Anshitha

Anshitha

madani

മഅദനിയെ കേരളത്തിലേക്ക് മടക്കി അയയ്ക്കരുത്; ഭീകരവാദപ്രവർത്തനം നടത്തിയേക്കും: കർണാടക സുപ്രീംകോടതിയിൽ

ബംഗളൂരു: അബ്ദുൾ നാസർ മഅദനിയെ കേരളത്തിലേക്ക് അയയ്ക്കരുതെന്ന് കർണാടക സർക്കാർ സുപ്രീംകോടതിയിൽ. കേരളത്തിലേക്ക് പോകാൻ മഅദനിയെ അനുവദിക്കരുതെന്നും അവിടെ ചെന്നാൽ ഭീകര സംഘടനകളുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ...

supreme court

സുപ്രീം കോടതിയിൽ കോവിഡ് വ്യാപനം രൂക്ഷം; പകുതിയോളം ജീവനക്കാർ നിരീക്ഷണത്തിൽ; 44 പേർക്ക് കോവിഡ്

ന്യൂഡൽഹി: രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രീം കോടതിയിൽ കോവിഡ് വ്യാപനം രൂക്ഷമായി. കഴിഞ്ഞ ദിവസങ്ങളിൽ 44 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കോടതി വൃത്തങ്ങൾ അറിയിച്ചു. സുപ്രീംകോടതിയിലെ പകുതിയിലധികം...

COVID

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ഗുരുതരം; വരുന്ന നാലാഴ്ച നിർണായകം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെ ഗുരുതരമെന്ന് കേന്ദ്രം. വരുന്ന നാലാഴ്ച നിർണായകമാണെന്നും ആർടിപിസിആർ പരിശോധന കർശനമാക്കണമെന്നും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കോവിഡ് വ്യാപനം തീവ്രമായ...

perinthalmanna crow

വാഹനമിടിച്ച് പരിക്കേറ്റ് റോഡരികിൽ ഒരു ദിവസം മുഴുവനും കിടന്ന കാക്കകുഞ്ഞിന് രക്ഷകരായി വിദ്യാർത്ഥിനികൾ; നന്മയുടെ പര്യായമായി പെരിന്തൽമണ്ണയിലെ ഈ പെൺകുട്ടികൾ

പെരിന്തൽമണ്ണ: പിക്കപ്പ് വാനിടിച്ച് ഒരുദിവസം മുഴുവൻ റോഡരികിൽ അവശയായിക്കിടന്ന കാക്കക്കുഞ്ഞിന് രക്ഷകരായി പെരിന്തൽമണ്ണ ഗവ. ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനികൾ. ബുധനാഴ്ച ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞുപോകുമ്പോഴാണ് സ്‌കൂളിന് സമീപത്തെ...

red-fort_

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്തിയ യുവാവിന്റെ കുടുംബത്തെ ആദരിച്ച് പഞ്ചാബ്; ആദരം യുവാവിനെ പോലീസ് തിരയുന്നതിനിടെ

ചണ്ഡീഗഢ്: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലേക്ക് കർഷകർ നടത്തിയ റാലിക്കിടെ സിഖ് മത പതാകയായ നിഷാൻ സാഹിബ് ഉയർത്തിയ യുവാവിന്റെ കുടുംബത്തിന് പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ആദരം. റിപ്പബ്ലിക്...

cholanaykkar

ഉൾവനത്തിലെത്തി ചോലനായ്ക്കർക്ക് വോട്ടിങ് യന്ത്രം പരിചയപ്പെടുത്തി അസിസ്റ്റന്റ് കളക്ടറും ഉദ്യോഗസ്ഥരും

കരുളായി: നിലമ്പൂർ ഉൾവനത്തിൽ താമസിക്കുന്ന ആദിവാസി വിഭാഗമായ ചോലനായ്ക്കർക്ക് സ്വിപ്പ് പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥർ വോട്ടെടുപ്പ് യന്ത്രം പരിചയപ്പെടുത്തി. ഗുഹാവാസികളായ ചോലനായ്ക്കർക്ക് അസിസ്റ്റന്റ് കളക്ടർ വിഷ്ണുരാജും സംഘവും...

homebalaramapuram

നിർധന കുടുംബത്തിന്റെ വീട് ഇടിമിന്നലിൽ പൂർണ്ണമായും തകർന്നു; നിരാലംബരായി രോഗിയായ രവീന്ദ്രനും ഭാര്യയും

ബാലരാമപുരം: തിരുവനന്തപുരത്ത് ഇടിമിന്നലിൽ വീട് പൂർണ്ണമായി തകർന്ന് നിർധന കുടുംബം തെരുവിലായി. കോട്ടുകാൽ പഞ്ചായത്തിലെ വേങ്ങപ്പൊറ്റ നാരയണപുരം രജിതാലയത്തിൽ രവീന്ദ്രന്റെയും അനിതകുമാരിയുടെയും വീടാണ് തകർന്നത്. 20ന് വൈകീട്ട്...

pookoya-thangal

എംസി കമറുദ്ദീൻ പ്രതിയായ ഫാഷൻ ജ്വല്ലറി തട്ടിപ്പ്: പണം നഷ്ടമായവർ റിലേ സത്യഗ്രഹത്തിന്; തൃക്കരിപ്പൂരിൽ ലീഗ് കടുത്ത പ്രതിസന്ധിയിലേക്ക്

തൃക്കരിപ്പൂർ: നിരവധി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനും യുഡിഎഫിനും തലവേദനയാകുന്നു. ഫാഷൻ ഗോൾഡ് തട്ടിപ്പിൽ പണം നഷ്ടമായവരുടെ...

firos_

തവനൂരിൽ ഫിറോസിന് അപരന്മാർ 4; താനൂരിൽ അബ്ദുറഹിമാന് മൂന്ന് അപരന്മാർ; മലപ്പുറത്ത് അപര ശല്യം രൂക്ഷം!

മലപ്പുറം: തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ മുന്നണികളെ വലച്ച് അപരശല്യം. ജില്ലയിലെ ആകെയുള്ള 16 മണ്ഡലങ്ങളിൽ ഒമ്പതിലും അപരന്മാരുണ്ട്. വേങ്ങര, മലപ്പുറം, വണ്ടൂർ, നിലമ്പൂർ, മഞ്ചേരി, വള്ളിക്കുന്ന്, ഏറനാട് എന്നീ...

UNNIMAYA_

ശിശുഭവനിലെ ഉണ്ണിമായ ഇനി സൂര്യരാജിന്റെ കുടുംബത്തിന്റെ ‘സ്‌നേഹജ്യോതി’യാകും; വിവാഹച്ചെലവുകൾ വഹിച്ച് നാടിന്റെ നന്മയും

കൊച്ചി: എറണാകുളം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കീഴിലുള്ള 'സ്‌നേഹജ്യോതി' ശിശുഭവനിലെ ഉണ്ണിമായ ഇനി മലയാറ്റൂരിലെ സൂര്യരാജിന്റെ കുടുംബത്തിന്റെ സ്‌നഹനിധിയാകും. ശിശുഭവനിലെ അന്തോവാസിയായിരുന്ന ഉണ്ണിമായയുടെയും മലയാറ്റൂർ സ്വദേശിയായ...

Page 1 of 16 1 2 16

Don't Miss It

Recommended