില്‍, വൈഗ അണക്കെട്ട് തുറന്നു

കുമളി: ഒരു പതിറ്റാണ്ടിനിടെ ഇതാദ്യമായി ജൂണ്‍ ആദ്യവാരം തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 130 അടിക്ക് മുകളിലെത്തി. മുല്ലപ്പെരിയാര്‍ ജലസമൃദ്ധമായതോടെ തമിഴ്‌നാട് വൈഗ അണക്കെട്ടും തുറന്നു. മധുര,...

arrest | bignewskerala

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി, ചോദ്യം ചെയ്ത പോലീസുകാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ഇടുക്കി: കണ്ടെയിന്‍മെന്റ് സോണില്‍ മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയത് ചോദ്യം ചെയ്തതിന് യുവാവ് പൊലീസിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു. ഇടുക്കിയിലാണ് സംഭവം. മറയൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും ഒരു സിവില്‍ പൊലീസ്...

school | bignewskerala

ഇവിടെ കോവിഡ് ബാധിതരില്ല, സ്‌കൂളിന്റെ കവാടങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി തുറക്കും, ഇന്ന് പ്രവേശനോത്സവം

തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് പുതിയ അധ്യായന വര്‍ഷം ആരംഭിച്ചിരിക്കുകയാണ്. വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരി കാരണം ചൊവ്വാഴ്ച ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശനോത്സവം നടക്കുമ്പോള്‍ ഇടമലക്കുടി ട്രൈബല്‍ എല്‍.പി സ്‌കൂളിന്റെ...

gokul | bignewskerala

‘പശു വളര്‍ത്തുന്നവനെ വേണ്ട എന്നു പറഞ്ഞ് ഓള് ഇട്ടേച്ച് പോയി, പിന്നെ വാശി ആയിരുന്നു, ജീവിക്കാനുള്ള വാശി, കൊടുക്കുന്ന സ്‌നേഹം അതേപോലെ തിരിച്ചുകിട്ടണമെങ്കില്‍ മിണ്ടാപ്രാണികളെ സ്‌നേഹിക്കണം’; യുവ കര്‍ഷകന്‍ ഗോകുല്‍ പറയുന്നു

ഇടുക്കി: ഫോട്ടോഗ്രഫിയാണ് പ്രഫഷനെങ്കിലും ഇടുക്കി കൊച്ചറ സ്വദേശി മാരിക്കുടിയില്‍ ഗോകുല്‍ എസ് നായര്‍ക്ക് പാഷന്‍ കന്നുകാലികളോടാണ്. പിതാവ് നല്കിയ പാതയിലൂടെ പശുക്കളെ ഇഷ്ടപ്പെടുന്ന യുവ കര്‍ഷകനാണ് ഇന്ന്...

Page 1 of 18 1 2 18

Don't Miss It

Recommended