Tag: kozhikode

ലോറിയിലെ വൈക്കോല്‍ക്കെട്ടിന് തീപിടിച്ചത് കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍, വളയം ഏറ്റെടുത്ത് നാട്ടുകാരന്‍, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ലോറിയിലെ വൈക്കോല്‍ക്കെട്ടിന് തീപിടിച്ചത് കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍, വളയം ഏറ്റെടുത്ത് നാട്ടുകാരന്‍, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട്: ലോറിയില്‍ കയറ്റിയ വൈക്കോല്‍ക്കെട്ടിന് തീപിടിച്ചു. നാട്ടുകാരനായ മറ്റൊരു ഡ്രൈവറുടെ സമയോജിതമായ ഇടപെടലില്‍ വലിയ അപകടം ഒഴിവായി. കോടഞ്ചേരിയിലാണ് സംഭവം. തീപടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവര്‍ ലോറി ഗ്രൗണ്ടിലേക്ക് ...

woman| bignewskerala

മണിക്കൂറുകളോളം നീണ്ട പെണ്ണുകാണല്‍, ‘ഇന്റര്‍വ്യൂവിനി’ടെ അവശയായ പെണ്‍കുട്ടി ആശുപത്രിയില്‍, ചെറുക്കന്റെ വീട്ടുകാരെ തടഞ്ഞുവെച്ചു

നാദാപുരം: മണിക്കൂറുകളോളം നീണ്ട പെണ്ണുകാണലിനിടെ ചെക്കന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ജില്ലയിലാണ് സംഭവം. മാനസികമായി തളര്‍ന്ന്, അവശയായ യുവതിക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി ...

mayukha | bignewskerala

മറ്റ് കുട്ടികള്‍ ഭയന്ന് നിലവിളിച്ചു, സ്വന്തം ജീവന്‍ പോലും മറന്ന് വെള്ളത്തിലേക്ക് എടുത്തുചാടി മൂന്നുവയസ്സുകാരനെ രക്ഷിച്ച് മയൂഖ, 10 വയസ്സുകാരിയെ തേടി രാഷ്ട്രപതിയുടെ പുരസ്‌ക്കാരം

കോഴിക്കോട്: വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന മൂന്നുവയസ്സുകാരനെ രക്ഷിച്ച പത്തുവയസ്സുകാരിക്ക് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌ക്കാരം. കോഴിക്കോട് ജില്ലയിലെ വളയം പഞ്ചായത്തിലെ വേങ്ങോല്‍ മനോജന്‍ - പ്രേമ ദമ്പതികളുടെ മകളാണ് മയൂഖ. ...

accident | bignewskerala

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു, നാലു പേര്‍ക്ക് പരുക്ക്, രണ്ടുപേരുടെ നില ഗുരുതരം

കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് തകര്‍ന്നു. കോഴിക്കോട് ജില്ലയിലെ പൊറ്റമല്‍ കുതിരവട്ടം റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടു ...

death | bignewskerala

ഏഴ് മാസം മുമ്പ് ബന്ധുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു; പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടി ജീവനൊടുക്കിയ നിലയില്‍. മലപ്പുറം തേഞ്ഞിപ്പാലത്ത് വാടകവീട്ടിലാണ് പതിനെട്ടുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ...

rape case | bignewskerala

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പീഡനം; 17കാരിയുടെ പരാതിയില്‍ 43കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് ജില്ലയിലാണ് സംഭവം. പുതുപ്പാടി കാക്കവയല്‍ കാരക്കുന്നുമ്മല്‍ പ്രതീഷ്(43)നെ ആണ് താമരശേരി സിഐ ടി എ അഗസ്റ്റിന്‍ ...

covid | bignewskerala

പൊതുപരിപാടികള്‍ നിരോധിച്ചു, ഹോട്ടലുകളില്‍ പകുതി പേര്‍ മാത്രം; കോഴിക്കോട് കടുത്ത നിയന്ത്രണം

കോഴിക്കോട്: കേരളത്തില്‍ കോവിഡ് വൈറസ് വ്യാപനം രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ബീച്ചുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവാഹം നിയന്ത്രിക്കുന്നതിനും ഹോട്ടലുകളിലും ...

death | bignewskerala

ആറാം ക്ലാസുകാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് ആറാം ക്ലാസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ താഴ് വാരം തിയ്യക്കണ്ടി വിനോദിന്റെ മകള്‍ വൈഷ്ണയെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. പതിനൊന്ന് വയസ്സായിരുന്നു. ...

death | bignewskerala

മെഡിക്കല്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍; വീട്ടില്‍ പോയി വന്നതിന് ശേഷം മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്ന് സഹപാഠികള്‍

കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആദര്‍ശ് നാരായണനാണ് ...

theft | bignewskerala

ഒറ്റ ദിവസം കൊണ്ട് ആറ് കടകളില്‍ കയറി മോഷണം, പ്രതിയെ കുടുക്കി സിസിടിവി, അറസ്റ്റ്

കോഴിക്കോട്: ഒറ്റ ദിവസം കൊണ്ട് ആറ് കടകളില്‍ കയറി മോഷണം നടത്തിയ മോഷ്ടാവ് പൊലീസിന്റെ വലയില്‍. കൂടരഞ്ഞി സ്വദേശി ബിനോയ് കൊന്നത്താംതൊടി എന്നയാളെയാണ് വടകര പൊലീസ് പിടികൂടിയത്. ...

Page 1 of 17 1 2 17

Don't Miss It

Recommended