ചുരുങ്ങിയ കാലം കൊണ്ട് ഫ്‌ളിപ്പ്കാര്‍ട്ടില്‍ 4.5 റേറ്റിങ് നേടിയ റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ 'റിയല്‍മി 3' മൂന്നാഴ്ചകൊണ്ട് വിറ്റത് അഞ്ച് ലക്ഷം യൂണിറ്റുകള്‍. ചൊവ്വാഴ്ചയാണ് കമ്പനി...
വിപണിയില്‍ ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. വിലക്കുറവു കൊണ്ടും ആകര്‍ഷകമായ ഫീച്ചറുകള്‍ അവതരിപ്പിച്ചും സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയിലൂടെ ജനങ്ങളെ വളരെ പെട്ടെന്ന് തന്നെ കൈയ്യിലെടുക്കാന്‍ ഷവോമിക്ക് സാധിച്ചിട്ടുണ്ട്. ഇടയ്ക്കിടെ...
ആരാധകരേറെയുള്ള ഷാവോമി ഏറ്റവും പുതിയ റെഡ്മി 7 സ്മാര്‍ട്ട്‌ഫോണ്‍ ചൈനയില്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗമായ റെഡ്മി 6 ന്റെ...
മുംബൈ: ട്രെയിനില്‍ യാത്ര ചെയ്തു കൊണ്ടിരിക്കെ വൈഫൈ ഹോട്ട്‌സ്‌പോട്ട് വഴി മൊബൈല്‍ ഫോണില്‍ സിനിമ കാണാനുളള സൗകര്യവുമായി റെയില്‍വേ വരുന്നു. പുതുതായി പുറത്തിറക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനിലാണ് യാത്രക്കാര്‍ക്കായി...
കുട്ടികളെ വായനയിലും പഠനത്തിലും സഹായിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്യുന്ന മൊബൈല്‍ ആപ്പുമായി ഗൂഗിള്‍ എത്തി. ബോലോ എന്ന ആപ്ലിക്കേഷനാണ് കുട്ടികള്‍ക്കായി ഗൂഗിള്‍ പുതുതായി അവതരിപ്പിച്ചത്. നിലവില്‍ രണ്ട്...
സാംസങ് എം പരമ്പരയിലെ മൂന്നാം സ്മാര്‍ട്ട്ഫോണ്‍ ഇന്ന് എത്തും. എം10, എം20ക്ക് പിന്നാലെ എം30 സ്മാര്‍ട്ട്‌ഫോണാണ് സാംസങ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. വൈകീട്ട് ആറിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ്...
തിരുവനന്തപുരം: അളവുതൂക്കത്തിലെ ക്രമക്കേട് തടയാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ലീഗല്‍ മെട്രോളജി വകുപ്പ്. സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാ ഘോഷങ്ങളുടെ ഭാഗമായാണ് ഹെല്‍പ്പലൈന്‍ സംവിധാനത്തിന് പുറമെ 'സുതാര്യം'എന്ന് പേരിട്ടിരിക്കുന്ന...
ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം നോക്കിയയുടെ കീഴിലുള്ള ഫ്രാന്‍സ് കേന്ദ്രമായ അല്‍ക്കാട്ടല്‍ പുതിയ സ്മാര്‍ട്ട് ഫോണുമായി തിരിച്ചെത്തുന്നു. ഒരു കാലത്ത് ചൈനീസ് ബ്രാന്‍ഡുകള്‍ അടക്കിഭരിച്ചിരുന്ന കമ്പനിയുടെ പുതിയ...
സാംസങ് ഫോള്‍ഡിനെ വെല്ലുവിളിച്ച് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വാവേ ആദ്യ 5ജി ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. വാവേ മേറ്റ് എക്സ് എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ലോകത്തെ വേഗമേറിയ...
അഞ്ച് ക്യാമറകളുമായെത്തുന്ന ലോകത്തെ ആദ്യ സ്മാര്‍ട്ട്‌ഫോണായ നോക്കിയ 9 പ്യുവര്‍ വ്യൂ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. നോക്കിയ 9 പ്യുവര്‍ വ്യൂ സ്മാര്‍ട്ട്ഫോണ്‍ സോഫ്റ്റ് വെയറിന് ഫോണില്‍ ക്യാമറയിലെ...
© 2020 Bignews Kerala - Developed by Bigsoft.
© 2020 Bignews Kerala - Developed by Bigsoft.