arrest | bignewskerala

പ്രായപൂര്‍ത്തിയാവാത്ത ബംഗാള്‍ സ്വദേശിനിയെ കടത്തിക്കൊണ്ടുവന്നു, ഒരുമാസം ഗര്‍ഭിണി; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

മലപ്പുറം: ബംഗാളില്‍ നിന്നും പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്ന യുവാവ് മലപ്പുറത്ത് പിടിയില്‍. വാഴക്കാട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിച്ചിരുന്ന പതിനാറുകാരിയെ ജില്ലാ ചൈല്‍ഡ്ലൈനും വാഴക്കാട് പൊലീസും ചേര്‍ന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍...

suicide| bignewskerala

മരിക്കാന്‍ പോകുകയാണെന്ന് സഹോദരന് സന്ദേശം അയച്ചു, യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കി

എടപ്പാള്‍: യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍. മലപ്പുറം ജില്ലയിലാണ് സംഭവം. കാളാച്ചാല്‍ അച്ചിപ്ര വളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീല ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. സഹോദരന് സന്ദേശമയച്ച...

sushanth nilambur | bignewskerala

ജീവകാരുണ്യ പ്രവര്‍ത്തകന്‍ സുഷാന്ത് നിലമ്പൂര്‍ അറസ്റ്റില്‍

നിലമ്പൂര്‍: ചാരിറ്റി പ്രവര്‍ത്തകന്‍ സുഷാന്ത് നിലമ്പൂരിനെ പോലീസ് അറസ്റ്റ് ചെയ്തു. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍വാസിയെ ക്രൂരമായി മര്‍ദിച്ച കേസിലാണ് സുഷാന്ത് അറസ്റ്റിലായിരിക്കുന്നത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി....

school | bignewskerala

കോണിപ്പടികളില്ലാതെ സ്‌കൂളിന്റെ രണ്ടാംനില, ക്ലാസ്സിലിരിക്കാന്‍ കുട്ടികള്‍ പറക്കണോ എന്ന് നാട്ടുകാര്‍!

മലപ്പുറം; കോണിപ്പടിയില്ലാതെ രണ്ടുനില സ്‌കൂള്‍ പണിതതോടെ ദുരിത്തിലായി ഒരു നാട്. നിലമ്പൂര്‍ ചോക്കാട് ഗ്രാമപഞ്ചായത്തിലെ മാളിയേക്കല്‍ ജിയുപി സ്‌ക്കൂളാണ് അധികൃതര്‍ വിചിത്രമായി നിര്‍മിച്ചുവച്ചത്. മുകള്‍ നിലയിലെ ക്ലാസില്‍...

pushpa | bignewskerala

നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പ്, പുതുവര്‍ഷത്തില്‍ അച്ഛന്റെ കൈപിടിച്ച് പുഷ്പ ജന്മനാട്ടിലേക്ക്, മകളെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ പിതാവ്

മലപ്പുറം: നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പുതുവത്സര പുലരിയില്‍ അച്ഛന്റെ കൈ പിടിച്ച് പുഷ്പ വീട്ടിലേക്ക്. 2005 ല്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നഷ്ടമായ...

കെ റെയിലിന് എതിരെ ഉയരുന്നത് അനാവശ്യ ബഹളം; ആരെയും ഉപദ്രവിക്കാനല്ല സർക്കാർ പദ്ധതികളെന്ന് മുഖ്യമന്ത്രി

കെ റെയിലിന് എതിരെ ഉയരുന്നത് അനാവശ്യ ബഹളം; ആരെയും ഉപദ്രവിക്കാനല്ല സർക്കാർ പദ്ധതികളെന്ന് മുഖ്യമന്ത്രി

മലപ്പുറം: കെ- റെയിൽ പദ്ധതിക്ക് എതിരെ ഉയരുന്നത് അനാവശ്യ വിവാദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഉയർന്നുവരുന്നത് അനാവശ്യ ബഹളമാണ്. ആരെയും ഉപദ്രവിക്കാനല്ല സർക്കാർ പദ്ധതികൾ....

ishana | bignewskerala

ഭര്‍ത്താവിന് ഒരു വിവാഹം കൂടി കഴിക്കാനായി ഭര്‍തൃവീട്ടില്‍ നിന്നും അടിച്ചിറക്കി, പരാതിയുമായി യുവതി

വള്ളിക്കുന്ന്: ഭര്‍ത്താവും വീട്ടുകാരും തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് പരാതിയുമായി യുവതി. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ കൂട്ടുമൂച്ചിയിലെ ഇഷാന ഫാത്തിമയാണ് ഭര്‍ത്താവ് കുന്നുംപുറം സ്വദേശി അഹമ്മദ് ഫൈസലിനും മാതാവ്...

fish | bignewskerala

വീടുകളില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മീന്‍ തിന്നു, തല്‍ക്ഷണം പിടഞ്ഞ് ചത്ത് പൂച്ചകള്‍, പരിഭ്രാന്തരായി നാട്ടുകാര്‍

കുറ്റിപ്പുറം: വില്‍പനയ്ക്കായി കൊണ്ടുവന്ന മീന്‍ തിന്ന പൂച്ചകള്‍ തല്‍ക്ഷണം പിടഞ്ഞു ചത്തു. മലപ്പുറത്താണ് സംഭവം. മീന്‍ മലപ്പുറം മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബില്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി...

സോഷ്യല്‍മീഡിയ വിലക്കിയതിന്റെ പ്രതികാരം, സഹോദരനെതിരെ വ്യാജ പീഡന പരാതി നല്‍കി പെണ്‍കുട്ടി

സോഷ്യല്‍മീഡിയ വിലക്കിയതിന്റെ പ്രതികാരം, സഹോദരനെതിരെ വ്യാജ പീഡന പരാതി നല്‍കി പെണ്‍കുട്ടി

മലപ്പുറം: സോഷ്യല്‍മീഡിയ വിലക്കിയതിന്റെ ദേഷ്യത്തില്‍ സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പരാതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് സഹോദരനെ കുടുക്കാന്‍ തന്ത്രം മെനഞ്ഞത്. ചങ്ങരംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം....

ഭാര്യയെ ശല്യം ചെയ്ത ആൾക്കെതിരെ പോലീസിൽ പരാതി നൽകി; യുവാവിന് മർദ്ദനം

ഭാര്യയെ ശല്യം ചെയ്ത ആൾക്കെതിരെ പോലീസിൽ പരാതി നൽകി; യുവാവിന് മർദ്ദനം

വണ്ടൂർ: ജോലി സ്ഥലത്തേക്ക് പോയ ഭാര്യയെ ശല്യംചെയ്ത ആൾക്കെതിരെ പോലീസിൽ പരാതി നൽകിയ ഭർത്താവിന് മർദ്ദനം. വണ്ടൂരിൽ വ്യാപാരസ്ഥാപനം നടത്തുന്ന കാളികാവ് സ്വദേശിനിയെ ശല്യംചെയ്തതിനെതിരെ കടയുടമ കൂടിയായ...

Page 1 of 44 1 2 44

Don't Miss It

Recommended