accident | bignewskerala

ഡിഗ്രി പ്രവേശനത്തിന് പോവുന്നതിനിടെ ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞു, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മണിയൂര്‍ സ്വദേശിയായ ശ്രീരാഗ് ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. ഡിഗ്രി പ്രവേശനത്തിന് പോവുന്നതിനിടെയാണ്...

സുരക്ഷാവീഴ്ച; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

സുരക്ഷാവീഴ്ച; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കൊലക്കേസ് പ്രതിയായ അന്തേവാസി രക്ഷപ്പെട്ടു. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് രക്ഷപ്പെട്ടത്. ഇയാള്‍ക്കായി...

train | bignewskerala

ഓടിക്കൊണ്ടിരിക്കുന്ന മാവേലി എക്‌സ്പ്രസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു, രണ്ട് യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: ട്രെയിനിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ...

police man| bignewskerala

പോലീസുദ്യോഗസ്ഥന്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: പോലീസുദ്യോഗസ്ഥനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉള്ളിയേരി കീഴ് ആതകശ്ശേരി ബാജുനെയാണ് മരിച്ച...

ശുചിമുറിയിലെ വെന്റിലേറ്റര്‍ വഴി ജയില്‍ ചാടി, ഒടുവില്‍ മൂന്നാംദിനം സ്വയം കീഴടങ്ങി പ്രതി

ശുചിമുറിയിലെ വെന്റിലേറ്റര്‍ വഴി ജയില്‍ ചാടി, ഒടുവില്‍ മൂന്നാംദിനം സ്വയം കീഴടങ്ങി പ്രതി

കോഴിക്കോട്: വടകരയില്‍ ശുചിമുറിയിലൂടെ ജയില്‍ ചാടിയ പ്രതി പൊലീസ് കസ്റ്റഡിയില്‍. താമരശ്ശേരി നെരോത്ത് എരവത്ത് കണ്ടി മീത്തല്‍ വീട്ടില്‍ എന്‍ ഫഹദ് ആണ് വടകര ജയില്‍ അധികൃതര്‍ക്ക്...

death | bignewskerala

23കാരന്റെ മര്‍ദനമേറ്റു, കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : ഇരുപത്തിമൂന്നുകാരന്റെ മര്‍ദനമേറ്റ് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ വളയത്താണ് സംഭവം. ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്പത്ത് വിഷ്ണു ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. തലയ്ക്ക്...

arrest| bignewskerala

പൊലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞുപറ്റിച്ച് വിവാഹം, പിന്നാലെ സ്വര്‍ണ്ണവുമായി മുങ്ങുന്നത് പതിവ്, വിവാഹ തട്ടിപ്പ് വീരന്‍ നാലാം ഭാര്യയുടെ വീട്ടില്‍ നിന്നും പിടിയില്‍

കോഴിക്കോട്; നാലാം ഭാര്യയുടെ വീട്ടില്‍ നിന്നും വിവാഹ തട്ടിപ്പ് വീരന്‍ പിടിയില്‍. കോഴിക്കോട് ജില്ലയിലെ പാലേരി സ്വദേശി കാപ്പുമലയില്‍ അന്‍വര്‍ (45) ആണ് കോട്ടക്കല്‍ പൊലീസിന്റെ പിടിയിലായത്....

cocnut tree| bignewskerala

സ്‌കൂളിലേക്ക് പോകുന്നതിനിടെ തെങ്ങ് ഒടിഞ്ഞ് ദേഹത്ത് വീണു, വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞുവീണു. കോഴിക്കോട് ജില്ലയിലെ വടകര പുതിയാപ്പിലാണ് നടുക്കുന്ന സംഭവം. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ പോകുന്നതിനിടെയാണ്...

death | bignewskerala

വീണുപോയ ഫിഷിങ് ബാഗ് ചൂണ്ട വച്ച് എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍, മലയാളി ഫിഷിങ് വ്‌ലോഗര്‍ക്ക് കാനഡയില്‍ ദാരുണാന്ത്യം

കോഴിക്കോട്: പ്രശസ്ത മലയാളി ഫിഷിങ് വ്‌ലോഗര്‍ കാനഡയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് മുങ്ങി മരിച്ചു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി കാളിയാമ്പുഴ പാണ്ടിക്കുന്നേല്‍ ബേബിയുടെ മകന്‍ രാജേഷ് ജോണ്‍ ആണ്...

bahija| bignewskerala

ലോകം മാറുന്നത് വളരെ വേഗത്തില്‍, പണ്ഡിതന്മാര്‍ എന്നു പറയുന്നവര്‍ അത് മനസ്സിലാക്കണം, സ്വന്തം കല്യാണത്തിന് തനിക്ക് പങ്കെടുക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ നിക്കാഹ് നടത്തുന്നത് എന്തിന്; ബഹിജ ദലീല ചോദിക്കുന്നു

കോഴിക്കോട്; വധുവിന്റെ സാന്നിധ്യത്തില്‍ പള്ളിയില്‍ നിക്കാഹ് നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് സംഭവം. വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് ഇതിന് പിന്തുണച്ചും വിമര്‍ശിച്ചും...

Page 2 of 53 1 2 3 53

Don't Miss It

Recommended