അപമാനം ഭയന്ന് അമ്മ നവജാത ശിശുവിനെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു; സംഭവം കോഴിക്കോട്

അപമാനം ഭയന്ന് അമ്മ നവജാത ശിശുവിനെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു; സംഭവം കോഴിക്കോട്

കോഴിക്കോട്: അപമാനം ഭയന്ന് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശേരി നിര്‍മ്മലൂരിലാണ് രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അതി ദാരുണമായി കൊലപ്പെടുത്തിയത്. ഇന്ന്...

പ്രളയക്കെടുതി: ദുരിതാശ്വാസത്തിന് ആവശ്യമായ വാഹനങ്ങള്‍ ഇല്ല; സ്വകാര്യ വാഹനങ്ങള്‍ വിട്ടുതരണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍

പ്രളയക്കെടുതി: ദുരിതാശ്വാസത്തിന് ആവശ്യമായ വാഹനങ്ങള്‍ ഇല്ല; സ്വകാര്യ വാഹനങ്ങള്‍ വിട്ടുതരണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍

കോഴിക്കോട്: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ദുരന്ത മേഖലകളിലേക്കും യാത്ര ചെയ്യുന്നതിന് ആവശ്യത്തിന് വാഹനങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ സന്നദ്ധതയുളളവര്‍...

കോര്‍ഡിനേഷന്‍ മുഴുവന്‍ ഒരു സ്‌ക്രീന്‍ പൊട്ടിയ ഐഫോണിലാണ് ഭായ്, ദയവായി അങ്ങനെ ചെയ്യരുത്; ഒറീഷ സംസ്ഥാനം എല്ലാ വര്‍ഷവും ഇതും ഇതിലധികവും മഴയും വെള്ളവും കണ്ടിട്ടുള്ള ടീംസ് ആണ്, പ്രളയക്കെടുതിയില്‍ കേരളത്തെ സാന്ത്വനിപ്പിച്ച് കലക്ടര്‍ ബ്രോ

കോഴിക്കോട്: പ്രളയക്കെടുതിയില്‍ കേരളം മുങ്ങിത്താഴുമ്പോഴും ജനങ്ങള്‍ക്ക് ആത്മവിശ്വാസവുമായി കലക്ടര്‍ ബ്രോ പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരളം വന്‍ദുരന്തത്തെ അഭിമുഖീകരിക്കുമ്പോള്‍ തികച്ചും പോസിറ്റീവായി കാര്യങ്ങള്‍ കണ്ട് നാട്ടുകാരെ...

താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം താത്കാലികമായി നിരോധിച്ചു

താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം താത്കാലികമായി നിരോധിച്ചു

കോഴിക്കോട്: കനത്ത മഴയില്‍ താമരശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍. ചുരത്തിന്റെ രണ്ടാം വളവിലെ ചിത്തിലിത്തോട് പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇതോടെ ചുരത്തിലൂടെയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. മണ്ണിടിഞ്ഞു വീണ...

ഓഗസ്റ്റില്‍ ഡാം തുറക്കുമെന്ന് നേരത്തെ അറിഞ്ഞ കലണ്ടര്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

ഓഗസ്റ്റില്‍ ഡാം തുറക്കുമെന്ന് നേരത്തെ അറിഞ്ഞ കലണ്ടര്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

തൃശ്ശൂര്‍: കേരളത്തില്‍ ആദ്യമായിട്ടാണ് 27 ഡാമുകള്‍ ഒരുമിച്ച് തുറക്കുന്നത്. അതേസമയം, സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത് ഒരു കലണ്ടറാണ്. ഈ വര്‍ഷം ഓഗസ്റ്റില്‍ കേരളത്തിലെ ഡാമുകള്‍ തുറക്കുമെന്ന് നേരത്തെ പ്രവചിച്ചത്...

വീടിനകത്തേക്ക് മലവെള്ളം ആര്‍ത്തലച്ചെത്തി: കഴുത്തൊപ്പം വെള്ളത്തിലൂടെ അബ്ദുള്‍ കരീമും ഭാര്യയും മക്കളെയുമെടുത്ത് നടന്ന് നീങ്ങി, നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വീടിനകത്തേക്ക് മലവെള്ളം ആര്‍ത്തലച്ചെത്തി: കഴുത്തൊപ്പം വെള്ളത്തിലൂടെ അബ്ദുള്‍ കരീമും ഭാര്യയും മക്കളെയുമെടുത്ത് നടന്ന് നീങ്ങി, നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുക്കം: ആര്‍ത്തലച്ചെത്തിയ കഴുത്തറ്റം വെള്ളത്തില്‍ മക്കളെയും ഭാര്യയെയും പതിനഞ്ച് മിനിട്ടോളം ചേര്‍ത്ത് പിടിച്ച് നടന്നാണ് അബ്ദുള്‍ കരീമും കുടുംബത്തിന്റെയും അത്ഭുതകരമായ രക്ഷപ്പെടല്‍. പുല്ലൂരാംപാറ ഇലന്തുകടവില്‍ ബുധനാഴ്ച രാത്രിയുണ്ടായ...

നാട് മുഴുവന്‍ വെള്ളത്തിലായിരിക്കുമ്പോള്‍ ഒറ്റ രാത്രി കൊണ്ട് വറ്റി വരണ്ട് കിണര്‍;  നിറഞ്ഞു നിന്ന കിണറിലെ വെള്ളം അപ്രത്യക്ഷമായതിന്റെ ഭീതിയില്‍ നാട്ടുകാര്‍

നാട് മുഴുവന്‍ വെള്ളത്തിലായിരിക്കുമ്പോള്‍ ഒറ്റ രാത്രി കൊണ്ട് വറ്റി വരണ്ട് കിണര്‍; നിറഞ്ഞു നിന്ന കിണറിലെ വെള്ളം അപ്രത്യക്ഷമായതിന്റെ ഭീതിയില്‍ നാട്ടുകാര്‍

കോഴിക്കോട്: നാട് മുഴുവന്‍ പ്രളയക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായിരിക്കുമ്പോള്‍ ഒറ്റ രാത്രി കൊണ്ട് കിണറിലെ വെള്ളം മുഴുവന്‍ അപ്രത്യക്ഷമായി. എന്നാല്‍ ശക്തമായ മഴ തുടരുന്നതിനിടെ കിണര്‍ കടുത്ത വേനലിലെ...

ഹനാനെ അധിക്ഷേപിച്ച കേസ്; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

ഹനാനെ അധിക്ഷേപിച്ച കേസ്; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കൊച്ചി: ഉപജീവനത്തിനായി മത്സ്യവില്‍പന നടത്തിയ കോളജ് വിദ്യാര്‍ഥിനി ഹനാനെ സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുല്‍ റൗഫാണു പിടിയിലായത്. ഇതോടെ...

കോഴിക്കോട് ഐടിഐ വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോഴിക്കോട് ഐടിഐ വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോഴിക്കോട്: കൊയിലാണ്ടി വെളര്‍കാട് റെയില്‍വേ സ്റ്റേഷന് സമീപം ഐടിഐ വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കുറവങ്ങാട് ഐടിഐ വിദ്യാര്‍ഥികളായ മൂടാടി ഹില്‍ ബസാര്‍ റോഷന്‍ വില്ലയില്‍...

Page 53 of 53 1 52 53

Don't Miss It

Recommended