Anshitha

Anshitha

ഫോർട്ട് കൊച്ചിയിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളിക്ക് വെടിയേറ്റു; വെടിയുണ്ടയെ  സംബന്ധിച്ച് ദുരൂഹത

ഫോർട്ട് കൊച്ചിയിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളിക്ക് വെടിയേറ്റു; വെടിയുണ്ടയെ സംബന്ധിച്ച് ദുരൂഹത

കൊച്ചി: ഫോർട്ട്‌കൊച്ചിയിൽ മത്സ്യബന്ധനം കഴിഞ്ഞ് വള്ളത്തിൽ മടങ്ങവേ മൽസ്യത്തൊഴിലാളിക്ക് വെടിയേറ്റതായി പരാതി. നേവി ക്വാർട്ടേഴ്‌സിന് സമീപത്തു വെച്ച് തൊഴിലാളിയുടെ ചെവിയിലാണ് വെടിയേറ്റത്. അൽ റഹ്‌മാൻ വള്ളത്തിലെ തൊഴിലാളി...

കാട്ടാക്കടയിൽ തെരുവുനായ ആക്രമണം; കുട്ടികളടക്കം മൂന്ന് പേർക്ക് നായയുടെ കടിയേറ്റു

കാട്ടാക്കടയിൽ തെരുവുനായ ആക്രമണം; കുട്ടികളടക്കം മൂന്ന് പേർക്ക് നായയുടെ കടിയേറ്റു

തിരുവനന്തപുരം: കാട്ടാക്കടയിൽ ജനങ്ങളെ പരിഭ്രാന്തിയിലാക്ക്ി തെരുവുനായ ആക്രമണം. കുട്ടികളടക്കം മൂന്ന് പേർക്ക് നായയുടെ കടിയേറ്റു. ആമച്ചൽ ബസ് സ്റ്റോപ്പിൽ നിന്നവരെയാണ് നായ കടിച്ചത്. വെയിറ്റിങ് ഷെഡിൽ ബസ്...

വിശ്വസുന്ദരി സുസ്മിത സെന്നുമായുളള പ്രണയം അവസാനിപ്പിച്ചോ? ചിത്രങ്ങള്‍ നീക്കം ചെയ്ത് ലളിത് മോദി

വിശ്വസുന്ദരി സുസ്മിത സെന്നുമായുളള പ്രണയം അവസാനിപ്പിച്ചോ? ചിത്രങ്ങള്‍ നീക്കം ചെയ്ത് ലളിത് മോദി

മുന്‍വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചെന്ന സൂചന നല്‍കി വിവാദ വ്യവസായി ലളിത് മോഡി. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് സുസ്മിതയ്ക്കൊപ്പമുളള ചിത്രവും ബയോയില്‍ നിന്ന് സുസ്മിതയുടെ...

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി നോറ ഫത്തേഹിയെ പോലീസ് ചോദ്യം ചെയ്തു

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി നോറ ഫത്തേഹിയെ പോലീസ് ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: സുകേഷ് ചന്ദ്രശേഖറിന്റെ 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി നോറ ഫത്തേഹിയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പുമായി...

‘എനിക്ക് തന്ന വാക്ക് നിറവേറ്റിയതില്‍ സന്തോഷം’; ടൂള്‍സ് ഉപയോഗിച്ച് പാമ്പിനെ പിടിച്ച വാവ സുരേഷിനെ അഭിനന്ദിച്ച് മന്ത്രി വി എന്‍ വാസവന്‍

‘എനിക്ക് തന്ന വാക്ക് നിറവേറ്റിയതില്‍ സന്തോഷം’; ടൂള്‍സ് ഉപയോഗിച്ച് പാമ്പിനെ പിടിച്ച വാവ സുരേഷിനെ അഭിനന്ദിച്ച് മന്ത്രി വി എന്‍ വാസവന്‍

കോന്നി: പത്തനംതിട്ടയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ രാജവെമ്പാലയെ വനംവകുപ്പ് നിര്‍ദേശിച്ച ടൂള്‍സ് ഉപയോഗിച്ച് പിടിച്ച വാവ സുരേഷിന് അഭിനന്ദനം. സേഫ്റ്റി ബാഗും, ഹുക്കും ഒക്കെയായിട്ടാണ് വാവ സുരേഷ് പാമ്പിനെ...

കാരുണ്യം കാണിച്ച് കാരുണ്യ ലോട്ടറി; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ഓട്ടോറിക്ഷ ഡ്രൈവർക്ക്; മക്കളുടെ വിദ്യാഭ്യാസത്തിന് ചെലവഴിക്കുമെന്ന് ബെന്നി

കാരുണ്യം കാണിച്ച് കാരുണ്യ ലോട്ടറി; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ഓട്ടോറിക്ഷ ഡ്രൈവർക്ക്; മക്കളുടെ വിദ്യാഭ്യാസത്തിന് ചെലവഴിക്കുമെന്ന് ബെന്നി

കാഞ്ഞാണി: സെപ്തംബർ 1 ന് നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കാഞ്ഞാണി പാന്തോട് സ്വദേശി ചുങ്കത്ത് വീട്ടിൽ ബെന്നി (58)ക്ക്. ഓട്ടോഡ്രൈവറായ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടി 18കാരന്‍; പോലീസിനെ കണ്ടതോടെ കാറിന്റെ വേഗം കൂട്ടി അപകടത്തിലായി; ഒടുവില്‍ അറസ്റ്റും പോക്‌സോ കേസും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടി 18കാരന്‍; പോലീസിനെ കണ്ടതോടെ കാറിന്റെ വേഗം കൂട്ടി അപകടത്തിലായി; ഒടുവില്‍ അറസ്റ്റും പോക്‌സോ കേസും

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട യുവാവിനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. മലപ്പുറം കാക്കത്തടം സ്വദേശി എപി അബ്ദുല്‍ ഹസീബ് (18)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്....

നടൻ ധർമ്മജന്റെ ഫിഷ് മാർട്ടിന്റെ വാഹനം അടിച്ചു തകർത്തു; സ്ഥാപനത്തിലെ ജീവനക്കാർക്കും മർദ്ദനം

നടൻ ധർമ്മജന്റെ ഫിഷ് മാർട്ടിന്റെ വാഹനം അടിച്ചു തകർത്തു; സ്ഥാപനത്തിലെ ജീവനക്കാർക്കും മർദ്ദനം

പത്തനംതിട്ട: നടൻ ധർമ്മജന്റെ ഉടമസ്ഥതയിലുള്ള ഫിഷ്ഹബ്ബിന്റെ വാഹനത്തിന് നേരെ ആക്രമണം. മീൻ എത്തിക്കുന്ന പിക്കപ്പ് വാനിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ സ്ഥാപനത്തിലെ രണ്ട് ജീവനക്കാർക്കും മർദ്ദനമേറ്റു....

ജീവനക്കാർക്ക് ബോണസ് 4000 രൂപ; മറ്റുള്ളവർക്ക് ഉത്സവബത്തയായി 2750 രൂപ

ജീവനക്കാർക്ക് ബോണസ് 4000 രൂപ; മറ്റുള്ളവർക്ക് ഉത്സവബത്തയായി 2750 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിനോട് അനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപ പ്രഖ്യാപിച്ചു. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകും. ഇക്കാര്യം ധനമന്ത്രി...

റിലയൻസ് റീട്ടെയിൽ ചുമതല ഇനി ഇഷ അംബാനിക്ക്; മകളെ തലപ്പത്ത് എത്തിച്ച് മുകേഷ് അംബാനി

റിലയൻസ് റീട്ടെയിൽ ചുമതല ഇനി ഇഷ അംബാനിക്ക്; മകളെ തലപ്പത്ത് എത്തിച്ച് മുകേഷ് അംബാനി

മുംബൈ: റിലയൻസ് റീട്ടെയിലിന്റെ ചുമതല മകൾ ഇഷ അംബാനിയെ ഏൽപ്പിച്ച് വ്യവസായി മുകേഷ് അംബാനി. തിങ്കളാഴ്ച നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 45-ാമത് വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി...

Page 2 of 78 1 2 3 78

Don't Miss It

Recommended