akash thillankeri | bignewskerala

ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

കണ്ണൂര്‍: ആകാശ് തില്ലങ്കേരി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്നലെ അര്‍ദ്ധരാത്രി കൂത്തുപറമ്പ് മെരുവമ്പായിയിലാണ് അപകടം ഉണ്ടായത്. കാറില്‍ ആകാശിനൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ സിമന്റ്...

youth | bignewskerala

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയി, പിന്നാലെ കൂറ്റന്‍ തിരമാലകള്‍ അടിച്ച് കയറി; കുടുങ്ങി യുവാവ്

തോട്ടട: കടലിന്റെ നടുവിലുള്ള പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവിനെ കരയിലെത്തിച്ച് അഗ്‌നിരക്ഷാ സേന. കണ്ണൂര്‍ ജില്ലയിലെ തോട്ടടയിലാണ് സംഭവം. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് പാറയില്‍ ധ്യാനമിരിക്കാന്‍...

shiju | bignewskerala

സ്വര്‍ണം പണയപ്പെടുത്തിയതിന്റെ പേരില്‍ വഴക്ക്; ഭാര്യയെയും കുഞ്ഞിനെയും പുഴയില്‍ തള്ളിയിട്ട് കൊല്ലാന്‍ തന്നെയായിരുന്നു തീരുമാനമെന്ന് അറസ്റ്റിലായ ഷിജു

കണ്ണൂര്‍; കണ്ണൂരില്‍ ഒന്നരവയസ്സുകാരിയെ പിതാവ് പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. സ്വര്‍ണം പണയപ്പെടുത്തിയതിന്റെ പേരില്‍ ഭാര്യയുടെ നിരന്തരം അവഹേളനം കാരണമാണ് മകളെ കൊലപ്പെടുത്തിയതെന്ന്...

baby death | bignewskerala

പുഴയില്‍ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മരണം കൊലപാതകം, തന്നെയും മകളെയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് കുട്ടിയുടെ അമ്മ

കണ്ണൂര്‍: കണ്ണൂരില്‍ ഒന്നരവയസ്സുകാരി ദുരൂഹസാഹചര്യത്തില്‍ പുഴയില്‍ വീണു മരിച്ച സംഭവം കൊലപാതകം. പാനൂര്‍ പാത്തിപ്പാലത്താണ് സംഭവം. തന്നെയും മകളെയും ഭര്‍ത്താവ് ഷിജു പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് കുട്ടിയുടെ അമ്മ...

baby death | bignewskerala

തിളച്ചവെള്ളം അബദ്ധത്തില്‍ ദേഹത്ത് വീണു; ഒരുവയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: തിളച്ചവെള്ളം ദേഹത്ത് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ബംഗളൂരുവില്‍ താമസിക്കുന്ന ഇരിക്കൂര്‍ സ്വദേശികളായ വ്യാപാരി പെടയങ്കോട് മിനിക്കന്‍ ഹൗസില്‍ എം അബ്ദു റസാഖിന്റെയും തട്ടുപറമ്പില്‍ മുല്ലോളി ഫാത്തിമയുടെയും...

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞു, യുവതിക്ക് ദാരുണാന്ത്യം, ഭര്‍ത്താവിനും മക്കള്‍ക്കും ഗുരുതര പരിക്ക്

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞു, യുവതിക്ക് ദാരുണാന്ത്യം, ഭര്‍ത്താവിനും മക്കള്‍ക്കും ഗുരുതര പരിക്ക്

കണ്ണൂര്‍: കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് യുവതി മരിച്ചു. കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരിലാണ് ദാരുണ സംഭവം നടന്നത്. കുടിയാന്മലയിലെ വാഴപ്ലാക്കല്‍ വിനീഷിന്റെ ഭാര്യ സോജിയാണ് മരിച്ചത്. 34 വയസായിരുന്നു....

monkey | bignewskerala

കുരുങ്ങന്മാര്‍ ബസിനുനേരേ കരിക്ക് പറിച്ചെറിഞ്ഞു, ചില്ലുപൊട്ടി യാത്രക്കാര്‍ക്ക് പരിക്ക്

കണ്ണൂര്‍: കുരങ്ങന്മാരുടെ ആക്രമണത്തില്‍ ബസ് യാത്രക്കാര്‍ക്ക് പരിക്ക്. തെങ്ങിന് മുകളില്‍നിന്നും കുരുങ്ങുകള്‍ ബസിനുനേരേ കരിക്ക് പറിച്ചെറിഞ്ഞ് ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നാണ് രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഇരിട്ടിയില്‍നിന്നും...

house collapsed | bignewskerala

വീടിന്റെ മുകള്‍ നില തകര്‍ന്നു, മുറിയിലെ കട്ടിലും അലമാരയും ഉള്‍പ്പെടെ താഴെ കിടന്ന വീട്ടമ്മയുടെ ദേഹത്ത്, ദാരുണ മരണം

കണ്ണൂര്‍: കണ്ണൂരില്‍ വീടിന്റെ സീലിങ് തകര്‍ന്നു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പൊടിക്കുണ്ട് കൊയിലി വീട്ടില്‍ വസന്ത (60) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍...

elephant attack | bignewskerala

ബൈക്ക് യാത്രികരായ ദമ്പതികളെ കാട്ടാന ആക്രമിച്ചു, യുവാവിന് ദാരുണാന്ത്യം, ജെസിബി കുത്തിമറിയ്ക്കാനുള്ള ശ്രമത്തിനിടെ ആനയുടെ കൊമ്പ് ഒടിഞ്ഞു, ഭീതിയിലായി ഒരു നാട്

കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ വള്ളിത്തോടാണ് സംഭവം. പെരിങ്കിരി സ്വദേശി ചെങ്ങനശ്ശേരി ജസ്റ്റിനാണ് മരിച്ചത്. പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാട്ടാന...

satheesh | bignewskerala

പിഞ്ചുകുഞ്ഞിനെയും ഭാര്യയെയും കത്തികൊണ്ട് കുത്തി, പിന്നാലെ സ്വയം കഴുത്തറുത്ത് യുവാവ്, വാര്‍ത്ത കേട്ട് നടുങ്ങി നാട്

ശ്രീകണ്ഠപുരം: കാത്തിരുന്ന കിട്ടിയ പിഞ്ചുകുഞ്ഞിനെയും ഭാര്യയെയും കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ് കഴുത്തറുത്ത് മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ ഒരു നാട്. ഏരുവേശ്ശി മുയിപ്ര ഞെക്ലിയിലാണ് ദാരുണ സംഭവം. സതീഷ്...

Page 1 of 25 1 2 25

Don't Miss It

Recommended