നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം ഫിച്ച് വെട്ടിക്കുറച്ചു; വളര്‍ച്ച 7.8ശതമാനത്തില്‍നിന്ന് 7.2 ആയി കുറയും

നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം ഫിച്ച് വെട്ടിക്കുറച്ചു; വളര്‍ച്ച 7.8ശതമാനത്തില്‍നിന്ന് 7.2 ആയി കുറയും

മുംബൈ: നേരത്തെ പ്രവചിച്ചിരുന്ന ഇന്ത്യയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം റേറ്റിങ് ഏജന്‍സിയായ ഫിച്ച് വെട്ടിക്കുറച്ചു. നേരത്തെ പ്രവചിച്ചിരുന്നത് 7.8ശതമാനമായിരുന്നു. ഇത് 7.2 ശതമാനമായാണ് കുറച്ചിരിക്കുന്നത്....

രൂപയുടെ മൂല്യം ഡോളറിനെതിരെ 70.39 ലെത്തി

രൂപയുടെ മൂല്യം ഡോളറിനെതിരെ 70.39 ലെത്തി

മുംബൈ: രൂപയുടെ മൂല്യം തുടര്‍ച്ചയായി എട്ട് വ്യാപാര ദിനങ്ങളിലായി ഉയര്‍ന്നു. ഇതോടെ ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം മൂന്ന് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയിരിക്കുന്നു. രൂപയുടെ മൂല്യം ഉയര്‍ന്ന നിലവാരത്തിലെത്തിയത്...

ആര്‍ബിഐ അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാരിന് നല്‍കിയത് 2.5 ലക്ഷം കോടി രൂപ

ആര്‍ബിഐ അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാരിന് നല്‍കിയത് 2.5 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാരിന് കൈമാറിയത് വരുമാനത്തിന്റെ 75 ശതമാനം തുക. കൃത്യമായി കണക്കുപറഞ്ഞാല്‍ 2.5 ലക്ഷം കോടി രൂപയാണ് ആര്‍ബിഐ സര്‍ക്കാരിന് നല്‍കിയത്....

സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്! പവന് കൂടിയത് 120 രൂപ

സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്! പവന് കൂടിയത് 120 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില കൂടി. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. 23,720 രൂപയാണ്...

പ്രിയം കൂടുന്നതിനൊപ്പവും കൂടി വിലയും; നാടന്‍ ഉണ്ടമുളകിന് കിലോ 450 രൂപ!

പ്രിയം കൂടുന്നതിനൊപ്പവും കൂടി വിലയും; നാടന്‍ ഉണ്ടമുളകിന് കിലോ 450 രൂപ!

കൊല്ലം: നാടന്‍ പച്ചമുളകിന് പ്രിയമേറുന്നതോടെ മുളകിനും വില ഉയരുന്നു. ഒരു കിലോ നാടന്‍ ഉണ്ട മുളകിന് 450 രൂപയാണ് ഇപ്പോഴത്തെ വില. തമിഴ്നാട്ടില്‍ നിന്നും എത്തിക്കുന്ന മുളകിനേക്കാള്‍...

വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചത് വിനയായി; ഫ്‌ളിപ്കാര്‍ട്ടിന് കോടികളുടെ നഷ്ടം

വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചത് വിനയായി; ഫ്‌ളിപ്കാര്‍ട്ടിന് കോടികളുടെ നഷ്ടം

കൊക്കില്‍ ഒതുങ്ങാത്ത ഓഫറുകള്‍ പ്രഖ്യാപിച്ച ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ലിപ്കാര്‍ട്ടിന് കോടികള്‍ നഷ്ടം. ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിനെ വെല്ലാനായിരുന്നു ഫ്‌ലിപ്കാര്‍ട്ട് വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ചത്. 2018 മാര്‍ച്ചില്‍...

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡിലേയ്ക്ക്

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡിലേയ്ക്ക്

കൊച്ചി: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡിലേയ്ക്ക് നീങ്ങുന്നു. പവന് 23,760രൂപയായി. ദീപാവലിക്ക് മുന്‍പ് 24,160 എന്ന റെക്കോര്‍ഡ് വിലയില്‍ എത്തുമെന്ന് സൂചന. രാജ്യത്തെ വിവിധ നഗരങ്ങളിലെ വിലകളുമായി താരതമ്യപെടുത്തിയാല്‍...

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില മൂന്നുമാസത്തെ ഉയര്‍ന്ന നിലവാരത്തില്‍

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില മൂന്നുമാസത്തെ ഉയര്‍ന്ന നിലവാരത്തില്‍

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില മൂന്നുമാസത്തെ ഉയര്‍ന്ന നിലവാരത്തില്‍ എത്തി. ഇറ്റലിയിലെ രാഷ്ട്രീയ അനിശ്ചിതത്വവും മിഡില്‍ ഈസ്റ്റിലെ ജിയോ പൊളിറ്റിക്കല്‍ അസസ്ഥതകളും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. രാഷ്ട്രീയ-സാമ്പത്തിക മേഖലയിലെ...

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ കുതിപ്പ്; വിനിമയ വിപണിയില്‍ നിന്ന് പുറത്ത് വരുന്നത് ആശ്വാസ വിവരങ്ങള്‍, പ്രതീക്ഷയോടെ രാജ്യം

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ കുതിപ്പ്; വിനിമയ വിപണിയില്‍ നിന്ന് പുറത്ത് വരുന്നത് ആശ്വാസ വിവരങ്ങള്‍, പ്രതീക്ഷയോടെ രാജ്യം

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ കുതിപ്പ്. വിനിമയ വിപണിയില്‍ നിന്നും ആശ്വാസ വിവരങ്ങളാണ് പുറത്തു വരുന്നത്. രൂപയുടെ മൂല്യത്തില്‍ വര്‍ധനവുണ്ടായതോടെ വന്‍ രാജ്യം പ്രതീക്ഷയിലാണ്. ഒടുവില്‍...

തുകയുടെ ഉറവിടം വ്യക്തമാക്കണം; നോട്ട് അസാധുവാക്കിയ ശേഷം വന്‍തുക നിക്ഷേപിച്ചവര്‍ക്ക് ഐടി വകുപ്പിന്റെ നോട്ടീസ്

തുകയുടെ ഉറവിടം വ്യക്തമാക്കണം; നോട്ട് അസാധുവാക്കിയ ശേഷം വന്‍തുക നിക്ഷേപിച്ചവര്‍ക്ക് ഐടി വകുപ്പിന്റെ നോട്ടീസ്

മുംബൈ: നോട്ട് അസാധുവാക്കിയശേഷം വന്‍തുക നിക്ഷേപം നടത്തിയവര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയയ്ക്കുന്നു. ബിനാമി നിയമപ്രകാരമാണ് പതിനായിരത്തോളം പേര്‍ക്ക് നോട്ടീസ് അയച്ചത്. ഈയാഴ്ചതന്നെ പലര്‍ക്കും നോട്ടീസ് ലഭിക്കും....

Page 1 of 3 1 2 3

Don't Miss It

Recommended