Surya

Surya

നീണ്ടകരയില്‍ മത്സ്യബന്ധനബോട്ട് മുങ്ങി മൂന്ന് പേരെ കാണാതായി

കൊല്ലം: നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി മൂന്നുപേരെ കാണാതായി. തമിഴ്‌നാട് സ്വദേശിയായ സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള സൈലത്മാതാ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു. ഇവരില്‍ സ്റ്റാലിനും നിക്കോളാസും നീന്തി രക്ഷപ്പെട്ടു. രാജു,...

Read more

പ്രിയങ്കയുടെ അറസ്റ്റ് നിയമവിരുദ്ധം; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സോനേബാന്ദ്ര ഗ്രാമത്തില്‍ വെടിവെപ്പില്‍ കൊല്ലപ്പവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുത്ത യുപി പോലീസ് നടപടിയില്‍ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്കയുടെ അറസ്റ്റ് യുപിയിലെ ബിജെപി സര്‍ക്കാരിന്റെ അരക്ഷിത ബോധത്തിന്റെ...

Read more

സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കൂടി; പവന് 26,120 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കൂടി. ഇന്ന് പവന് 200 രൂപ കൂടിയത്. സ്വര്‍ണം ഗ്രാമിന് 25 രൂപ കൂടി 3,210 രൂപയുമായി. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 26,120 രൂപയായി. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ്ണ വില 26,000 രൂപ...

Read more

തെക്കന്‍ ജില്ലകളില്‍ ശക്തം; ഇടുക്കിയില്‍ മണ്ണിടിച്ചില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ദിവസംമുതല്‍ പെയ്ത മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. ജില്ലയിലെ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. വാഗമണ്‍-തീക്കോയി...

Read more

ഇന്‍സ്റ്റാഗ്രാമിലെ ഗുരുതര സുരക്ഷാ വീഴ്ച തുറന്നുകാട്ടി; തമിഴ്‌നാട് സ്വദേശിക്ക് 20 ലക്ഷം രൂപ സമ്മാനമായി നല്‍കി അധികൃതര്‍

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തിയ യുവാവിന് വന്‍ തുക സമ്മാനം. തമിഴ്‌നാട് സ്വദേശിക്കാണ് 20 ലക്ഷം രൂപ ഇന്‍സ്റ്റാഗ്രാം അധികൃതര്‍ സമ്മാനമായി നല്‍കിയത്. ചൈന്നൈയില്‍ താമസിക്കുന്ന സുരക്ഷാ ഗവേഷകനായ ലക്ഷ്മണ്‍ മുത്തയ്യയാണ് ഇന്‍സ്റ്റാഗ്രാമിന്റെ പിഴവ് ചൂണ്ടിക്കാട്ടിയത്....

Read more

കനത്ത മഴ; പമ്പയില്‍ ജലനിരപ്പ് ഉയരുന്നു! തീര്‍ത്ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട: ശക്തമായ മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ചെറിയപാലം വഴി തീര്‍ത്ഥാടകര്‍ ശബരിമലയിലേക്ക് പോകുന്നത് പോലീസ് തടഞ്ഞു. അതേസമയം, സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന്...

Read more

ബിഹാറില്‍ പശുവിനെ മോഷ്ടിച്ചെന്ന് ആരോപണം; മൂന്ന് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു!

പട്‌ന: പശു മോഷ്ടാക്കളെന്ന് ആരോപിച്ച് ബിഹാറില്‍ മൂന്ന് പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു. ഇന്ന് രാവിലെ ബിഹാറിലെ സരണിയിലാണ് സംഭവം. പശുവിനെ മോഷ്ടിക്കാന്‍ എത്തിയവര്‍ എന്ന് ആരോപിച്ച് മൂന്ന് പേരെ ആള്‍ക്കൂട്ടം തടഞ്ഞുവയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇതില്‍ മൂന്നും പേരും മരണത്തിന്...

Read more

നല്ല ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം: നല്ല ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച ശേഷം യുവതിയെ പീഡിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കരുമ്പുകോണം സ്വദേശി ശരത്‌ലാല്‍ ആണ് മ്യൂസിയം പോലീസിലെ സിറ്റി ഷാഡോ ടീമിന്റെ പിടിയിലായത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍...

Read more

അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി വാങ്ങിയത് ഓണ്‍ലൈന്‍ വഴി!

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ മുഖ്യപ്രതികളെ പോലീസ് കോളേജില്‍ എത്തിച്ച് തെളിവെടുത്തു. അഖിലിനെ കുത്താനുപയോഗിച്ച കത്തി വാങ്ങിയത് ഓണ്‍ലൈന്‍ വഴിയാണെന്ന് വധശ്രമക്കേസിലെ പ്രതികള്‍ മൊഴി നല്‍കി. കത്തി ആവശ്യമനുസരിച്ച് നിവര്‍ത്താനും മടക്കാനും കഴിയുന്നതാണെന്ന് പോലീസ് പറഞ്ഞു. കൈപ്പിടിയില്‍ ഒതുക്കാവുന്ന...

Read more

രാജ്യത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ; ബില്‍ രാജ്യസഭയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്ന ബില്‍ രാജ്യസഭയില്‍. രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് നടപടികള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചാല്‍ ഏഴുവര്‍ഷം തടവും പിഴയും നല്‍കാനും നിര്‍ദ്ദേശമുണ്ട്....

Read more
Page 1 of 202 1 2 202

FOLLOW ME

INSTAGRAM PHOTOS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: © Bignews Kerala - All Rights Reserved.