death | bignewskerala

കുളിക്കുന്നതിനിടെ തോര്‍ത്ത് മുണ്ട് കഴുത്തില്‍ മുറുകി; അവശനിലയിലായ 10വയസ്സുകാരന്‍ മരിച്ചു

കോഴിക്കോട്: കുളിക്കുന്നതിനിടെ തോര്‍ത്ത് മുണ്ട് കഴുത്തില്‍ മുറുകി പത്തുവയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് വെള്ളിപറമ്പ് ആറാംമൈലില്‍ പൂവംപറമ്പത്ത് ഫയാസിന്റെ മകന്‍ അഹലനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കുട്ടിയെ...

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അയൽക്കാരനായ മധ്യവയസ്‌കൻ പിടിയിൽ

കോഴിക്കോട് കൂട്ടബലാത്സംഗത്തിന് ഇരയായ 17കാരിയെ വീണ്ടും പ്രതി പീഡിപ്പിച്ചു;ഞെട്ടലായി വെളിപ്പെടുത്തൽ

കോഴിക്കോട്: കോഴിക്കോട് കൂട്ടബലാത്സംഗ കേസിലെ ഇരയായ പതിനേഴുവയസ്സുകാരി വീണ്ടും പീഡനത്തിനിരയാക്കിയതായി പോലീസ്. ഒക്ടോബർ മൂന്നിനാണ് കോഴിക്കോട് തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയാണ്...

gold| bignewskerala

ചപ്പാത്തി പരത്തുന്ന കല്ലിനുള്ളിലാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമം, ലക്ഷങ്ങള്‍ വില വരുന്ന ‘സ്വര്‍ണച്ചപ്പാത്തി’ പിടിയില്‍

കോഴിക്കോട്: ചപ്പാത്തി പരത്തുന്ന കല്ലിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 'സ്വര്‍ണച്ചപ്പാത്തി' പിടിയില്‍. ചപ്പാത്തിയുടെ രൂപത്തിലാക്കിയ 39 ലക്ഷം രൂപയുടെ 24 കാരറ്റ് സ്വര്‍ണ്ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്....

dog | bignewskerala

അയല്‍വാസിയുടെ വളര്‍ത്തുനായയെ ഓട്ടോ കയറ്റിയിറക്കി കൊന്നു, ഡ്രൈവര്‍ പിടിയില്‍

കോഴിക്കോട്; കോഴിക്കോട് പറയഞ്ചേരിയില്‍ റോഡിലൂടെ പോയ വളര്‍ത്തുനായയെ ഓട്ടോ കയറ്റിയിറക്കികൊന്നയാള്‍ പിടിയില്‍. അയല്‍വാസിയുടെ ജിമ്മി എന്ന നായയെ കൊന്നതിന് പറയഞ്ചേരി സ്വദേശി സന്തോഷ് കുമാറാണ് അറസ്റ്റിലായത്. ഒക്ടോബര്‍...

death | bignewskerala

കനാലില്‍ മുങ്ങിത്താഴ്ന്ന മൂന്നുകുട്ടികളുടെ ജീവന്‍ രക്ഷിച്ചു, ഒടുവില്‍ ഒഴുക്കില്‍പ്പെട്ട് 40കാരന് ദാരുണാന്ത്യം

കോഴിക്കോട്: കനാലില്‍ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെയില്‍ ഒഴുക്കില്‍പ്പെട്ട് 40കാരന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ദാരുണ സംഭവം. അരയാക്കൂല്‍ താഴെയിലെ തട്ടാറത്ത് താഴ കുനി...

tiles | bignewskerala

വീട്ടിനുള്ളിലെ ടൈലുകള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു, പേടിച്ചുവിറച്ച് വീട്ടുകാര്‍

കോഴിക്കോട്: വീട്ടില്‍ നിലത്ത് പാകിയ ടൈലുകള്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കോഴിക്കോട് ബാലുശേരിയിലാണ് സംഭവം. കിനാലൂരിലെ ഷിനോദിന്റെ വീട്ടിലെ ഡൈനിങ് ഹാളിലെ നിലത്ത് പതിച്ച ടൈലുകളാണ് പൊട്ടിച്ചിതറിയത്. കഴിഞ്ഞ...

boy | bignewskerala

പുസ്തകം വായിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് ക്രൂരത; ആറു വയസുകാരന്റെ കാലില്‍ അമ്മ സ്പൂണ്‍ ചൂടാക്കി വെച്ചു

കോഴിക്കോട്; ആറു വയസുകാരന്റെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത. ഓണ്‍ലൈന്‍ ക്ലാസില്‍ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞായിരുന്നു ക്രൂരത. കുന്ദമംഗലം പിലാശ്ശേരിയിലാണ് സംഭവമുണ്ടായത്. പൊള്ളലേറ്റ കുട്ടിയെ കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിച്ച്...

street dog | bignewskerala

കോവിഡിനേക്കാള്‍ പേടി തെരുവുനായ്ക്കളെ, കടിയേറ്റ് ദിവസവും ആശുപത്രിയിലെത്തുന്നത് 100ല്‍ അധികം പേര്‍, പുറത്തിറങ്ങാന്‍ ഭയന്ന് ജനങ്ങള്‍

കോഴിക്കോട്: തെരുവു നായ്ക്കളുടെ ആക്രമങ്ങളെ തുടര്‍ന്ന് പരിക്കേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പുറത്തിറങ്ങിയാല്‍ കോവിഡ് വരുമോ എ്ന്നായിരുന്നു ആദ്യമൊക്കെ പേടിയെങ്കില്‍ ഇപ്പോള്‍ ജനങ്ങള്‍ ഭയക്കുന്നത് തെരുവുനായയുടെ കടിയേല്‍ക്കുമോ...

nihal | bignewskerala

തെരുവു നായ പിന്നാലെ ഓടി, ജീവനും കൊണ്ടോടിയ യുവാവിനെ വാഹനം ഇടിച്ചു, ദാരുണാന്ത്യം

കോഴിക്കോട്: തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്നതിനിടെ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കോഴിക്കാട് ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. എടച്ചേരി തലായി മീത്തലെ പറമ്പത്ത് നിഹാലാണ്...

old woman | bignewskerala

വീട്ടിലേക്കുള്ള വഴിതെറ്റി, 78കാരി ഭക്ഷണവും വെള്ളവുമില്ലാതെ കാട്ടില്‍ കുടുങ്ങിയത് ഏഴ് ദിവസം, ഒടുവില്‍ രക്ഷ

കോഴിക്കോട്: വീട്ടിലേക്കുള്ള വഴിതെറ്റിയ വയോധിക കാട്ടില്‍ കുടുങ്ങിയത് ഒരാഴ്ച. കോടഞ്ചേരി തെയ്യപ്പാറയില്‍ നിന്ന് കാണാതായ വേങ്ങത്താനത്ത് ഏലിയാമ്മ ജോസഫിനെയാണ് ഒരാഴ്ചത്തെ തിരച്ചിലിനൊടുവില്‍ വീട്ടില്‍ നിന്ന് നാല് കിലോമീറ്റര്‍...

Page 1 of 36 1 2 36

Don't Miss It

Recommended