accident | bignewskerala

സൈക്കിളില്‍ ഇടിച്ച് നിയന്ത്രണം വിട്ട് ബൈക്ക് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു; 19കാരന് ദാരുണാന്ത്യം

കായംകുളം : സൈക്കിളില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കായംകുളത്തെ പേരാത്ത് മുക്ക് മല്ലികാട്ട് കടവിലാണ് വാഹനാപകടം. മാങ്കിരില്‍ മനോഹരന്‍ മിനി ദമ്പതികളുടെ...

accident | bignewskerala

ഡ്രൈവര്‍ ഉറങ്ങിപ്പോയി, പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു, രണ്ടുപേര്‍ക്ക് പരിക്ക്

ഹരിപ്പാട് : പിക്കപ്പ് വാന്‍ നിയന്ത്രണം തെറ്റി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ ജില്ലയിലാണ് സംഭവം. ദേശീയപാതയില്‍ കരുവാറ്റ കന്നുകാലി പാലത്തിനു സമീപത്താണ് അപകടം നടന്നത്....

death | bignewskerala

തെരുവുനായ കുറുകെ ചാടി, ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ; ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അരൂര്‍ ചന്തിരൂര്‍ വട്ടേഴത്ത് ഷീല (42) ആണ് മരിച്ചത്. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വെട്ടിച്ചപ്പോഴാണ് ഓട്ടോ മറിഞ്ഞത്....

cupboard | bignewskerala

പുഴയിലൂടെ ഒഴുകിയത് 16 മണിക്കൂറും 67 കിലോമീറ്ററും, ഒടുവില്‍ യാത്ര കഴിഞ്ഞ് സ്വന്തം വീട്ടില്‍ തിരിച്ചെത്തി അലമാര!

ആലപ്പുഴ: കനത്ത മഴയില്‍ കരകവിഞ്ഞൊഴുകിയ പുഴയില്‍ ഒലിച്ചുപോയ വീട്ടിലെ അലമാര മണിക്കൂറുകളോളമുള്ള യാത്രയ്ക്ക് ഒടുവില്‍ വീട്ടില്‍ തിരിച്ചെത്തി. മുണ്ടക്കയം ഷാസ് നികുഞ്ജത്തില്‍ കണ്ണന്റെ വീട്ടിലെ അലമാരയാണ് 16...

cat | bignewskerala

വെള്ളപ്പൊക്കത്തില്‍ കുടുങ്ങി, പൂച്ചക്കുഞ്ഞിനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ച് സിവില്‍ ഡിഫന്‍സ്

ആലപ്പുഴ: വെള്ളപ്പൊക്കം കാരണം രക്ഷപ്പെടാന്‍ കഴിയാതെ വീടിന്റെ സിറ്റൗട്ടില്‍ കുടുങ്ങിപ്പോയ പോയ പൂച്ചക്കുഞ്ഞിന് രക്ഷകരായി സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍. ആലപ്പുഴയിലെ മാന്നാറില്‍ നിന്നുള്ള കാഴ്ചയാണ് കേരളക്കരയുടെ ഹൃദയം...

arrest | bignewskerala

മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് വീട്ടുകാരുടെ മുന്നില്‍വെച്ച് ഉപദേശിച്ചു, ബന്ധുവിന്റെ സ്‌കൂട്ടര്‍ കത്തിച്ച് പ്രതികാരം ചെയ്ത് യുവാവ്, അറസ്റ്റ്

ആലപ്പുഴ: ഇനിമുതല്‍ മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് ഉപദേശിച്ച ബന്ധുവിന്റെ സ്‌കൂട്ടര്‍ കത്തിച്ച യുവാവ് പോലീസ് പിടിയില്‍. കരുവാറ്റ ചാമ പറമ്പില്‍ വടക്കതില്‍ അരുണ്‍ മോഹനാണ് (22 ) ഹരിപ്പാട്...

bride and groom | bignewskerala

ഇതൊക്കെ എന്ത്!; ചെമ്പില്‍ കയറിയിരുന്ന് വെള്ളക്കെട്ടിലൂടെ വിവാഹപ്പന്തലിലെത്തി വധുവും വരനും

ആലപ്പുഴ: അപ്രതീക്ഷിതമായി എത്തിയ കനത്തമഴ പല പ്രദേശങ്ങളെയും വെള്ളത്തിലാഴ്ത്തി. റോഡില്‍ മുഴുവന്‍ വെള്ളം കയറിയതോടെ ചെമ്പില്‍ കയറിയിരുന്ന് വിവാഹ പന്തലില്‍ എത്തിയിരിക്കുകയാണ് വരനും വധുവും. ആലപ്പുഴയില്‍ നിന്നുള്ള...

മിനിവാനിന്റെ വിന്‍ഡോ ഗ്ലാസിനിടയില്‍ കഴുത്ത് കുരുങ്ങി, നാല് വയസ്സുകാരന് ദാരുണാന്ത്യം

മിനിവാനിന്റെ വിന്‍ഡോ ഗ്ലാസിനിടയില്‍ കഴുത്ത് കുരുങ്ങി, നാല് വയസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയില്‍ മിനിവാനിന്റെ വിന്‍ഡോ ഗ്ലാസിനിടയില്‍ കഴുത്ത് കുരുങ്ങി നാലുവയസുകാരന്‍ മരിച്ചു. പുന്നപ്രയിലാണ് സംഭവം. ഉമ്മറിന്റെ മകന്‍ മുഹമ്മദ് ഹനാനാണ് മരിച്ചത്. പകുതി താഴ്ത്തിയ ഗ്ലാസിനിടയിലൂടെ വാഹനത്തിലേക്ക്...

ticket | bignews kerala

200 രൂപ മുടക്കി 5 ലോട്ടറി ടിക്കറ്റ് എടുത്തു; ദിലീപ്കുമാറിന് ലഭിച്ചത് 75 ലക്ഷം രൂപയും 8000 രൂപ വീതമുള്ള മൂന്നു സമാശ്വാസ സമ്മാനങ്ങളും

ചേര്‍ത്തല: 200 രൂപ മുടക്കി എടുത്ത 5 ലോട്ടറി ടിക്കറ്റില്‍ ഒന്നാം സമ്മാനമുള്‍പ്പെടെ 4 സമ്മാനം. സംസ്ഥാന സര്‍ക്കാരിന്റെ വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75...

കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു, കുടുംബം രക്ഷപ്പെട്ട് തലനാരിഴയ്ക്ക്

കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു, കുടുംബം രക്ഷപ്പെട്ട് തലനാരിഴയ്ക്ക്

ആലപ്പുഴ: കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു. ആലപ്പുഴ ജില്ലയിലെ മാന്നാറിലാണ് സംഭവം. വലിയകുളങ്ങര ചേനശേരി കുളത്തിലേക്കാണ് കാര്‍ മറിഞ്ഞത്. കല്ലുമല സ്വദേശികളായ പ്രായമായ അമ്മയും, മകളും...

Page 1 of 32 1 2 32

Don't Miss It

Recommended