amrutha

amrutha

vishu

ഐശ്വര്യത്തിന്റെ കണിയൊരുക്കി; പ്രാർഥനയും പ്രതീക്ഷയുമായി ഇന്ന് വിഷു പുലരി

പത്തനംതിട്ട: ഐശ്വര്യത്തിന്റെ കണിയൊരുക്കി പ്രാർഥനയും പ്രതീക്ഷയുമായി ഇന്ന് വിഷു പുലരി. നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ച ദിനത്തിന്റെ ആഘോഷമാണ് വിഷു എന്നാണ് ഐതിഹ്യം. മലയാളികൾക്ക് മേടം ഒന്ന് പുതുവർഷപ്പിറവിയാണ്....

bicycle

സ്‌കൂളില്‍ പോകാന്‍ ഒരു സൈക്കിള്‍ വാങ്ങിത്തരുമോ..! വിദ്യാര്‍ത്ഥിനിയുടെ ആഗ്രഹം നിറവേറ്റി യുഡിഎഫ് സ്ഥാനാര്‍ത്ഥി

മൂവാറ്റുപുഴ: സ്‌കൂളില്‍ പോകാന്‍ സൈക്കിള്‍ വാങ്ങിക്കൊടുത്ത് വിദ്യാര്‍ത്ഥിനിയുടെ ആഗ്രഹം നിറവേറ്റി യുഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍നാടന്‍. തെരഞ്ഞെടുപ്പു പര്യടനത്തിനിടെ ഒരു സൈക്കിള്‍ വാങ്ങിത്തരുമോ എന്നു ചോദിച്ചു പിറകെ...

health-ministry

കേരളത്തില്‍ ഒരു ശതമാനം പോലും വാക്സിന്‍ പാഴാകുന്നില്ല; മറ്റുപല സംസ്ഥാനങ്ങളിലും വിതരണത്തില്‍ പിടിപ്പുകേടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കേരളത്തില്‍ ഒരു ശതമാനം പോലും വാക്സിന്‍ പാഴാകുന്നില്ല. എന്നാല്‍ മറ്റുപല സംസ്ഥാനങ്ങളും എട്ട് മുതല്‍ ഒന്‍പത് ശതമാനം വരെ വാക്സിനുകള്‍ പാഴാക്കിക്കളയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ...

Railway tunnel

ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് റെയില്‍വേ തുരങ്കത്തില്‍ കാട്ടാന കയറി; ബഹളം വച്ച് വിരട്ടിയോടിച്ചു നാട്ടുകാര്‍, ഒഴിവായത് വന്‍ദുരന്തം

പുനലൂര്‍: ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് റെയില്‍വേ തുരങ്കത്തില്‍ കയറിയ കാട്ടാനയെ നാട്ടുകാര്‍ ബഹളം വച്ച് വിരട്ടിയോടിച്ചു. കുറച്ചു നിമിഷങ്ങള്‍ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും സമീപവാസികളുടെ ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തമാണ്....

boy-injured

അമിതവേഗത്തില്‍ പാഞ്ഞ ലോറിയില്‍ നിന്ന് പാചകവാതക സിലിണ്ടര്‍ തെറിച്ചുവീണു; വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരന്റെ കാലൊടിഞ്ഞു

കോന്നി: അമിതവേഗത്തില്‍ പാഞ്ഞ മിനിലോറിയില്‍ നിന്ന് പാചകവാതക സിലിണ്ടര്‍ തെറിച്ചുവീണു വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരന് പരിക്കേറ്റു. വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന ഇളകൊള്ളൂര്‍ സോപാനത്തില്‍ ബിജുകുമാറിന്റെ മകന്‍...

kerala-bank

രാജമ്മയുടെയും സഹോദരങ്ങളുടെയും ദുരിതജീവിതം കണ്ടു മനമലിഞ്ഞു; വീട് ജപ്തി ചെയ്യാനെത്തിയവര്‍ പിരിവെടുത്ത് കുടിശിക അടച്ചു, കിടപ്പാടം തിരികെ നല്‍കി

പന്തളം: രാജമ്മയുടെയും സഹോദരങ്ങളുടെയും ദുരിതജീവിതം കണ്ടു മനമലിഞ്ഞു. വീട് ജപ്തി ചെയ്യാനെത്തിയവര്‍ പിരിവെടുത്ത് കുടിശിക അടച്ചു തൂര്‍ത്തു കിടപ്പാടം തിരികെ നല്‍കി. തോന്നല്ലൂര്‍ ഇളശേരില്‍ കെ രാജമ്മയ്ക്കാണ്...

vishu-kit

നിയമം പാലിച്ച് വണ്ടിയോടിക്കുന്നവര്‍ക്ക് വിഷുക്കിറ്റ് സമ്മാനമായി നല്‍കി മോട്ടര്‍ വാഹന വകുപ്പ്

തിരൂരങ്ങാടി: നിയമം പാലിച്ച് വണ്ടിയോടിക്കുന്നവര്‍ക്ക് വിഷുക്കിറ്റ് സമ്മാനമായി നല്‍കി മോട്ടര്‍ വാഹന വകുപ്പ്. നിയമം പാലിച്ച് ശ്രദ്ധയോടെ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ക്ക് പ്രോത്സാഹനമായാണ് വിഷുക്കണിക്കിറ്റും സദ്യയ്ക്കുള്ള വിഭവങ്ങളും മോട്ടര്‍...

accident

സ്‌കൂട്ടറില്‍ നിന്നു വീണ യാത്രക്കാരന്റെ തലയിലൂടെ ലോറി കയറിയിറങ്ങി; 65കാരന് ദാരുണാന്ത്യം

പാലക്കാട്: സ്‌കൂട്ടറില്‍ നിന്നു റോഡിലേക്കു വീണ യാത്രക്കാരന്റെ തലയിലൂടെ ലോറി കയറിയിറങ്ങി 65കാരന് ദാരുണാന്ത്യം. ജലവിതരണ പൈപ്പിടാന്‍ ഒരു വര്‍ഷത്തോളമായി പൊളിച്ചിട്ടിരിക്കുന്ന റോഡിലെ കുഴിയാണ് അപകടത്തിന് വഴിയൊരുക്കിയത്....

SMA Ponnani

പരിശുദ്ധ റംസാനിന്റെ പവിത്രതയെ കാത്തുസൂക്ഷിക്കണമെന്ന് കെഎം മുഹമ്മദ് കാസിം കോയ; മദ്രസ്സ അധ്യാപകര്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്തു

പൊന്നാനി: പരിശുദ്ധമായ റംസാന്‍ ശരീഫിന്റെ പവിത്രതയെ കാത്തുസൂക്ഷിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെഎം മുഹമ്മദ് കാസിം കോയ പറഞ്ഞു. എസ്എംഎ പൊന്നാനി സോണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍...

ramsan

കാപ്പാട് മാസപ്പിറവി കണ്ടു; കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ റമസാന്‍ വ്രതാരംഭം

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ റമസാന്‍ വ്രതാരംഭം. ഏപ്രില്‍ 13 റമസാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഇനി വിശ്വാസികള്‍ക്ക് വ്രതപുണ്യങ്ങളുടെ നാളുകള്‍....

Page 1 of 172 1 2 172

Don't Miss It

Recommended