marriage| bignewskerala

മെഹന്തി ചടങ്ങിനിടെ വാക്കുതര്‍ക്കം, കല്യാണത്തലേന്ന് വേര്‍പിരിഞ്ഞ് യുവാവും യുവതിയും, തമ്മിലടിച്ച് ബന്ധുക്കള്‍

കൊല്ലം: കല്യാണത്തലേന്ന് വരനും വധുവും വേര്‍പിരിഞ്ഞതോടെ ബന്ധുക്കള്‍ തമ്മിലടി. കൊല്ലത്താണ് ഞെട്ടിക്കുന്ന സംഭവം. ബന്ധുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വരന്റെ പിതാവിന് പരുക്കേറ്റു. അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍...

arrest | bignewskerala

ബോട്ടില്‍ കൊല്ലത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമം, 11 ശ്രീലങ്കക്കാര്‍ പിടിയില്‍

കൊല്ലം: ബോട്ട് മാര്‍ഗം കൊല്ലത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11 പേര്‍ പിടിയില്‍. കൊല്ലം നഗരത്തിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് ശ്രീലങ്കന്‍ സ്വദേശികളും...

accident | bignewskerala

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം, നഗരസഭ കൗണ്‍സിലര്‍ക്കും ഭര്‍ത്താവിനും ദാരുണാന്ത്യം

കൊല്ലം: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. കൊല്ലം ജില്ലയിലെ പുനലൂര്‍ കലയനാട് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. കലയനാട് ചൈതന്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിനി ലാലു (48)...

theft | bignewskerala

ബസ്സുകളില്‍ പഴ്‌സ് മോഷണം പതിവ്, തമിഴ്‌നാട് സ്വദേശിനികളായ മോഷ്ടാക്കള്‍ അറസ്റ്റില്‍

കൊല്ലം: ബസ്സുകളില്‍ മോഷണം പതിവാക്കിയ സ്ത്രീകള്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിനികളായ രണ്ട് യുവതികള്‍ അറസ്റ്റില്‍. കൊല്ലത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന കെഎസ്ആടിസി ബസില്‍ മോഷണം നടത്തിയതിന് പിന്നാലെയാണ്...

attack | bignewskerala

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആംബുലന്‍സ് ജീവനക്കാര്‍ക്ക് മര്‍ദനം, പരാതി

കൊല്ലം: കൊല്ലത്ത് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര കടന്നുപോകുന്നതിനിടെ 108 ആംബുലന്‍സ് ജീവനക്കാരെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കാവനാട് വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. രോഗിയെ എടുക്കാനായി പോയ...

missing | bignewskerala

സ്‌കൂളിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ല, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കണ്ടിരുന്നതായി സുഹൃത്തുക്കള്‍, തിരച്ചില്‍

കൊല്ലം: കൊല്ലത്ത് സ്‌കൂളിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് സ്വദേശി ദേവനെയാണ് കാണാതായത്. മകനെ കാണാനില്ലെന്ന് മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്....

death | bignewskerala

മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം യാത്ര ചെയ്യവെ ബൈക്കിന് മുകളില്‍ മരം വീണു, നാലുവയസ്സുകാരന് ദാരുണാന്ത്യം

പറവൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ മരം വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം. പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശി സിജീഷിന്റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍...

onam| bignewskerala

ഓണം ഹിന്ദു ആഘോഷം, പേരുമാറ്റി വാമനജയന്തിയാക്കും മദ്യവും മാംസവും ഒഴിവാക്കും, മഹാബലിക്ക് പകരം വാമനാവതാരവുമായി ബന്ധപ്പെടുത്തും; പുതിയ ‘ഹിന്ദുത്വ’ പരീക്ഷണത്തിന് ഒരുങ്ങി ബിജെപി

കൊല്ലം: കേരളത്തില്‍ ചുവടുറപ്പിക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. ആകെ കൈയ്യിലുണ്ടായിരുന്ന ഒരു നിയമസഭ സീറ്റും നഷ്ടപ്പെട്ടതോടെയാണ് സംസ്ഥാനത്ത് പുതിയ 'ഹിന്ദുത്വ' പരീക്ഷണത്തിന് ബിജെപി ഒരുങ്ങുന്നത്. ആദ്യം...

arrest | bignewskerala

കഴുത്തില്‍ ഷോള്‍ മുറുക്കി ശ്വാസം മുട്ടിച്ചു, മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, മൊബൈല്‍ ഫോണ്‍ കൊടുക്കാത്തതിന് യുവതിയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്

കൊല്ലം: പട്ടാപ്പകല്‍ നഗര മധ്യത്തില്‍ വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. കൊല്ലം ജില്ലയിലെ പരവൂരിലാണ് സംഭവം. കലയ്‌ക്കോട് ആലുംമൂട്ടില് കിഴക്കതില്‍ സുമയെ(31) ആണ് ഭര്‍ത്താവ് കോട്ടപ്പുറം...

marrykkutty| bignewskerala

ഏകമകന്‍ മരിച്ചിട്ട് ഒന്നരവര്‍ഷം, കോടികളുടെ ആസ്തിയുള്ള വയോധിക വീട്ടില്‍ അവശനിലയില്‍, സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടന്നതായി സംശയം, പരാതി

കൊല്ലം: കൊല്ലത്ത് തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയിരുന്നു. കടപ്പാക്കട സ്വദേശിനിയും റിട്ടയര്‍ഡ് അധ്യാപികയുമായ മേരിക്കുട്ടിയെയാണ് വീട്ടില്‍ അവശനിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ്...

Page 1 of 46 1 2 46

Don't Miss It

Recommended