kaaragod police

രാത്രിയിലെ പട്രോളിങിനിടെ മണൽ ലോറിയെ പിന്തുടർന്നു; പോലീസ് വാഹനം വൈദ്യുത തൂണിലിടിച്ച് അപകടം

പടന്ന: കാസർകോട് ചന്തേര പോലീസിന്റെ രാത്രികാല പരിശോധന അവസാനിച്ചത് അപകടത്തിൽ. അനധികൃതമായി മണൽ കടത്തുകയായിരുന്ന മണൽലോറിയെ പിന്തുടരുന്നതിനിടെയാണ് പോലീസ് വാഹനം വൈദ്യുതത്തൂണിലിടിച്ച് അപകടമുണ്ടായത്. പട്രോളിങിനിടെ കണ്ണിൽപ്പെട്ട ലോറിയെ...

girl

പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റി; വീട്ടിലേക്ക് മടങ്ങിയതോടെ വീണ്ടും പീഡനം; മലപ്പുറം പോക്‌സോ കേസിൽ 44 പ്രതികൾ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മലപ്പുറത്ത് രജിസ്റ്റർ ചെയ്തത് അഞ്ചുവർഷത്തിനിടെ 32 പോക്‌സോ കേസ്. രണ്ടുതവണ ചൈൽഡ് വെൽഫെയർ കമ്മിറ്റി(സിബ്ല്യുസി) ബന്ധുക്കൾക്ക് ഒപ്പം മടക്കി അയച്ച...

bapputti | Kerala News

താമസിക്കുന്ന ഭൂമി തട്ടിയെടുക്കാൻ ചിലർ ശ്രമിക്കുന്നു; മലപ്പുറം കളക്ടറെ നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ച് വിമുക്തഭടനായ 113കാരൻ

തിരൂർ: വർഷങ്ങളായി താമസിച്ചുകൊണ്ടിരിക്കുന്ന താമസിക്കുന്ന ഭൂമിയിൽ നിന്നും കുടുംബത്തെ ഒഴിപ്പിക്കാനും ഭൂമി തട്ടിയെടുക്കാനും ചിലർ ചേർന്നു ശ്രമിക്കുന്നു എന്ന പരാതിയുമായി കളക്ടറെ കാണാനെത്തി 113 വയസുകാരൻ. വിമുക്തഭടൻ...

reshma

ടിടിസി പഠനം കഴിഞ്ഞ് എറണാകുളത്ത് കോഴ്‌സ് പഠിക്കാനിറങ്ങിയ മകളെ കാണാതായിട്ട് 10 വർഷം; നീതി ലഭിക്കാതെ കാസർകോട്ടെ ഈ പിതാവ്

രാജപുരം: എറണാകുളത്തേക്ക് പഠിക്കാൻ പോകുന്നെന്ന് അറിയിച്ച് വീട്ടിൽ നിന്നിറങ്ങിയ മകളെ കഴിഞ്ഞ പത്തുവർഷമായി കാത്തിരിക്കുകയാണ് ഈ കുടുംബം. കാസർകോട്ടെ ഉൾഗ്രാമത്തിലുള്ള കുടുംബത്തിന് ആശ്രയിക്കാനുള്ളത് പോലീസിനെ മാത്രമാണ്. എന്നാൽ...

Ramani | Kasaragod News

പ്രീഡിഗ്രിക്ക് കൂടെ പഠിച്ച കൂട്ടുകാരിയെ തേടി എത്തി സുഹൃത്തുക്കൾ; അറിഞ്ഞത് കണ്ണീർക്കഥ; പിന്നെ താമസിച്ചില്ല സ്വന്തമായൊരു കൂരയും വരുമാനവും ഒരുക്കാൻ മുന്നിട്ടിറങ്ങിയ നന്മ

വെള്ളരിക്കുണ്ട്: കൂടെ പഠിച്ചവരെയെല്ലാം ഒന്ന് കാണണമെന്ന് 37 വർഷത്തിന് ശേഷം ആ കൂട്ടുകാർക്ക് തോന്നിയത് വലിയൊരു നന്മയിലേക്ക് നയിക്കുമെന്ന് അവരാരും കരുതിയിരുന്നില്ല. പക്ഷെ, രമണിക്ക് തണലാവുകയായിരുന്നു തങ്ങളുടെ...

chandy-oomman

ഇന്ധന വില വർധനവിന് എതിരെ മലപ്പുറത്തെ യൂത്ത് കോൺഗ്രസിന്റെ സൈക്കിൾ റാലി; പങ്കെടുത്ത് ചാണ്ടി ഉമ്മനും

കൽപകഞ്ചേരി: അടിക്കടി ഉയരുന്ന ഇന്ധനവിലയ്ക്ക് എതിരെ മലപ്പുറം ജില്ലയിലെ കൽപ്പകഞ്ചേരിയിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കാളിയായി ചാണ്ടി ഉമ്മനും. കൽപകഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി...

chan beevi and alex

ചാൻ ബീവിയുടെ ജീവനെടുത്തത് എന്നും ഭക്ഷണമെത്തിച്ചിരുന്ന രാധയുടെ കൊച്ചുമകൻ; പ്രതിക്ക് കുരുക്കിട്ടത് തോട്ടയും ഫോണും; വിദ്യാർത്ഥിയായ അലക്‌സിന്റെ ക്രൂരതയിൽ ഞെട്ടി തിരുവല്ലം

തിരുവല്ലം: തിരുവനന്തപുരം വണ്ടിത്തടത്ത് വീടിനകത്ത് വയോധികയായ ചാൻബീവി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. അയൽക്കാരനായ ഡിഗ്രി വിദ്യാർത്ഥിയാണ് തനിച്ച് താമസിക്കുന്ന വയോധികയെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ...

jomon | Kerala News

പ്രണയിച്ച് വഴക്കിട്ടു പിരിഞ്ഞു; ദേഹോപദ്രവം ഏൽപ്പിച്ചു; ശബരിമുട്ടത്ത് പതിനാലുകാരി ആത്മഹത്യ ചെയ്തു; പോലീസ് സ്‌റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അറസ്റ്റിലായ 18കാരൻ

നെയ്യാറ്റിൻകര: കാമുകിയായിരുന്ന പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യുവാവ് പോലീസ് സ്‌റ്റേഷനിൽ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കമുകിൻകോട് ശബരിമുട്ടത്ത് പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ...

coastal wardens

ചെരിപ്പിന് പിന്നാലെ ഓടി തിരയിൽ അകപ്പെട്ടു; നാല് വയസുകാരനെ രക്ഷപ്പെടുത്തി കോസ്റ്റൽ വാർഡന്മാർ; അഭിനന്ദനപ്രവാഹവുമായി ഒരു നാട്

നീലേശ്വരം: കടൽക്കരയിൽ കളിക്കുന്നതിനിടെ തിര വന്ന് കൊണ്ടുപോയ ചെരിപ്പിനു പിന്നാലെ ചെന്ന് തിരയിൽ അകപ്പെട്ട 4 വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി കോസ്റ്റൽ വാർഡന്മാർ. സാഹസികമായ പ്രവർത്തിക്ക് പിന്നാലെ...

Karipur airport bag

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന്റെ ആഡംബര ഫോണും വാച്ചും കവർന്നു; അന്വേഷണം

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരന്റെ വിലപിടിപ്പുള്ള മൊബൈൽ ഫോൺ, വാച്ച് എന്നിവ കവർന്ന സംഭവത്തിൽ അന്വേഷണം. യാത്രക്കാരന്റെ റജിസ്റ്റേഡ് ബാഗേജിൽനിന്നുമാണ് ആഡംബര വാച്ചും ഫോണും കവർന്നത്....

Page 1 of 6 1 2 6

Don't Miss It

Recommended